മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട വസ്തു തട്ടിപ്പുകേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ...
പ്രശസ്ത ആയുര്‍വേദ പണ്ഡിതനും ഭിഷഗ്വരനും എഴുത്തുകാരനുമായ അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 1700...
വരുമാനമുള്ള പള്ളികളിലേ തര്‍ക്കമുള്ളൂവെന്ന് ഹൈക്കോടതി. കോലഞ്ചേരി പള്ളിയില്‍ ആരാധനയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി...
ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്ത്. വികസനത്തിന് അനുകൂലമായ നിലപാടല്ല വനംവകുപ്പ് സ്വീകരിച്ചു...
മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരത്ത് തുടരുന്നു. പ്രതിപക്ഷത്തിന്റെ ഉപരോധ സമരം നാല് മണിക്കൂറിന് ശേഷം ഇടതുമുന്നണി പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു....
പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി. 2005 ലെ ഉത്തരവു പ്രകാരം കേസ് പിന്‍വലിക്കാന്‍...
കോണ്‍ഗ്രസിനെതിരെ ഇനിയും അസഭ്യം പറഞ്ഞാല്‍ നേരിടുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ആരും ചോദ്യം ചെയ്യരുത്. മുന്നണിയെ ഒരു...
20 രൂപ നിരക്കില്‍ ഊണു നല്‍കാന്‍ കേരള സര്‍ക്കാരിന് പദ്ധതി.തൃപ്തി ഏന്നു പേരുള്ള പദ്ധതി എല്ലാ താലൂക്കുകളിലും കുടുംബശ്രീ, ജനശ്രീ, ഗൃഹശ്രീ സംഘടനകളാണ് ഹോട്ടലുകള്‍ തുടങ്ങുന്നത്....
കേരളത്തിലെ കോണ്‍ഗ്രസിലെ സംഘടനാപ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് കേന്ദ്രമന്ത്രി എ കെ ആന്റണി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ അറിയിച്ചു. കേരളത്തിലെ...
റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍ പാഴാക്കികളഞ്ഞ പല കുടുംബങ്ങളുടെയും കഥ വാര്‍ത്തകളിലൂടെ നമ്മള്‍ അറിഞ്ഞു കഴിഞ്ഞു. തല്ലിപ്പഴുപ്പിച്ചു തങ്ങളുടെ മക്കളെ മികച്ച ഗായകരും...
പിസി ജോര്‍ജിനെ പാര്‍ട്ടി നിയന്ത്രിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളെ അണ്ടനും അടകോടനുമെന്ന് വിശേഷിപ്പിച്ച...
ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്ന ജനങ്ങളെ ഉപരോധിക്കില്ലെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ മുഖ്യമന്ത്രിയെ ഉപരോധിക്കും. മുഖ്യമന്ത്രി പോകുന്ന സ്ഥലത്തൊക്കെ...
പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയില്‍ ഇന്നു കേരളത്തില്‍ ബലിപെരുന്നാള്‍.പള്ളികള്‍ക്ക് പുറമെ പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹുകളിലും പ്രത്യേക നമസ്‌കാരങ്ങള്‍...
ചീഫ് വിപ്പ് പി.സി ജോര്‍ജിനെ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവ് കെ.എം മാണി നിയന്ത്രിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പി.സി ജോര്‍ജിന്റെ പരാമര്‍ശം എല്ലാ കോണ്‍ഗ്രസ്...
ലക്ഷത്തിലധികം ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഉതകുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയെ തടയാനും തകര്‍ക്കാനും എല്‍ഡിഎഫ് നടത്തുന്ന ശ്രമങ്ങളെ...
കോഴിക്കോട്: വഴിയോര കച്ചവടക്കാരന്റെ ബാഗില്‍ നിന്നും റിവോള്‍വര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരം എ.ആര്‍ ക്യാംപിലെ പൊലീസുകാരനെതിരെ വകുപ്പുതല നടപടി...
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ലാവലിന്‍ ഇടപാട് അഴിമതിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും പ്രതിപക്ഷ...
ജയറാം-രാജസേനന്‍ സഖ്യം ഇനിയുണ്ടാവില്ലെന്ന സൂചന നല്‍കി രാജസേനന്‍റെ വെളിപ്പെടുത്തല്‍ ശ്രദ്ദേയമാകുന്നു.തങ്ങള്‍ക്കി ടയില്‍ അസാധാരണമാം വിധം ഈഗോ വര്‍ധിച്ചിട്ടുണ്ടെന്നു രാജസേനന്‍...
മുന്നാക്കക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായുള്ള ആര്‍. ബാലകൃഷ്ണപിള്ളയുടെ നിയമനം നിയമപരമല്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഒരു വര്‍ഷം തടവുശിക്ഷ...
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് ആറു മലയാള ചിത്രങ്ങള്‍.കമലിന്റെ സെല്ലുലോയ്ഡ്, ജോയ്് മാത്യുവിന്റെ ഷട്ടര്‍,സിദ്ധാര്‍ഥ് ശിവയുടെ നൂറ്റിയൊന്നു...
പിണറായി വിജയന്‍ നല്ലവനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ മയ്യിലില്‍ ഒറപ്പൊടി കലാ കൂട്ടായ്മയുടെ 'അശരണര്‍ക്ക് ഒരു കൈത്താങ്ങ്' എന്ന...
ജമ്മു കശ്മീരിലെ രജൗരിയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തി.പ്രകോപനമൊന്നുമില്ലാതെയാണ് പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ പറഞ്ഞു.പാകിസ്താന്‍്റെ ഭാഗത്തു...
ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും.ബി.സി.സി.ഐ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി നവംബര്‍ 21നാണ് മല്‍സരം....
ക്രിക്കറ്റ് ദൈവം സചിന്‍ ടെണ്ടുല്‍ക്കര്‍ തന്‍റെ നാട്ടില്‍ തന്നെ കളിയവസാനിപ്പിക്കും.വിടവാങ്ങല്‍ മത്സരമായ 200ാം ടെസ്റ്റ് സ്വന്തം നാടായ മുംബൈയിലെ വാങ്കഡെ സറ്റേഡിയത്തില്‍...
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വെളളിയാഴ്ച മുതല്‍ ആരംഭിക്കും.അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹം പങ്കെടുക്കുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ തടയാന്‍...
ഗണേഷ് കുമാറിനെപ്പോലെയുള്ള അഴുക്കുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . രണ്ട് കോടിയോളം രൂപ...