എഴുത്തുപുര

ഹരികുമാര്‍ സഞ്ചരിച്ചത്‌ വേറിട്ടവഴിയെ -

ആധുനികതയുടെ കെട്ടിയാട്ടത്തില്‍ അഭിരമിച്ച മലയാള സാഹിത്യത്തില്‍ ഒഴുക്കിനെതിരേ നീന്തിയ സാഹിത്യകാരനായിരുന്നു ഇന്നലെ വിടവാങ്ങിയ ഇ. ഹരികുമാര്‍. അതുകൊണ്ട്‌ തന്നെ മലയാള സാഹിത്യത്തില്‍...

ഒരുവട്ടം കൂടി സേവിക്കണം -

        (അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.യുടെ ഒരു സിനിമാ ഗാനം എന്റെ ഈ കവിതക്ക് പ്രചോദനമായിട്ടുണ്ട്. മോഡലായിട്ടുണ്ട്. എങ്കിലും ഇതിലെ വരികള്‍...

മൗനമായ് മറയുന്ന രാത്രി -

മൗനമായ് മറയുന്ന രാത്രി (പി. സി. മാത്യു) ശുഭരാത്രി നേരുന്നു സുഹൃത്തേ സുപ്രഭാതത്തിനായി കാത്തിരിക്കാം ഇന്നലെ കണ്ട മുഖങ്ങളല്ല നാം ഇന്നു കാണുന്നതെന്ന സത്യമോർക്കണം ഒരുബെഞ്ചിൽ...

വീണുടയുന്ന വിഗ്രഹങ്ങൾ (ലേഖനം:പി. ടി. പൗലോസ്) -

"സെല്‍ഫി ഈസ് സെല്‍ഫിഷ്" കഴിഞ്ഞ ദിവസം ഡൽഹിയിൽ ദേശീയ സിനിമ അവാർഡ് വാങ്ങാൻ ചെന്ന ഗാനഗന്ധർവൻ യേശുദാസിനോടൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ഒരു ആരാധകന്റെ കൈ തട്ടി മാറ്റി ദേഷ്യത്തോടെ...

കഥാകൃത്ത് മനംതുറക്കുമ്പോള്‍ (നിരൂപണ പരമ്പര: ഡോ. നന്ദകുമാര്‍ ചാണയില്‍) -

ജീവിത പ്രയാണത്തിനിടയില്‍ നേര്‍ക്കുനേര്‍ കണ്ടറിഞ്ഞ സംഭവങ്ങളേയും കഥാപാത്രങ്ങളേയും മനോമുകുളത്തില്‍ സൂക്ഷിച്ചുവെച്ച് പാകപ്പെടുത്തി, ഉള്‍വിളി ഉണ്ടായതിനുശേഷമേ ശ്രീ ബാബു...

ധന്യമീ ജീവിതം: സേതു നരിക്കോട്ടിനു പിറന്നാൾ മംഗളം -

 ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍     മാര്‍ച്ച് മാസം മൂന്നാം തിയ്യതി ജന്മദിനം ആഘോഷിക്കുന്ന ശ്രീ. സേതു നരിക്കോട്ടിനു അനുമോദനങ്ങള്‍. ഏഴര പതിറ്റാണ്ട് എത്തിനില്‍ക്കുന്ന...

ദര്‍പ്പണത്തിനൊരു അര്‍പ്പണം -

ഡോ.നന്ദകുമാര്‍ ചാണയില്‍ ഏതാനും സുമനസ്സുകളുടെ പ്രേരണാനുസൃതം ജനനി മാസികയില്‍ അച്ചടിച്ചുവന്ന പത്രാധിപക്കുറിപ്പുകളില്‍ നിന്നും 52 എണ്ണം തിരഞ്ഞെടുത്ത് ഒരു പുസ്തകമാക്കി...

ചെണ്ട -

മഞ്ജുള ശിവദാസ്‌ റിയാദ്       കണ്ടും കേട്ടുമിരുന്നോളൂ,   ചെണ്ട കണക്കേ കൊണ്ടോളൂ.   കണ്ടവര്‍ കയറിക്കൊട്ടട്ടെ,   മണ്ടന്‍...

നിൻ മഹിമ കാണുവാൻ..... -

 (പി. സി. മാത്യു)   (അതിരാവിലെ ധ്യാനിക്കുവാനായി എഴുതിയ ഒരു ഗാനം)   രാവിലെ തോറും നിറച്ചീടണേ യേശു രാജാവേ നിന്റെ പുതു ദയയാൽ  പുതുതാക്കണേ എന്നെ മുറ്റുമായി നിൻ നൽ വരങ്ങളെ...

''സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍'' -

സ്വീകരിച്ചുപോയ ധാരണകളെ ശരിയാണെന്ന് സ്ഥാപിക്കാനുള്ള മനുഷ്യന്റെ വ്യഗ്രത, ഇന്നും എന്നും നിലനില്‍ക്കുന്നു. ശരിയായ സത്യാന്വേഷണത്തിനിറങ്ങുന്നവര്‍ തുലോം കുറവാണ്. ശരിയായ സത്യത്തെ...

രാമ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ വീണ്ടും ഇന്ത്യയുടെ മാറില്‍ ഉരുളുമ്പോള്‍? -

ഏകദേശം രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ എത്തി തുടങ്ങുന്നു.മനുഷ്യനില്‍ മത വികാരം മറ്റെന്തിനേക്കാളും കൂടുതലും,പെട്ടെന്നും...

മണ്ടത്തരമേ, നിന്റെ പേരോ... -

എത്ര വലിയ ആളായിരുന്നാലും ചെയ്യുന്നത് മണ്ടത്തരമാണെങ്കില്‍ പറഞ്ഞിട്ടെന്താ കാര്യം. മലയാളത്തിന്റെ മെഗാസ്റ്റാറാണ് ഈ കഥയിലെ നായകന്‍.'ദൃശ്യ'മെന്ന മോഹന്‍ലാല്‍ ചിത്രം മലയാളത്തില്‍...

വിപ്ലവം ഇനി ഫേസ്ബുക്കിലൂടെ; സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ പിണറായി -

വിപ്ലവ പാര്‍ട്ടിയുടെ നായകന്‍ ഇനി ഫേസ് ബുക്കിലും. സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പുതുവര്‍ഷത്തില്‍ തന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് തുറന്നു. ആദ്യദിവസം തന്നെ ലൈക്ക്...

പുതുവത്സരാശംസകള്‍ -

മണ്ണിനോടും മനുഷ്യനോടും മരങ്ങളോടും കൂട്ടുചേരുന്ന ഏവര്‍ക്കും അശ്വമേധത്തിന്റെ പുതുവത്സരാശംസകള്‍

ദേവയാനിക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ വേണം: ഇന്ത്യ -

അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ നല്‍കണമെന്ന് ഇന്ത്യ യു.എന്നിനോട് ആവശ്യപ്പെട്ടു. ദേവയാനിയെ യു.എന്നിലെ...

ജീവിത സമരത്തേക്കാള്‍ വലിയ സമരമുണ്ടോ?:ഉമ്മന്‍ ചാണ്ടി -

ജീവിത സമരത്തേക്കാള്‍ വലിയ സമരമില്ലെന്ന് ഇനിയെങ്കിലും പൊതുപ്രവര്‍ത്തകര്‍ മനസിലാക്കിയില്ലെങ്കില്‍ ജനം കൂടുതല്‍ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനസമ്പര്‍ക്ക...

മകന്‍റെ നിയമനം:അന്വേഷണത്തിനും തയാറാണെന്നു തിരുവഞ്ചൂര്‍ -

ഗുജറാത്ത് വ്യവസായി അഭിലാഷ് മുരളീധരന്‍റെ കമ്പനി ഡയറക്ടറായി അര്‍ജുന്‍ രാധാകൃഷണനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും തയാറാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അഭിലാഷ്...

ലൈംഗികപീഡനം: നടന്‍ വിജയകുമാറിന്‍റെ ചാനല്‍ എഡിറ്റര്‍ അറസ്റ്റില്‍ -

ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ക്യാപ്റ്റന്‍ ടി.വി ചാനല്‍ എഡിറ്ററെ പൊലീസ് അറസ്റ്റു ചെയ്തു. ന്യൂസ് എഡിറ്റര്‍ ദിനേശ് കുമാറാണ് അറസ്റ്റിലായത്.നവംബറിലാണ് പരാതിക്കാരിയായ...

രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍: വീരപ്പ മൊയ്‌ലി -

പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ള ഏറ്റവും യോഗ്യനായ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി. രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ നേതാവ്....

കണക്കില്‍പെടാത്ത സ്വത്ത്: നടന്‍ ദിലീപിനെ തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും -

വീട്ടില്‍ നിന്ന് കണക്കില്‍പെടാത്ത പണവും വിദേശ കറന്‍സിയും പണമിടപാട് രേഖകളും കണ്ടെടുത്ത സംഭവത്തില്‍ നടന്‍ ദിലീപിനെ സെന്‍ട്രല്‍ എക്സൈസ് തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും....

'രാഷ്ട്രീയക്കാരനായി' കെജ്‌രിവാള്‍; ഡല്‍ഹിയില്‍ നാളെ ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപനം -

ഡല്‍ഹിയിലെ സര്‍ക്കാര്‍ രൂപവത്ക്കരണം സംബന്ധിച്ച തീരുമാനം നാളെ രാവിലെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി (എ.എ.പി.) നേതാവ് അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ഇക്കാര്യത്തില്‍...

നടന്‍ ദിലീപിന്‍റെ വീട്ടില്‍ റെയ്ഡ് -

ടന്‍ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ കസ്റ്റംസ് സെന്‍ട്രല്‍ എകസൈസ് റെയ്ഡ്. ദിലീപിന്‍റെ സിനിമാ നിര്‍മ്മാണ കമ്പനിയിലും റെയ്ഡ് നടത്തി. സംവിധായകന്‍ ലാല്‍ ജോസിന്‍െറ ഓഫീസിലും...

ആം ആദ്മി സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നു -

ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന് പാര്‍ട്ടി...

ജയന്തി നടരാജന്‍ രാജിവച്ചു -

കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഴിച്ചുപണികളുടെ ഭാഗമായാണ് രാജി. അവര്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക്...

അഭയാ കേസില്‍ തുടരന്വേഷണം -

സിസ്റ്റര്‍ അഭയാ കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം എന്നാണ് കോടതി സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക...

ദേവയാനിയുടെ അറസ്റ്റ്: പരാതിക്കാരിക്ക് മലയാളി ബന്ധം -

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ പരാതിക്കാരി സംഗീതാ റിച്ചാര്‍ഡിനു...

രാജ്യസഭ കടന്ന് ലോക്പാല്‍ ബില്‍ ലോക്സഭയിലേക്ക് -

ലോക്പാല്‍ ബില്‍ രാജ്യസഭ പാസാക്കി.ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. കോണ്‍ഗ്രസും ബി.ജെ.പിയും മുന്നോട്ടുവെച്ച ഭേദഗതികള്‍ പാര്‍ട്ടികളും അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍...

ബി.ജെ.പിയുടെ പരിപാടിയില്‍ ജോര്‍ജ് പങ്കെടുത്തതില്‍ തെറ്റില്ല: മാണി -

ബി.ജെ.പിയുടെ പരിപാടിയില്‍ പി.സി ജോര്‍ജ് പങ്കെടുത്തതില്‍ തെറ്റില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. വല്ലഭായ് പട്ടേല്‍ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട്...

ധനവകുപ്പ് പരാജയമാണെന്ന് ആര്യാടന്‍ മുഹമ്മദ് -

സംസ്ഥാനത്ത് ധനക്കമ്മി കുറക്കുന്നതില്‍ ധനവകുപ്പ് പരാജയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ധനക്കമ്മി ഉണ്ടാകുന്നതില്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ -

നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് ശുപാര്‍ശ ചെയ്തു.ശുപാര്‍ശ കത്ത് കേന്ദ്ര...