Tag: Narendra Modi

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; പ്രധാനമായും ഉന്നയിച്ചത് നാല് ആവശ്യങ്ങൾ

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. കാലങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങൾ രേഖാമൂലവും നേരിട്ടും പ്രധാനമന്ത്രിയെ അറിയിച്ചു....

വയനാട് ദുരിതാശ്വാസം, കേരളത്തിന് എയിംസ് തുടങ്ങിയ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തും; മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിക്ക് പുറമേ ചീഫ് സെക്രട്ടറി എ. ജയതിലകും കൂടിക്കാഴ്ചയിൽ...

‘ഇന്ത്യ- ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായം; വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്തു’; പ്രധാനമന്ത്രി

ഇന്ത്യ- ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്തെന്ന് മോദി- സ്റ്റാമർ സംയുക്ത പ്രസ്താവന. ഗസ്സ- യുക്രൈൻ സംഘർഷങ്ങളും...

മഹാത്മാ ഗാന്ധിക്ക് ഇന്ന് 156ാം ജന്മദിനം; വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള അന്വേഷണത്തിൽ ബാപ്പുവിൻ്റെ പാത പിന്തുടരുമെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ രാഷ്ട്രപിതാവും അഹിംസയുടെ പ്രവാചകനുമായി മഹാത്മാ ഗാന്ധിക്ക് ഇന്ന് 156ാം ജന്മദിനം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സഹന സമരം കൊണ്ട് മുട്ടുകുത്തിച്ച് ലോകത്തിന് പുതിയ മാതൃക തീർത്ത...

പ്രധാനമന്ത്രി ഒഡീഷയിൽ; 60,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിൽ. 60,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് പ്രധാനമന്ത്രി പറഞ്ഞു. ആശുപത്രികൾ...

‘ജിഎസ്‌ടി 2.0’ ഇന്നുമുതൽ, സമസ്ത മേഖലയ്ക്കും നേട്ടം; നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും

സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചുള്ള ജിഎസ്ടി പരിഷ്‌കരണം ഇന്നു മുതൽ പ്രാബല്യത്തിൽ. സേവന നികുതി നടപ്പാക്കിയ ശേഷമുള്ള നിർണായക പരിഷ്ടകരണമാണ് ഇന്നുമുതൽ നടപ്പിലാക്കുന്നത്....

മോദിയുടെ സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം; വിമർശനവുമായി കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാകുന്ന സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ചലോ ജീതേ ഹേ എന്ന ചിത്രമാണ് പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്....

മോദി ആകാന്‍ ഉണ്ണി മുകുന്ദന്‍; ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ‘മാ വന്ദേ’ വരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപ്പിക്കില്‍ നായകനാകാന്‍ മലയാളി താരം ഉണ്ണി മുകുന്ദന്‍. മോദിയുടെ 75ാം ജന്മദിനത്തില്‍ 'മാ വന്ദേ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പ്രധാനമന്ത്രിക്ക് ഇന്ന് 75ാം പിറന്നാൾ!

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 ആം പിറന്നാൾ. കോൺഗ്രസിന്റെ പ്രതാപകാലത്തിനിപ്പുറം രാജ്യത്ത് രൂപപ്പെട്ട രാഷ്ട്രീയ കാലാവസ്ഥയിൽ പകരക്കാരനില്ലാത്ത നേതൃത്വമാണ് മോദി. ഒരു ദശകത്തിലേറെയായി അനിഷേധ്യനായി...

ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച ഇന്ന് പുനരാരംഭിക്കും

തീരുവ യുദ്ധത്തിൽ അനിശ്ചിതത്വത്തിലായ ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച ഇന്ന് പുനരാരംഭിക്കും. ആറാം ഘട്ട ചർച്ചകൾക്കായി അമേരിക്കൻ മധ്യസ്ഥ സംഘം ഡൽഹിയിലെത്തി. അധിക തീരുവ പിൻവലിക്കണമെന്ന...

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ; സന്ദർശനം വംശീയ കലാപം ആരംഭിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം

വംശീയ കലാപം ആരംഭിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. കുക്കി-മെയ്തെയ് മേഖലകളിൽ പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. കലാപത്തിന് ഇരയായവരേയും സന്ദർശിക്കും....

മിസോറം സംസ്ഥാനം ഇന്ന് മുതൽ റെയിൽവേ ഭൂപടത്തിൽ; പ്രധാനമന്ത്രി നാടിന് സമ‍ർപ്പിക്കും!

സംസ്ഥാനം ഇന്ന് മുതൽ ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമാകുകയാണ്. ബൈരാബി- സായ്‌രങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നതോടെ മിസോറമിലൂടെ ഇനി തീവണ്ടികളോടി തുടങ്ങും. പുതിയ...