Tag: Gaza

ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ‘പ്രൈവറ്റ്’; ആദ്യ ഗാനം ചർച്ചയാകുന്നു

ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച 'പ്രൈവറ്റ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ...

ഗാസയിൽ ട്രംപ് മുന്നോട്ട് വച്ച സമാധാന പദ്ധതിയിൽ തീരുമാനമെടുക്കാൻ ഈജിപ്തിൽ ചർച്ചകൾ തുടരുന്നു

ഗാസയിൽ അമേരിക്ക മുന്നോട്ട് വച്ച സമാധാന പദ്ധതിയിൽ തീരുമാനമെടുക്കാൻ ഈജിപ്തിൽ ചർച്ചകൾ തുടരുന്നു. ഇസ്രയേൽ-ഹമാസ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ബന്ദികളുടെ മോചനം അടക്കമുള്ള വിഷയങ്ങളിൽ ഉടൻ...

ഗാസയെ കുരുതിക്കളമാക്കി ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്

ഗാസയെ കുരുതിക്കളമാക്കിയ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്. 2023 ഒക്ടോബർ 7ന് ഇസ്രയേലിന്റെ എല്ലാ സുരക്ഷയും മറികടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,139 പേരാണ് കൊല്ലപ്പെട്ടത്. പിന്നീട്...

ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ നടക്കും. ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപേ ഹമാസിന് അന്ത്യശാസനവുമായി...

യുദ്ധം അവസാനിച്ചിട്ടില്ല, ബന്ദികളുടെ മോചനത്തിന് മുൻഗണന: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ഗാസയിലെ യുദ്ധം "ഇതുവരെ" അവസാനിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതാണ് ആദ്യഘട്ടം. അതിന് ശേഷം സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി വിശദമായ ചർച്ചകൾ...

ഗാസ തീരം ലക്ഷ്യമിട്ടെത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയെ തടഞ്ഞ് ​ഇസ്രയേൽ സൈന്യം; ഗ്രെറ്റ തുൻബെർഗ് ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ അറസ്റ്റിൽ

പലസ്തീൻ ജനതയ്ക്ക് സഹായവും പിന്തുണയുമായി ഗാസ തീരം ലക്ഷ്യമിട്ടെത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയെ തടഞ്ഞ് ​ഇസ്രയേൽ സൈന്യം. ഫ്ലോട്ടില്ലയിലെ അൽമ ബോട്ടിൽ ഉണ്ടായിരുന്ന ഗ്രെറ്റ തുൻബെർഗ്...

”പലസ്തീന്‍ ഞങ്ങളുടേത്, ഈ മണ്ണ് വിട്ട് എവിടേക്കുമില്ല”; യുഎന്‍ പൊതുസഭാ സമ്മേളനത്തിൽ പലസ്തീന്‍ പ്രസിഡന്റ്

യുഎന്‍ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. യുഎസ് വിസ നിഷേധിച്ചതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഗാസയിലേത് 20, 21...

ഗാസയില്‍ കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രയേല്‍; കൊല്ലപ്പെട്ടത് 78 പേര്‍; കൂട്ടപ്പലായനത്തിന് നിര്‍ബന്ധിതരായി പലസ്തീനികള്‍

ഗാസയില്‍ കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം. ഇന്ന് മാത്രം നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടു. നഗരം പിടിച്ചെടുക്കാന്‍ കരസേന ബോംബാക്രമണം ശക്തമാക്കിയതോടെ ഗാസയില്‍ കൂട്ടപ്പലായനം...

ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കുരുതിയില്‍ യുഎന്‍ അന്വേഷണ കമ്മീഷന്‍; ‘ഇത് വംശഹത്യയല്ലാതെ മറ്റൊന്നുമല്ല’

 ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷന്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്...

ഗാസയിൽ പ്രമുഖ മാധ്യമപ്രവർത്തകനായ അനസ് അൽ-ഷെരീഫ് കൊല്ലപ്പെട്ടു

ഗാസയിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക രാജ്യങ്ങൾ. മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിൽ ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഗാസയിലെ അൽ-ഷിഫ ആശുപത്രിക്ക്...

ഗസ്സയെ ഹമാസില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം, ഭക്ഷണ ട്രക്കുകള്‍ കൊള്ളയടിക്കുന്നതും സഹായ വിതരണ കേന്ദ്രത്തില്‍ വെടിവയ്പ്പ് നടത്തുന്നതും അവര്‍: നെതന്യാഹു

ഗസ്സ മുനമ്പിന്റെ നിയന്ത്രണം പിടിച്ചടക്കാനുള്ള നീക്കം ഐക്യാരാഷ്ട്രസഭയില്‍ വിമര്‍ശിക്കപ്പെട്ടതിന് മറുപടിയായി തന്റെ പദ്ധതി വിശദീകരിച്ച് ന്യായീകരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സ പിടിച്ചടക്കുന്നതാണ് യുദ്ധം...

‘പലസ്തീനിയൻ പെലെ’, ഫുട്ബോൾ താരം സുലൈമാൻ അൽ ഒബീദ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇസ്രയേൽ ആക്രമണത്തിൽ പലസ്തീൻ അന്താരാഷ്ട്ര ഫുട്ബോൾ താരം കൊല്ലപ്പെട്ടു. സഹായ കേന്ദ്രത്തിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് സുലൈമാൻ അൽ ഒബീദ് (41) കൊല്ലപ്പെട്ടത്. പലസ്തീനിയൻ പെലെ...