Tag: Shanghai

തണുത്ത കാറ്റും, മഞ്ഞുമഴയും; എട്ടുവർഷത്തിനു ശേഷം ഷാങ്ഹായിൽ അപൂർവമായൊരു മഞ്ഞുവീഴ്ച

ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിൽ കഴിഞ്ഞ ദിവസം ഉറക്കമുണർന്നവർ ചെറുതായൊന്ന് അമ്പരന്നു. നല്ല തണുത്ത കാറ്റും, മഞ്ഞുമഴയും. തെക്കൻ ചൈനയിൽ അതിശൈത്യം തുടരുകയാണ്. എട്ടു വർഷത്തിന്...