Usa News

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദേവാലയത്തില്‍ വി. യോഹന്നാന്‍ ശ്ലീഹായുടെ തിരുസ്വരൂപം വെഞ്ചിരിച്ചു -

ചിക്കാഗോ: സ്‌നേഹത്തിന്റെ അപ്പസ്‌തോലനും മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍സ് ദേവാലയത്തിലെ സ്വര്‍ഗീയ മധ്യസ്ഥനും ആയ വി.യോഹന്നാന്‍ ശ്ലീഹായുടെ തിരുസ്വരൂപം ചിക്കാഗോ സെ.മേരീസ്...

ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വിബിഎസും പെരുന്നാളും -

ഫിലഡല്‍ഫിയ∙ അമേരിക്കൻ അതിഭദദ്രാസനത്തിലെ മുഖ്യ ദേവാലയങ്ങളിലൊന്നായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽ പിതാവും, ശ്ലീഹന്മാരിൽ തലവനുമായ പ: പത്രോസ് ശ്ലീഹായുടെ നാമത്തിൽ...

വിജയമുറപ്പിച്ച് ലീല മാരേട്ട് ടീം -

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ശക്തികേന്ദ്രമായ ന്യൂയോര്‍ക്കില്‍ കരുത്ത് തെളിയിച്ച് ലീല മാരേട്ടും സംഘവും മുന്നോട്ട്. ജൂണ്‍ 23-നു ഫ്‌ളോറല്‍ പാര്‍ക്കിലെ കേരള കിച്ചന്‍...

ഫൊക്കാന സ്പെല്ലിംഗ് ബീ മത്സരത്തിന്റെ ഫൈനല്‍ ജൂലൈ 7ന് -

ന്യൂയോര്‍ക്ക്: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം...

മെക്സിക്കോ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താരമായി വിനോദ് കണ്ണൻ -

മെക്സിക്കോ സിറ്റി∙മെക്സിക്കൊയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കാൻ അനുമതി ലഭിച്ച ജെയ്മി റോഡ്രിഗസ് കൽഡറോൺ (JAIME RODRIGUEZ CALDERON) ന്റെ പ്രചാരണങ്ങൾക്ക്...

രാജു ഏബ്രഹാം എംഎൽഎയ്ക്കു ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ സ്വീകരണം -

ഹൂസ്റ്റൺ∙ ഫോമാ, ഫൊക്കാന ദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന് അമേരിക്കയിൽ എത്തിച്ചേർന്ന റാന്നി എംഎൽഎ രാജു ഏബ്രഹാമിന് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകുന്നു. ഹൂസ്റ്റൺ റാന്നി...

ഗര്‍ഭചിത്രം നിരോധിക്കണമെന്ന അന്ത്യാഭിലാഷം നിറവേറ്റുമെന്ന് ഗവർണർ -

ടെംപിൾ (ടെക്സസ് )∙ ബോണ്‍ കാൻസറുമായി മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന പതിനാറുകാരൻ ജെറമ്യ തോമസിന്റെ അന്ത്യാഭിലാഷം മാനിച്ചു ഗർഭചിത്രം അവസാനിപ്പിക്കുമെന്ന് ടെലിഫോൺ സന്ദേശത്തിൽ ടെക്സസ്...

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സ്ഥാപന വാര്‍ഷികവും പെരുന്നാളും ജൂലൈ 20,21,22 തീയതികളില്‍ -

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക...

ഫോമ നാടകോത്സവം: താജ്മഹല്‍ മികച്ച നാടകം, ബിജു തയ്യില്‍ചിറ മികച്ച നടന്‍, ബിന്ദു തോമസ് മികച്ച നടി -

ചിക്കാഗോയില്‍ നടന്ന ഫോമാ കണ്‍വന്‍ഷനില്‍ അത്ഭുത പ്രകടനം കാഴ്ചവെച്ച താജ്മഹല്‍ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. നാടകത്തില്‍ ഒരു ശില്പിയുടെ വേഷം അവതരിപ്പിച്ച ബിജു...

ഐ പി എല്ലിൽ റവ ഡോ. ഐപ്പ് ജോസഫ് ജൂൺ 26 നു സന്ദേശം നൽകുന്നു -

ഇന്റർനാഷനൽ പ്രയർ ലൈൻ ജൂൺ 26 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ സുവിശേഷക പ്രാസംഗീകനും,മാർത്തോമാ സഭയിലെ സീനിർ പാട്ടുകാരനും നാഷണൽ കൌൺസിൽ ഓഫ് ചർച്ചസ്‌ ഇൻ ഇന്ത്യ മുൻ ജനറൽ...

ഡാലസ് കേരള അസോസിയേഷൻ അഡ്വ. സനൽകുമാറിന് സ്വീകരണം നൽകുന്നു -

ഗാർലന്റ് ∙ സിപിഎമ്മിന്റെ സമുന്നത നേതാവും തിരുവല്ല അർബൻ ബാങ്ക് പ്രസിഡന്റുമായ അഡ്വ. ആർ. സനൽകുമാറിന് കേരള അസോസിയേഷൻ ഓഫ് ഡാലസ് ജൂൺ 28 വ്യാഴാഴ്ച സ്വീകരണം നൽകുന്നു. വൈകിട്ട് 6.30 ന് ഗാർലന്റ്...

ഫൊക്കാനാ കണ്‍വന്‍ഷനിൽ കേരളത്തിന്റെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്നു. -

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2018 ഫിലാഡല്‍ഫിയ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ 2018 ജൂലൈ 5 മുതല്‍ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര...

ട്രംപിന്റെ വക്താവിനെ റസ്റ്റോറന്റിൽ നിന്നിറക്കി വിട്ടു -

വെർജിനിയ ∙ ജൂൺ 22 വെള്ളിയാഴ്ച വെർജിനിയ ലക്സിങ്ടണിലെ റെഡ് ഹെൻ റസ്റ്റോറന്റിൽ ഡിന്നറിനെത്തിയ പ്രസിഡന്റ് ട്രംപിന്റെ മുഖ്യവക്താവായ സാറാ ഹക്കബി സാന്റോഴ്സിനെ റസ്റ്റോറന്റ് ഉടമസ്ഥ...

ഫിലിപ്പ് ചാമത്തിലിന്റെ നേത്രുത്വത്തിലുള്ള പുതിയ ഭരണ സമിതി അധികാരമേറ്റു -

ചിക്കാഗോ: ഫോമാ കണ്‍ വന്‍ഷന്‍ ബാങ്ക്വറ്റില്‍ വച്ച് ഫിലിപ്പ് ചാമത്തിലിന്റെ നേത്രുത്വത്തിലുള്ള പുതിയ ഭരണ സമിതി അധികാരമേറ്റു പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ (രാജു), ജനറല്‍...

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിക്ക് പ്രശസ്ത യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ക്ഷണം -

ന്യൂജേഴ്‌സി : അമേരിക്കയിലെ പ്രശസ്ത നാഷണല്‍ യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (NYLF ) (Explore Stem ) മലയാളി വിദ്യാര്‍ത്ഥി അലക്‌സ് തമ്പി പങ്കെടുക്കും ന്യൂജേഴ്‌സിയിലെ യൂണിയന്‍...

ഫിലിപ്പ് ചാമത്തില്‍ ഫോമ പ്രസിഡന്റ്, ജോസ് ഏബ്രഹാം ജനറല്‍ സെക്രട്ടറി -

ചിക്കാഗോ: ഇലക്ഷനിലെ ഭിന്നതയെല്ലാം മറന്ന് ഫോമ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നു പുതിയ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ (രാജു) പറഞ്ഞു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്...

അനധികൃത കുടിയേറ്റക്കാരെ കയറ്റിയ ബസിനു മുന്നിൽ മനുഷ്യചങ്ങല തീർത്ത് പ്രതിഷേധം -

ടെക്സെസ്∙ അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്ന സീറോ ടോളറൻസ് പോളിസിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ...

ഡാലസിൽഅഭിഷേകാഗ്നി ധ്യാനം -

ഡാലസ്∙ അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രി സ്‌ഥാപക ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നടത്തുന്ന അഭിഷേകാഗ്നി ധ്യാനം ജൂലൈ 6 മുതൽ 8 വരെ ഡാലസ് സെന്റ്‌...

ഷിക്കാഗോ മലയാളി അസോസിയേഷൻ ബാസ്കറ്റ് ബോൾ ടൂർണമെന്റ്; ഒരുക്കങ്ങൾ പൂർത്തിയായി -

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ബാസ്കറ്റ് ബോൾ 2018 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, കമ്മിറ്റി കൺവീനർ...

ക്‌നാനായ കണ്‍വെന്‍ഷനില്‍ വിവിധ മേഖലകളില്‍ വിജയംവരിച്ചവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നു -

അറ്റ്‌ലാന്റ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമുദായം ആകാംക്ഷയോടെ കാത്തിരിക്കുന്ന പതിമൂന്നാമത് ക്‌നാനായ കണ്‍വെന്‍ഷനില്‍ സമുദായത്തില്‍പ്പെട്ടവരും കണ്‍വെന്‍ഷനില്‍...

ഫോമ എല്ലാ മലയാളികള്‍ക്കുംവേണ്ടി: ബന്നി വാച്ചാച്ചിറ -

ചിക്കാഗോ: എല്ലാ മലയാളികള്‍ക്കും ഒത്തുകൂടാനുള്ള വേദിയാണ് ഫോമാ കണ്‍വന്‍ഷനെന്നും, മതേതര സംഘടനകള്‍ക്കു മാത്രം കഴിയുന്ന കൂട്ടായ്മയാണ് ഇതിന്റെ അടിസ്ഥാന തത്വമെന്നും ഫോമാ പ്രസിഡന്റ്...

ജയിംസ് കല്ലറക്കാനിയില്‍ മലയാളി മന്നന്‍ -

ചിക്കാഗോ: ഫോമാ കണ്‍വന്‍ഷനിലെ ഏറ്റവും നല്ല പരിപാടി എന്നു വിശേഷിപ്പിക്കാവുന്ന മലയാളി മന്നന്‍ മത്സരത്തില്‍ കിരീടം ചൂടുംമുമ്പ് ജയിംസ് കല്ലറക്കാനിയിലിന് ഒരു വെളിപാട് കിട്ടി താന്‍...

ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് ഓസ്‌ട്രേലിയയില്‍ -

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവാസികളെ കൊള്ള ചെയ്യുന്നതിനെതിരേ ജെ.എഫ്.എ രംഗത്ത് -

ന്യൂയോര്‍ക്ക്: ഇന്നേയ്ക്ക് 22 വര്‍ഷങ്ങള്‍ക്കു മുമ്പ്, 1996 സെപ്റ്റംബര്‍ 19-നു ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍, ന്യൂയോര്‍ക്ക് സിറ്റിയുടെ ഭാഗമായ ക്യൂന്‍സിലെ ഫ്‌ളഷിംഗില്‍...

മാർത്തോമ്മ ഫാമിലി കോൺഫറൻസ് ജൂലൈ 5 മുതൽ 8 വരെ ഹൂസ്റ്റണിൽ -

ന്യൂയോർക്ക് ∙ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഹൂസ്റ്റൺ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടൽ ഹിൽട്ടണിൽ ജൂലൈ 5 മുതൽ 8 വരെ...

ന്യൂജഴ്സിയിലെ ആദ്യ സിക്ക് മേയർക്കു മൂന്നുമാസം സസ്പെൻഷൻ -

ന്യൂജഴ്സി ∙ ന്യൂജഴ്സി ഹൊബക്കൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വംശജനും ആദ്യ സിക്ക് വംശജനുമായ രവി ബല്ലയെ മൂന്നു മാസത്തേക്കു മേയർ പദവിയിൽ നിന്നും സസ്പെൻഡ്...

വാറണ്ടില്ലാതെ പൊലീസിന് സെൽഫോൺ പരിശോധിക്കാനാവില്ല: സുപ്രീം കോടതി -

വാഷിങ്ടൻ ∙ ജഡ്ജിയിൽ നിന്നും ലഭിച്ച വാറണ്ടില്ലാതെ സ്വകാര്യ വ്യക്തികളുടെ സെൽഫോൺ ഡാറ്റ പൊലീസിനു പരിശോധിക്കാനാവില്ലെന്നു യുഎസ് സുപ്രീം കോടതി ഉത്തരവിട്ടു. നിയമപാലകരുടെ അധികാരത്തിൽ...

ഫൊക്കാനാ കണ്‍വന്‍ഷനിൽ പങ്കെടുക്കാൻവേണ്ടി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി അമേരിക്കയിൽ എത്തുന്നു. -

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2018 ഫിലാഡല്‍ഫിയ ദേശീയ കണ്‍വന്‍ഷനില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. അദ്ദേഹം...

സംഗീതജ്ഞന്‍ പി. ഉണ്ണികൃഷ്ണനെ എന്‍ എസ് എസ് ദേശീയ സംഗമത്തില്‍ ആദരിക്കും -

ഷിക്കാഗോ: ആഗസ്റ്റ് 10, 11, 12 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് ദേശീയ സംഗമത്തില്‍ കര്‍ണാടക സംഗീതജ്ഞനും...

സൊളസ് ചാരിറ്റീസ് സിലിക്കണ്‍ വാലി ചാപ്റ്റര്‍ കിക്കോഫ് -

സണിവേല്‍, കാലിഫോര്‍ണിയ: സൊളസ് ചാരിറ്റീസിന്റെ സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയ (സിലിക്കണ്‍ വാലി) ചാപ്റ്ററിന്റെ പ്രവര്‍ത്തനം, മെയ് 20ന് സണ്ണിവേല്‍ ബേ ലാന്‍ഡ്‌സ് പാര്‍ക്കില്‍...