Tag: dgca

യാത്രക്കാരെ വലച്ച വിമാന പ്രതിസന്ധി; ഇൻഡിഗോ സിഇഒക്ക് കാരണം കാണിക്കൽ നോട്ടീസ്, 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് കേന്ദ്രം

യാത്രക്കാരെ വലച്ച വിമാന പ്രതിസന്ധിയിൽ ഇൻഡിഗോ സിഇഒക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്രം. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം. മറുപടി തൃപ്തികരമല്ലെങ്കിൽ പീറ്റേഴ്സ്...