Tag: pm sri

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒടുവിൽ കേന്ദ്രത്തിന് കത്തയച്ച് കേരളം. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ...

പിഎം ശ്രീയില്‍ പിന്മാറിയതിന് പിന്നാലെ കേരളത്തിനുള്ള എസ്എസ്‌കെ ഫണ്ട് നല്‍കാതെ കേന്ദ്രം; തടഞ്ഞത് ആദ്യ ഗഡുവായ 329 കോടി രൂപ

പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ എസ്എസ്‌കെ ഫണ്ട് തടഞ്ഞുവച്ചതായി സംശയം. സംസ്ഥാനത്തിന് ലഭിക്കാനുള്ള 329 കോടി രൂപയാണ് തടഞ്ഞത്....

പിഎം ശ്രീയുമായി മുന്നോട്ട് പോകില്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍; വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ ഉപസമിതി യോഗം ചേരും

പിഎം ശ്രീ കരാര്‍ പുനഃപരിശോധിക്കാനുള്ള തീരുമാനം അറിയിച്ച് കേന്ദ്രത്തിന് ഉടന്‍ കത്തയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ...

പിഎം ശ്രീ തർക്കത്തിന് പരിഹാരം; പിൻമാറുന്നതായി കേരളം അറിയിക്കും

ഇടതു മുന്നണിയെ പിടിച്ചുലച്ച പിഎം ശ്രീ തർക്കത്തിന് പരിഹാരം. പിഎം ശ്രീയിൽ നിന്ന് പിൻമാറുന്നതായി കേരളം അറിയിക്കും. വിഷയം പഠിക്കാൻ മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കാനും ധാരണയായി. പടയിൽ...

പിഎം ശ്രീയിൽ എതിർപ്പ് കടുപ്പിക്കാൻ സിപിഐ, നാളത്തെ മന്ത്രിസഭായോഗത്തിൽ പങ്കെടുത്തേക്കില്ല; അന്തിമ തീരുമാനം ദേശീയ നേതൃത്വവുമായി ആലോചിച്ച്

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രിയുടെ അനുനയശ്രമം തള്ളിയ സിപിഐയുടെ അടുത്ത നീക്കം എന്താകുമെന്ന് ആകാംക്ഷ. നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള ആലോചനയിലാണ് സിപിഐ. ദേശീയ...

“പിഎം ശ്രീയിൽ വിട്ടുവീഴ്ച വേണ്ട, മുന്നണിക്ക് പുറത്തിരിക്കേണ്ടി വന്നാലും പിന്നോട്ട് പോകരുത്”; ബിനോയ് വിശ്വത്തോട് സിപിഐ നേതാക്കൾ

എൽഡിഎഫിൽ പിരിമുറുക്കമേറ്റി പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ എക്സിക്യൂട്ടീവ് യോ​ഗം. പിഎം ശ്രീ പദ്ധതിയിൽ മുന്നണയിലുണ്ടായത് തെറ്റായ പ്രവണതയാണ്. മുന്നണിക്ക് പുറത്തിരിക്കേണ്ടി വന്നാലും ഇപ്പോൾ...

“പ്രത്യയശാസ്ത്ര നിലപാടുകളുടെ പ്രശ്നം, ധാരണാപത്രം പിൻവലിച്ചേ മതിയാകൂ”; പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് ഡി. രാജ

പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. ധാരണാപത്രം പിൻവലിച്ചേ മതിയാകൂവെന്നും പ്രത്യയശാസ്ത്ര നിലപാടുകളുടെ പ്രശ്നമാണെന്നും ഡി. രാജ. പിഎം...

പിഎം ശ്രീ: മുഖ്യമന്ത്രി നേരിട്ട് ഇറങ്ങും; സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച ഇന്ന്

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച...

പിഎം ശ്രീ: അതിവേഗ നടപടിയുമായി സര്‍ക്കാര്‍; സ്കൂളുകളുടെ പട്ടിക തയ്യാറാക്കി, ആദ്യഘട്ട പ്രൊപ്പോസല്‍ ഇന്ന് സമര്‍പ്പിക്കും

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവച്ചതിൽ വിവാദങ്ങൾ കടുക്കുന്നതിന് പിന്നാലെ പദ്ധതിയി ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. ആദ്യഘട്ട പ്രൊപ്പോസൽ ഇന്ന്...

പിഎം ശ്രീയിൽ ഒപ്പിട്ടത് നയം മാറ്റമല്ല, 5000 കോടി വേണ്ടെന്ന് വയ്ക്കാൻ കേരളത്തിൻ്റെ ധനസ്ഥിതി അനുവദിക്കുന്നില്ല: തോമസ് ഐസക്ക്

പിഎം ശ്രീ പദ്ധതിയിലെ ഒപ്പിടലിൽ വിശദീകരവുമായി മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്. പിഎം ശ്രീയിൽ ഒപ്പിട്ടത് കീഴടങ്ങലോ നയം മാറ്റമോ അല്ല. സംസ്ഥാനത്തിന്റെ പരിധിയിൽ...

പിഎം ശ്രീ പദ്ധതി; എതിർപ്പറിയിച്ച് ഘടകകക്ഷികൾ, തലപുകഞ്ഞ് എൽഡിഎഫ്, പതിവുപോലെ പലതട്ടിൽ കോൺഗ്രസ്

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തെ കേരളത്തിലെ എൽഡിഎഫ് സർക്കാർ തുടക്കം മുതലേ എതിർത്തിരുന്നു. എന്നാൽ രണ്ട് വർഷത്തെ മുഖം തിരിക്കലിനു ശേഷം സംസ്ഥാന...

കേന്ദ്ര ഫണ്ട് കളയേണ്ടെന്ന് വി.ഡി. സതീശൻ, ബിജെപി-സിപിഐഎം ഡീലെന്ന് കെ.സി. വേണുഗോപാൽ; പിഎം ശ്രീ പദ്ധതിയിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം

കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ചേരുന്നതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നാഭിപ്രായം. കേന്ദ്രത്തിന്റെ ഫണ്ട് കളയേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ...