Tag: Donald Trump

അഭയനയത്തിൽ (Asylum) കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് സർക്കാർ; ഇന്ത്യക്കാർക്കും തിരിച്ചടിയായേക്കാം

അമേരിക്കയിലെ അഭയ (Asylum) നിയമങ്ങളിലെ പഴുതുകൾ അടയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. അഭയാർത്ഥികളെ യുഎസിൽ താമസിപ്പിക്കുന്നതിന് പകരം മറ്റു മൂന്നാം രാജ്യങ്ങളിലേക്ക്...

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തിയെന്ന അവകാശവാദവുമായി യുഎസ്; തകർത്തത് ലഹരി മരുന്ന് കേന്ദ്രമെന്ന് ട്രംപ്

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തി അമേരിക്ക. ബോട്ടുകളിൽ ലഹരിമരുന്ന് നിറയ്ക്കുന്ന കേന്ദ്രമാണ് ആക്രമിച്ച് തകർത്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മേഖല മുഴുവൻ ബോംബിട്ടെന്നും...

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചയിൽ പുരോഗതി; സ്ഥിരീകരിച്ച് ട്രംപും സെലൻസ്കിയും

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചയിൽ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡൻ്റ് വോളോദിമിർ സെലൻസ്കിയും. യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞു. 20 ഇന...

ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച ഇന്ന്; കീവിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച ഇന്ന് ഫ്ലോറിഡയിൽ നടക്കാനിരിക്കെ യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് റഷ്യയുടെ കനത്ത വ്യോമാക്രമണം. രണ്ടു പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. ട്രംപുമായുളള...

സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ യുഎസ് കനത്ത ആക്രമണം: തിരിച്ചടിയെന്ന് ഡോണൾഡ് ട്രംപ്

സിറിയയിലെ ഐസിസ്  കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം വൻതോതിലുള്ള വ്യോമാക്രമണം നടത്തി. കഴിഞ്ഞ ആഴ്ച സിറിയയിലെ പാൽമിറയിൽ രണ്ട് യുഎസ് സൈനികരും ഒരു പരിഭാഷകനും കൊല്ലപ്പെട്ടതിന്...

ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് എലീസ് സ്റ്റെഫാനിക് പിന്മാറിയതോടെ ബ്രൂസ് ബ്ലേക്ക്‌മാനെ പിന്തുണച്ച് ട്രംപ്

ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി നസ്സാവു കൗണ്ടി എക്സിക്യൂട്ടീവ് ബ്രൂസ് ബ്ലേക്ക്‌മാനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ചു. മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖ റിപ്പബ്ലിക്കൻ നേതാവ്...

അനധികൃത കുടിയേറ്റം തടഞ്ഞു, എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു’; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ട്രംപ്

ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തിപ്പെടുത്തിയതോടെ രാജ്യം കൂടുതൽ സുരക്ഷിതമായതായി ട്രംപ് പറഞ്ഞു. മയക്കുമരുന്ന് കടത്ത് 90 ശതമാനം...

സിറിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎസില്‍ പ്രവേശനമില്ല; പുതിയ പട്ടികയുമായി ട്രംപ്

ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രവേശനം നിയന്ത്രിച്ചുള്ള പുതിയ ഉത്തരവില്‍ ഒപ്പ് വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ...

“ഇന്ത്യയും യുഎസും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കും”; ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി

ഇന്ത്യ-യുഎസ് വ്യാപാരകരാർ സംബന്ധിച്ച് അഭ്യൂഹങ്ങൾ തുടരുന്നതിനിടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരം, സാങ്കേതികവിദ്യ, ഊർജം, പ്രതിരോധം, സുരക്ഷ...

ട്രംപിന്റെ ഗോൾഡ് കാർഡ് വിസ;പത്തു കോടിയുണ്ടെങ്കിൽ അമേരിക്കൻ സ്വപ്നം ഉടനടി പൂവണിയും

ട്രംപിന്റെ ഗോൾഡ് കാർഡ് വിസ ഇന്നുമുതൽ നിലവിൽ വന്നു. അമേരിക്കയിൽ പത്തുകോടി രൂപാ (ഒരു മില്യൺ ഡോളർ) നിക്ഷേപിക്കുന്നവർക്ക് വളരെ വേഗത്തിൽ ഗോൾഡ് കാർഡുകൾ ഇനിമുതൽ ലഭ്യമാകും....

ഒബാമകെയർ’ സബ്‌സിഡി നിർത്തലാക്കാൻ നീക്കം; ട്രംപ് അനുകൂല നിലപാടിൽ

20 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് സഹായകരമാകുന്ന 'ഒബാമകെയർ' നികുതി ഇളവുകൾ (സബ്‌സിഡികൾ) ഡിസംബർ 31-ന് കാലാവധി തീരുന്നതോടെ നീട്ടിനൽകേണ്ടതില്ല എന്ന നിലപാടിലേക്ക് റിപ്പബ്ലിക്കൻ നേതാക്കൾ...

കർഷകർക്ക് ഒറ്റത്തവണയായി 12 ബില്യൺ ഡോളർ നൽകുമെന്ന് ട്രംപ് ഭരണകൂടം

ട്രംപ് ഭരണകൂടം കർഷകർക്ക് 12 ബില്യൺ ഡോളർ (ഏകദേശം 1 ലക്ഷം കോടി രൂപ) ഒറ്റത്തവണ സഹായധനം പ്രഖ്യാപിച്ചു. ഈ വർഷം ഏർപ്പെടുത്തിയ അധിക താരിഫുകൾ...