എഴുത്തുപുര

ഭൂമിയിടപാട്: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം -

മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. ഭൂമിയിടപാടില്‍ വീഴ്ച വരുത്തിയ റവന്യൂ...

ലോക്പാല്‍ ബില്‍ നാളെ രാജ്യസഭയില്‍ പാസാകും -

ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ നാളെ പാസാക്കാന്‍ ധാരണയായതായി. പാര്‍ലമെന്‍്ററി കാര്യ മന്ത്രി കമല്‍നാഥ് അറിയിച്ചു.ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് സഭാധ്യക്ഷന്‍ ഹമീദ്...

വോട്ടര്‍പട്ടിക: തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വോട്ടര്‍മാര്‍ക്ക് ജയില്‍ശിക്ഷ -

തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ വോട്ടര്‍മാര്‍ക്ക് ജയില്‍ശിക്ഷ ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ്...

തന്നെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല: പിസി ജോര്‍ജ് -

ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥാനങ്ങള്‍ രാജിവയ്ക്കുമോ എന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്.തന്നെ ആര്‍ക്കും...

'വെജിറ്റേറിയനിസം' പ്രഖ്യാപിച്ച് റിലയന്‍സ് -

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ഉപേക്ഷിച്ചു. മതവികാരം വ്രണപ്പെടുത്തുന്നതിന് കാരണമാകുമെന്ന ഓഹരി ഉടമകളുടെ അപേക്ഷയെ തുടര്‍ന്നു ഭക്ഷണം വില്‍ക്കുന്നതും...

താന്‍ കമ്യൂണിസ്റ്റല്ലെന്നു മാര്‍പാപ്പ -

താന്‍ ഒരു കമ്യൂണിസ്റ്റല്ലെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. പക്ഷേ മാര്‍ക്സിസ്റ്റുകളായ ഒട്ടേറെ നല്ലവരെ അറിയാമെന്നും മാര്‍പാപ്പ പറഞ്ഞു. മുതലാളിത്തത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചു...

കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് ഡി.എം.കെ -

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് ഡി.എം.കെ. സഖ്യം സംബന്ധിച്ച തീരുമാനം എടുക്കാന്‍ ജനറല്‍ കൗണ്‍സില്‍ കരുണാനിധിയെ...

ലോക്പാല്‍ ബില്ലിനെ പിന്തുണക്കില്ലെന്ന് ആം ആദ്മി -

നിലവിലെ ലോക്പാല്‍ ബില്ലിനെ പിന്തുണക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ലോക്പാല്‍ ബില്ലിനെ അണ്ണാ ഹസാരെ പിന്തുണക്കുന്നത് നിരാശാജനകമാണ്. ഹസാരയെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്....

ജോര്‍ജിന്‍റെ നടപടി പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന്‌ മാണി -

കോട്ടയത്ത്‌ കൂട്ടയോട്ടം ഉദ്‌ഘാടനം ചെയ്‌ത പി സി ജോര്‍ജിന്റെ നടപടി പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെഎം മാണി. ഇക്കാര്യത്തില്‍ കൂടുതല്‍...

ബി.ജെ.പി സ്ഥാനാര്‍ഥി വാഗ്ദാനം സൗരവ് ഗാംഗുലി തള്ളി -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ബി ജെ പിയുടെ വാഗ്ദാനം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സൗരവ് ഗാംഗുലി തള്ളി. തിരഞ്ഞെടുപ്പില്‍...

ബി.ജെ.പി സംഘടിപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യാന്‍ പി.സി ജോര്‍ജ് -

ബി.ജെ.പി സംഘടിപ്പിച്ച രാജ്യവ്യാപകമായ കൂട്ടയോട്ടം കോട്ടയത്ത് ഫ്ളാഗ് ഓഫ് ചെയ്തത് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്! സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍്റെ...

കെകെ ഷാജുവിനെ ജെഎസ്എസില്‍നിന്ന് പുറത്താക്കി -

മുന്‍ എം എല്‍ എ കെ കെ ഷാജുവിനെ ജെ എസ് എസില്‍നിന്ന് പുറത്താക്കി.കഴിഞ്ഞ ദിവസം കെ കെ ഷാജുവിനെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. കര്‍ഷക തൊഴിലാളി ക്ഷേമനിധി...

കേന്ദ്ര തൊഴില്‍ മന്ത്രി ശിശ്റാം ഓല അന്തരിച്ചു -

കേന്ദ്ര തൊഴില്‍ മന്ത്രി ശിശ്റാം ഓല അന്തരിച്ചു. 86 വയസായിരുന്നു. ഗുഡ്ഗാവിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. രാജസ്ഥാനിലും കേന്ദ്രത്തിലും പല തവണ മന്ത്രിയായ അദ്ദേഹം 5...

മുന്നണി വിടുന്നകാര്യം ജെ.എസ്.എസ് അറിയിച്ചിട്ടില്ല: ചെന്നിത്തല -

മുന്നണി വിടുന്നകാര്യം ജെ.എസ്.എസ് അറിയിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല. ജെ.എസ്.എസുമായി പ്രശ്നങ്ങളില്ല. അര്‍ഹതപ്പെട്ട ബോര്‍ഡ് കോര്‍പറേഷന്‍...

ആം ആദ്മി പാര്‍ട്ടിക്ക് രണ്ടു ദിവസത്തിനകം മറുപടി: കോണ്‍ഗ്രസ് -

ആം ആദ്മി പാര്‍ട്ടിക്ക് രണ്ടു ദിവസത്തിനകം മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ്.അവര്‍ അയച്ച കത്തിലെ നിബന്ധനകള്‍ അടക്കമുളളവ പരിശോധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുളളില്‍ പാര്‍ട്ടി മറുപടി...

ജയിലുകളിലെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം -

സംസ്ഥാനത്തെ ജയിലുകളിലെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എഡിജിപി...

ഉപരോധം: പ്രതിഷേധിച്ച വീട്ടമ്മയ്‌ക്കെതിരെ സിപിഎം -

ഇടതുപക്ഷത്തിന്റെ ക്ലിഫ് ഹൗസ് ഉപരോധം സഞ്ചാരസ്വാതന്ത്രം തടഞ്ഞതില്‍ പ്രതിഷേധിച്ച വീട്ടമ്മയ്‌ക്കെതിരെ സിപിഎം. സരിതോര്‍ജത്തിന്റെ താടകാവതരണമാണ് കണ്ടതെന്ന് പാര്‍ട്ടി...

സംസ്ഥാനത്ത് പെട്രോള്‍ വില 31 പൈസ കൂടി -

സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 31 പൈസ കൂടി. പുതുക്കിയ വിലവെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു.സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി പുന:സ്ഥാപിച്ചതിനാലാണ് വില...

സമരം ചെയ്യുന്ന ബസ്സുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ല -

സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ്സുടമകളുമായി ചര്‍ച്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍. ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ്...

സര്‍ക്കാര്‍ രൂപീകരണത്തിന് പത്ത് ദിവസം സാവകാശം വേണം: കെജ്‌രിവാള്‍ -

ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണത്തിന് പത്ത് ദിവസം സാവകാശം വേണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ലഫ്. ഗവര്‍ണറുമായി നടത്തിയ കുടിക്കാഴ്ചയിലാണ് ആവശ്യം...

പര്‍വീസിന് സുവര്‍ണ ചകോരം -

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇറാന്‍ ചിത്രമായ പര്‍വീസിന് സുവര്‍ണ ചകോരം. മജീദ് ബര്‍സേഗറാണ് പര്‍വീസിന്‍്റെ സംവിധായകന്‍. മികച്ച മലയാള ചിത്രത്തിനുളള ഫിപ്രസി പുരസ്കാരം കെ....

ബസ് യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് ആര്യാടന്‍ -

ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതുമൂലം സര്‍ക്കാരിന് ഉടനടി യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.വിദഗ്ധ സമിതി ശാസ്ത്രീയ പഠനം നടത്തിയ...

ഭൂരിപക്ഷമില്ലാതെ സര്‍ക്കാറിന് ശ്രമിക്കില്ല: ആം ആദ്മി പാര്‍ട്ടി -

ഭൂരിപക്ഷമില്ലാതെ സര്‍ക്കാറിന് ശ്രമിക്കേണ്ടതില്ലെന്ന നിലപാടില്‍ ആം ആദ്മി പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതായി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു. ഇക്കാര്യം...

ഒറ്റക്ക് മത്സരിക്കുക എന്നത് പഴയ സിദ്ധാന്തം: മാണി -

തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുക എന്നത് പഴയ സിദ്ധാന്തമാണെന്ന് ധനമന്ത്രി കെ.എം. മാണി. ഒന്നോ രണ്ടോ വിഷയങ്ങളുടെ പേരില്‍ മുന്നണി മാറേണ്ട സാഹചര്യം ഇപ്പോഴില്ല. യു.ഡി.എഫില്‍...

ജനസമ്പര്‍ക്ക പരിപാടി ജനങ്ങള്‍ക്ക് ഗുണകരം: ഹൈക്കോടതി -

ഉദ്യോഗസ്ഥരുടെ അലംഭാവംമൂലമാണ് മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടിവരുന്നതെന്ന് ഹൈക്കോടതി. വാങ്ങുന്ന ശമ്പളത്തോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂറ്...

ഒടുവില്‍ ജോര്‍ജിന് മാണിയുടെ മൂക്കുകയര്‍ -

സ്വന്തം മുന്നണിയിലെ കക്ഷികളെയും സംസ്ഥാന സ‌ര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ട് പി.സി.ജോര്‍ജ് നടത്തിയ വിവാദ പ്രസ്താവനകളുടെ പേരില്‍ കേരള കോണ്‍ഗ്രസ് വിശദീകരണമാവശ്യപ്പെട്ടു. ഈ...

സ്വവര്‍ഗരതി: വിധിക്കെതിരെ ഐക്യരാഷ്ട്രസഭ -

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന സുപ്രീംകോടതി വിധിയ്ക്ക് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം. വിധി മനുഷ്യാവകാ‍ശ ലംഘനമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം. വിധിയ്ക്കെതിരെ...

ലോക്പാല്‍ ബില്‍ നാളെ രാജ്യസഭയില്‍ -

ലോക്പാല്‍ ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. ഭേദഗതികളോടെ സമര്‍പ്പിക്കപ്പെട്ട പുതിയ ബില്ലാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. ജനലോക്പാല്‍ ബില്‍ പാസ്സാക്കും വരെ സമരം...

സ്വകാര്യ ബസ്സുകള്‍ ശനിയാഴ്ച പണിമുടക്കും -

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ശനിയാഴ്ച സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....

ശ്രീശാന്ത് വിവാഹിതനായി -

ശ്രീശാന്ത് വിവാഹിതനായി.  രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയായ ഭുവനേശ്വരി കുമാരിയാണ് വധു. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഗുരുവായൂരിലെ വിവാഹ...