സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീധരന്‍ നായര്‍ നല്‍കിയ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അന്വേഷണ സംഘം സാക്ഷിയാക്കിയില്ല.കോടതിയില്‍ പ്രത്യേക അന്വേഷണസംഘം...
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍...
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന് ഒഡീഷയിലെ താലബിറ കല്‍ക്കരിപ്പാടം അനുവദിക്കാനുള്ള തീരുമാനം സംബന്ധിച്ച ഫയല്‍ പ്രധാനമന്ത്രിയുടെ ഒാഫിസ് സിബിഐക്കു കൈമാറി....
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. പ്രദേശത്ത്...
രമേശ് ചെന്നിത്തലയെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്ന പ്രശ്‌നമില്ലെന്ന് കെ.മുരളീധരന്‍. ചെന്നിത്തലയ്ക്ക് ഇപ്പോള്‍ ആരോഗ്യപ്രശ്‌നമൊന്നുമില്ല. അതുകൊണ്ട് ലോക്സഭാ...
വിവിധ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പു നടത്തിയ കേസിലെ പ്രതി കവിതാ പിള്ളയെ വയനാട്ടിലെ തിരുനെല്ലിയില്‍ വച്ച് പോലീസ് പിടികൂടി. തിരുനെല്ലി...
കേരള കോണ്‍ഗ്രസ്-എം നേതാവും മന്ത്രിയുമായ പി.ജെ. ജോസഫ് തന്റെയും നേതാവാണെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്.ജോര്‍ജ് പ്രസ്താവന നടത്തിയപ്പോള്‍ പി.ജെ. ജോസഫ്...
കേരള കോണ്‍ഗ്രസില്‍ പ്രശ്നങ്ങളോമില്ലെന്നു കെ.എം മാണി. പാര്‍ട്ടി എല്ലാ കാര്യങ്ങളും ചിന്തിക്കും. സീറ്റിന്റെ കാര്യത്തില്‍ ലോക്സഭാ തിഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉചിതമായ...
ബംഗാളിന്റെ നാടോടി സംഗീതത്തിലെ ഓരേടായ ബൗള്‍ സംഗീതത്തെ ലോകത്തിന് പരിചയപ്പെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട കലാകാരിയാണ് പാര്‍വ്വതി ബൗള്‍. കേരളത്തിന്റെ മരുമകളായി ജീവിക്കുന്ന...
സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസില്‍ അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിക്കു അതൃപ്തി.വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം നല്‍കണമെന്നും കേസന്വേഷണത്തിന്റെ...
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് സി.ബി.ഐ ചോദ്യാവലി കൈമാറി. മറുപടിക്കനുസരിച്ചായിരിക്കും ചോദ്യംചെയ്യണമോയെന്ന്...
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സംബന്ധിച്ച തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ പോലും ഈ...
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ അധികാരത്തില്‍ സ്വാധീനമുള്ള വ്യക്തിയാണെന്ന് ഹൈക്കോടതി.എന്നാല്‍ കോടതിയുടെ ഈ നിരീക്ഷണം നീക്കം ചെയ്യണമെന്ന് സരിതയുടെ അഭിഭാഷകന്‍...
കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. എന്തുവേണമെങ്കിലും തന്നോട് ചോദിക്കാം, എനിക്ക് ഒളിക്കാനൊന്നുമില്ല' -...
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി എം എം മണിയെ വീണ്ടും തിരഞ്ഞെടുത്തു.വിവാദമായ മണക്കാട് പ്രസംഗത്തെ തുടര്‍ന്നാണ് എം എം മണിക്ക് ജില്ലാ സെക്രട്ടറിസ്ഥാനം നഷ്ടപ്പെട്ടത്. സംസ്ഥാന...
നടി റീമ കല്ലിങ്കലിന്റെയും ആഷിക് അബുവിന്‍റെയും വിവാഹം നവംബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കും. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ എറണകുളം കാക്കാട്...
നീറ്റ് റദ്ദാക്കിയ വിധി സുപ്രീംകോടതി പുന:പരിശോധിക്കും. കേന്ദ്ര സര്‍ക്കാരും സങ്കല്‍പ് എന്ന സന്നദ്ധ സംഘടനയും നല്‍കിയ റിവ്യു ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് എച്ച്. എല്‍ . ദത്തു...
ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തിപ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ...
പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു.മാനസ മൈനേ വരൂ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മന്നാഡെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് മതിയെന്ന പി.സി. ജോര്‍ജിന്റെ അഭിപ്രായപ്രകടനത്തില്‍ പ്രസക്തിയില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി. പി.സി. ജോര്‍ജ്...
അമ്മൂമ്മയുടെയും അച്ഛന്റെയും രക്തം കണ്ടുവളര്‍ന്നവനാണ് താനെന്നും തന്നെ പേടിപ്പിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. അച്ഛനെയും അമ്മൂമ്മയെയും...
ജനപ്രിയ നായകന്‍ ദിലീപിന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ വിമര്‍ശനം.ദിലീപ് കൊച്ചിയില്‍ പുട്ടുകച്ചവടം നടത്തുന്നു എന്ന വാര്‍ത്ത കണ്ടു. വിവിധയിനം പുട്ടുകള്‍...
സോളാര്‍ തട്ടിപ്പ് കേസില്‍ റിട്ടയേര്‍ഡ് ജഡ്ജിയെ നിയോഗിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സിറ്റിങ് ജഡ്ജിക്കായി...
കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയോഗം കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ജോസഫ് വിഭാഗം ബഹിഷ്കരിച്ചു. പി.സി ജോര്‍ജുള്ള കമ്മറ്റിയില്‍ പങ്കെടുക്കാന്‍...