News Plus

നാന്‍സി പവല്‍ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി -

  ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ നാന്‍സി പവല്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍തഥി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. ഗാന്ധി നഗറിലുള്ള മോഡിയുഡെ ഔദ്യോഗിക വസതിയില്‍...

തെലുങ്കാന ബില്‍ ഇന്ന് അവതരിപ്പിക്കും -

തെലുങ്കാന ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചക്ക് 12 മണിയുടെ സെഷനില്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ബില്ല്...

പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്ര അന്തരിച്ചു -

  പ്രശസ്ത ചലചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ബാലുമഹേന്ദ്ര (74) അന്തരിച്ചു. ചെന്നെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 കളുടെ മധ്യത്തില്‍ മലയാളത്തിലിറങ്ങിയ ‘യാത്ര’...

ജസീറയുടെ സമരപ്പന്തല്‍ കോടിയേരി സന്ദര്‍ശിച്ചു -

സെക്രട്ടേറിയറ്റിന് മുന്നിലെ ജസീറയുടെയും കുട്ടികളുടെയും സമരപ്പന്തല്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ബുധനാഴ്ച...

മേധ പട്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നര്‍മതാ ബചാവോ ആന്ദോളന്‍ നേതാവ് മേധാപട്കറും മത്സരിച്ചേക്കും. ആം ആദ്മി പാര്‍ട്ടി ടിക്കറ്റിലോ സ്വതന്ത്രയായോ മത്സരിക്കാന്‍ പദ്ധതിയുള്ളതായാണ് മേധയുമായി...

ദമ്പതികള്‍ വെട്ടേറ്റ് മരിച്ചനിലയില്‍, അയല്‍വാസി കസ്റ്റഡിയില്‍ -

  ഇടുക്കി ബൈസണ്‍വാലിയില്‍ ദമ്പതികളെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പൊട്ടന്‍കാട് ചാരുപൊയ്കയില്‍ അപ്പുക്കുട്ടന്‍, ഭാര്യ ശാന്തമ്മ എന്നിവരെയാണ് മരിച്ച നിലയില്‍...

ബംഗളൂരുവില്‍ മലയാളി യുവാക്കളെ കഴുത്തറുത്ത് കൊന്നു -

കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയില്‍ രണ്ടുപേരെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. ഒരാഴ്ച മുമ്പ് ബംഗളൂരുവിലെ എച്ച്.എസ്.ആര്‍. ലേഔട്ടില്‍നിന്ന് കാണാതായ മലയാളികളാണ്...

ജോണി നെല്ലൂരിനു ഇരട്ടവേഷം നല്ലതല്ലെന്നു മന്ത്രി അനൂപ് -

പിറവം:ജോണി നെല്ലൂരിനു ഇരട്ടവേഷം നല്ലതല്ലെന്നു മന്ത്രി അനൂപ് ജേക്കബ്.റേഷന്‍ വ്യാപാരികളുടെ സമരത്തിന്റെ പേരില്‍ പാര്‍ട്ടി ചെയര്‍മാന് ന്യായീകരിക്കാവുന്ന നിലപാടല്ല ജോണി നെല്ലൂര്‍...

മീരാ ജാസ്‌മിന്‍ വിവാഹിതയായി -

നടി മീരാ ജാസ്‌മിന്‍ വിവാഹിതയായി. ദുബായില്‍ സോഫ്റ്റുവെയര്‍ എഞ്ചിനീയറായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. തിരുവനന്തപുരം പാളയത്തെ എല്‍എംഎസ്‌ പള്ളിയിലാണ്‌ വിവാഹ ചടങ്ങുകള്‍...

റെയില്‍വേ ബജറ്റ് : 72 പുതിയ ട്രെയിനുകള്‍ -

72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചു കൊണ്ട് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടക്കാല റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു.യാത്രാ, ചരക്കു കൂലി വര്‍ധനയില്ല ബജറ്റില്‍...

ഐ.പി.എല്‍ താരലേലം: യുവരാജിന് 14 കോടി, -

  ഐ.പി.എല്‍ ഏഴാം സീസണിലേക്കുള്ള താരലേലം പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ യുവരാജ് സിങ് ഏറ്റവും താരമൂല്യമുള്ള കളിക്കാരനായി.14 കോടി രൂപക്ക് യുവിയെ റോയല്‍ ചലഞ്ചഴേ്സ്...

"ക്രൈം" ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറിന്‍റെ മാതാവ് നിര്യാതയായി -

"ക്രൈം’’ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറിന്‍റെ  മാതാവ് കോഴിക്കോട് മായനാട് വൈശ്യംപുറം (കുറ്റ്യട) തറവാട്ടില്‍ ടി.പി.സുമതി അമ്മ(87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖം...

നെയ്യാറ്റിന്‍കരയില്‍ 32 കിലോ കഞ്ചാവ് പിടികൂടി -

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 32 കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൊണ്ട് വന്ന നെയ്യാറ്റിന്‍കര സ്വദേശിയായ വിജയകുമാര്‍...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട -

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നത്തെിയ പേരാമ്പ്ര സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 900 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പേപ്പര്‍...

റോഡ് ഉപരോധ സമരം: രാജ് താക്കറെയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു -

സംസ്ഥാനത്തെ ടോള്‍ പിരിവിനെതിരെ റോഡ് ഉപരോധ സമരം നടത്തിയ മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനാ അധ്യക്ഷന്‍ രാജ് താക്കറെയെ പൊലീസ് അറസ്റ്റു ചെയ്തു. ചുങ്ക പിരിവിനെതിരെ ചെമ്പൂരില്‍...

നിലമ്പൂരില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ -

ബ്ളോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി ചിറക്കല്‍ രാധ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നിലമ്പൂര്‍ മണ്ഡലത്തില്‍ ബുധനാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താലിന്...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു -

  വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു. ശമ്പളപരിഷ്കരണം അഞ്ച് വര്‍ഷത്തിലൊരിക്കലാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി...

റെയില്‍വേ ബജറ്റ് ഇന്ന് -

പാര്‍ലമെന്‍റില്‍ റെയില്‍വേ ബജറ്റ് അവതരണം ഇന്ന് . വരുമാനക്കമ്മി മൂലം യാത്രാ നിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കാത്ത ഇടക്കാല ബജറ്റില്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കൂടുതല്‍...

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍ : രവി പിള്ള -

സൗദി: ചില കേന്ദ്രങ്ങളില്‍ നിന്ന് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ് എന്ന് പ്രമുഖ വ്യവസായി രവി പിള്ള.നിയമ വിരുദ്ധമായ രീതിയില്‍ താന്‍ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട്...

പഴയ കൂട്ടുകാരിയുടെ ഭീഷണി; മീരാ ജാസ്മിന്റെ ഭര്‍ത്താവ് കോടതിയില്‍ -

നടി മീരാ ജാസ്മിന്റെ വിവാഹചടങ്ങുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന...

കോണ്‍ഗ്രസ്‌ ഓഫീസുകള്‍ സ്‌ത്രീപീഡന കേന്ദ്രങ്ങളായി മാറി: വിഎസ്‌ -

മുഖ്യമന്ത്രിയുടെ ഓഫീസ്‌ മുതല്‍ കോണ്‍ഗ്രസ്‌ ഓഫീസുകള്‍ വരെ സ്‌ത്രീപീഡന കേന്ദ്രങ്ങളായി മാറിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. തട്ടിപ്പും വെട്ടിപ്പും...

നിലമ്പൂര്‍ കൊലപാതകം: പ്രത്യേക അന്വേഷണത്തിന് ഉത്തരവ് -

നിലമ്പൂര്‍ കൊലപാതക കേസില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവ്. ഐജി എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു....

നിലമ്പൂരിലേതു ഒറ്റപ്പെട്ട സംഭവം: കുഞ്ഞാലിക്കുട്ടി -

നിലമ്പൂരിലെ കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫീസില്‍ യുവതി കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കേസിന്റെ മെറിറ്റ് അനുസരിച്ച് ആഭ്യന്തരവകുപ്പ്...

ഒളിമ്പിക്സില്‍ ഇന്ത്യയുടെ വിലക്ക് പിന്‍വലിച്ചു -

അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം ഇന്ത്യയ്ക്ക് മേല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇതോടെ ഇന്ത്യ വീണ്ടും...

നിലമ്പൂരിലെ കൊലപാതകം ബലാത്സംഗ ശ്രമത്തിനിടെ -

നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തിനിടെയാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. സ്ത്രീയുടെ...

സ്ത്രീയുടെ കൊല; കോണ്‍ഗ്രസ് ഒഫീസിലേക്ക് സംഘടനകളുടെ പ്രകടനം -

കോണ്‍ഗ്രസ് ഒഫീസിലെ സ്ത്രീയുടെ കൊലയില്‍ പ്രതിഷേധിച്ച് സി.പി.എം,എസ്.ഡി.പി.ഐ,ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ മലപ്പുറം കോണ്‍ഗ്രസ് ഒഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു. സി.പി.എം മാര്‍ച്ച്...

നിലമ്പൂര്‍ സംഭവം : ഏത് തരം അന്വേഷണത്തിനും വിരോധമില്ലെന്ന് ആര്യാടന്‍ -

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ സ്റ്റാഫിനെ പീഡിപ്പിച്ച് കൊന്നതിനെക്കുറിച്ച് ഏതു തരത്തിലുള്ള അന്വേഷണം നടത്തുന്നതിലും വിരോധമില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പിണറായിയുടെ...

കോണ്‍ഗ്രസ് ഓഫിസിലെ കൊല: ഉന്നതരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന്പിണറായി -

നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ളോക് ഓഫിസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പിണറായി വിജയന്‍. ഉന്നത തലത്തില്‍...

കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ലീമീസ് സി.ബി.സി.ഐ. പ്രസിഡന്റ് -

കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവയെ തിരഞ്ഞെടുത്തു....

ലാവലിന്‍: സര്‍ക്കാറിന് നഷ്ടമുണ്ടായെന്ന് സി.ബി.ഐ -

    ലാവലിന്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നതായി സി.ബി.ഐ കോടതിയില്‍. ഇതുമൂലം കേരളത്തിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ സര്‍ക്കാറിന് വന്‍ സാമ്പത്തിക...