Tag: Wealth Hub

വെൽത്  മാനേജ്‌മന്റ് ബിസിനസ് ശക്തിപ്പെടുത്തുക ലക്ഷ്യം; ‘വെൽത് ഹബ്ബ്’ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്

 വെൽത് മാനേജ്‌മെന്റ് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് 'ഫെഡ് വെൽത്' എന്ന പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഇതിനൊപ്പം ബാങ്കിന്റെ ആദ്യ വെൽത് ഹബ് എറണാകുളം...