Tag: bihar vote

അവസാന വിധിയെഴുതാൻ ബിഹാർ; രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏഴുമണിയോടെ ആരംഭിച്ചു .  സംസ്ഥാനത്തെ 20 ജില്ലകളിലായി 122 നിയോജകമണ്ഡലങ്ങളിൽ ഏകദേശം 3.7 കോടി വോട്ടർമാരാണ് ഉള്ളത്. 243...

അവസാനഘട്ട വിധിയെഴുത്തിന് ബിഹാർ: രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

ബിഹാറിൽ നാളെ അവസാനഘട്ട വോട്ടെടുപ്പ്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. 15 സംസ്ഥാനമന്ത്രിമാർ ഉൾപ്പെടെ 1302 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്ന് കോടിയിലധികം വോട്ടർരാണ്...

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളിലെ പ്രചാരണമാണ് അവസാനിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതാക്കൾ ഇന്നും എൻഡിഎയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ്...

ഭഗല്‍പൂര്‍ പവര്‍ പ്ലാന്റ് അദാനിക്ക് കൈമാറിയതില്‍ 62,000 കോടി രൂപയുടെ അഴിമതി, ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെ വെട്ടിലാക്കി മുന്‍ കേന്ദ്രമന്ത്രി

 ബിഹാറിലെ നിതീഷ് കുമാര്‍-എന്‍ഡിഎ സഖ്യ സര്‍ക്കാരിനെതിരെ 62,000 കോടി രൂപയുടെ അഴിമതി ആരോപണവുമായി മുന്‍ കേന്ദ്ര മന്ത്രി ആര്‍.കെ. സിംഗ്. ഭഗല്‍പൂര്‍ പവര്‍പ്ലാന്റ് അദാനിക്ക് കൈമാറിയതില്‍...

കൂട്ടിയും കിഴിച്ചും മുന്നണികള്‍; ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട പോളിംഗ് അവസാനിച്ചതോടെ കൂട്ടിയും കിഴിച്ചും മുന്നണികള്‍. ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന 121 മണ്ഡലങ്ങളില്‍ വനിത വോട്ടര്‍മാരുടെ പോളിംഗ് ശതമാനത്തില്‍ ഉണ്ടായ വര്‍ധനവാണ്...

ജനവിധി തേടി ബിഹാര്‍, ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു

ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് . രാവിലെ ഏഴ് മണിയോടെ പോളിംഗ് ആരംഭിച്ചു. സംഘർഷ...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്. ലിസ്റ്റില്‍ 48 പേരുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കെഹാല്‍ഗാവ്, വൈശാലി, നര്‍കതഗഞ്ജ് എന്നീ മണ്ഡലങ്ങളുടെ പേരില്‍ കോണ്‍ഗ്രസിലും...

ബിഹാർ തെരഞ്ഞെടുപ്പ്: കോൺഗ്രസ്-ആർജെഡി സീറ്റ് ചർച്ചയിൽ ഏകദേശ ധാരണ

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആർജെഡി സീറ്റ് ചർച്ചയിൽ ധാരണയായി. കോൺഗ്രസ് 61 സീറ്റിൽ മത്സരിക്കും. ഇന്നലെ രാത്രി തേജസ്വി യാദവ് രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിലാണ്...

ബിഹാർ തിരഞ്ഞെടുപ്പ്; വോട്ടർമാർക്ക് 13 രേഖകൾ തിരിച്ചറിയലിനായി ഉപയോഗിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിഹാറിൽ ആദ്യഘട്ട നാമനിർദേശ സമർപ്പണം ഇന്ന് ആരംഭിച്ചു. 18 ജില്ലകളിലായി ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണമാണ് ഇന്ന്...

ബിഹാറിൽ ബുർഖ ധരിച്ചെത്തുന്ന വോട്ടർമാരെ അംഗൻവാടി ജീവനക്കാർ പരിശോധിക്കും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ആവശ്യാനുസരണം സ്ത്രീകളുടെ തിരിച്ചറിയൽ പരിശോധനകൾ നടത്തുമെന്നും മുഖ്യ...

16 ദിവസം, 20+ ജില്ലകൾ, 1,300+ കിലോമീറ്റർ; ബിഹാറിൽ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി

വോട്ടർ അവകാശ യാത്രയുമായി ജനങ്ങൾക്കിടയിൽ എത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ...