USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ സുറിയാനി പാട്ടു കുര്‍ബാന -

ഷിക്കാഗോ: ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലിലെ ദുക്‌റാന തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ ആറാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആഘോഷമായ സുറിയാനി ഭാഷയിലുള്ള വി. കുര്‍ബാന...

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഷര്‍ സ്ട്രീറ്റ് പെരുന്നാള്‍ കൊടിയേറ്റ് -

ഫിലാഡല്‍ഫിയ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഷര്‍ സ്ട്രീറ്റ് എല്ലാവര്‍ഷവും നടത്തിവരാറുള്ള പള്ളി പെരുന്നാള്‍ ഈ വര്‍ഷം ജൂലൈ ഒമ്പതാം തിയതി നടത്തുവാന്‍ തീരുമാനിച്ചു. അതിനു...

ഡോ. രേഖാ മേനോന്‍ കെ എച്ച്എന്‍ എ യുടെ പത്താമത്തെ പ്രസിഡന്റ് -

ഡോ. രേഖാ മേനോന്‍ കെ എച്ച്എന്‍ എ യുടെ പത്താമത്തെ പ്രസിഡന്റ്.ഡോ. രേഖാ മേനോനു രഹസ്യ ബാലട്ട് വഴി നടന്ന ഇലക്ഷനില്‍ 276 വോട്ട് കിട്ടി. എതിര്‍ സ്ഥാനാര്‍ത്ഥി സതീഷ് അമ്പാടിക്ക് 156 വോട്ടും...

നാഫ ഫിലിം അവാർഡ് 2017 ന്യൂജേഴ്‌സി കിക്കോഫ് വൻ വിജയം -

ബിജു കൊട്ടാരക്കര   ഫ്രീഡിയ എന്‍റർടൈമെന്‍റും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ഫ്ളവേർസ് ടിവിയും ചേർന്നു അവതരിപ്പിക്കുന്ന രണ്ടാമത് അമേരിക്കൻ നാഫ ഫിലിം അവാർഡ് 2017ന്‍റെ ന്യൂജേഴ്‌സി...

ഫോമ ഒരുക്കുന്ന ക്രിക്കറ്റ് മത്സരം ന്യുയോര്‍ക്കില്‍ തുടക്കമായി -

BIJU KOTTARAKARA   ന്യുയോര്‍ക്ക് : ഫോമയുടെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയ ക്രിക്കറ്റ് മൽസരങ്ങൾക്ക് ഇന്ന് (ജൂലൈ ഒന്ന്) ന്യൂ യോർക്കിലുള്ള കണ്ണിങ്ങ്ഹാം പാർക്കിൽ...

എപ്പിഫനി മാര്‍ത്തോമ്മാ ഇടവകദിനം 2ന് -

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് എപ്പിഫനി മാര്‍ത്തോമ്മാ ഇടവകയുടെ 36-ാമത് ഇടവകദിനാഘോഷം ജൂലൈ 2ന് ഞായറാഴ്ച ശുശ്രൂഷാനന്തരം സമുചിതമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി...

വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനവും അനിവാര്യം: രാജാകൃഷ്ണമൂര്‍ത്തി -

ഇര്‍വിംഗ്(ഡാളസ്): കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍...

വള്ളിപ്പാട് അസോസിയേഷന്‍ കുടുംബസംഗമം ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്: കാര്‍ത്തികപ്പള്ളി താലൂക്കില്‍ പള്ളിപ്പാട്ട വില്ലേജില്‍ നിന്നും നോര്‍ത്ത് അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവരുടെ മൂന്നാമത് കുടുംബസംഗമം ന്യൂയോര്‍ക്കില്‍...

ഫാമിലി കോണ്‍ഫറന്‍സിനു വേണ്ടി കലഹാരി റിസോര്‍ട്‌സ് ഒരുങ്ങുന്നു -

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനു വേണ്ടി പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട്‌സ് ഒരുങ്ങുന്നു. കോണ്‍ഫറന്‍സില്‍...

നഴ്സിംഗ്‌ സമരത്തിനു കേരള അസ്സോസ്സിയേഷൻ ഓഫ്‌ ഡാലസ്സിന്റെ പിന്തുണ -

കേരളത്തിലെ നഴ്സിംഗ്‌ സമരത്തിനു കേരള അസ്സോസ്സിയേഷൻ ഓഫ്‌ ഡാലസ്സിന്റെയും ഇന്ത്യാ കൾച്ചറൽ ആൻഡ്‌ എഡ്യൂക്കേഷൻ സെന്ററിന്റെയും പൂർണ്ണ പിന്തുണ മാന്യമായ ഒരു വേതന വ്യവസ്ഥയ്ക്കായി...

ഹൈന്ദവ സംഗമത്തിന് ഡിട്രോയിറ്റില്‍ കൊടി ഉയരുന്നു -

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമത് അന്തര്‍ദേശീയ ഹൈന്ദവ സംഗമത്തിനു ജൂലൈ ഒന്നാം തീയതി ഡിട്രോയിറ്റില്‍ കൊടി ഉയരുന്നു. ജൂലൈ 1 മുതല്‍ 4 വരെ...

സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ -

"സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഗോതമ്പു മണി നിലത്തു വീണു അഴുകുന്നില്ലെങ്കില്‍ അത് അതെ പടിയിരിക്കും അഴുകുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും (ജോണ്‍ 12:24)"...

ഒക്കലഹോമ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ കുടുംബ നവീകരണ ധ്യാനം -

ഒക്കലഹോമ: സെന്റ് ജോര്‍ജ് യാക്കോബായ ദേവാലയത്തില്‍ ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ആത്മീയ ഉണര്‍വ്വ് പകരുന്ന 2017 സമ്മര്‍ ധ്യാനം നടത്തപ്പെടുന്നു. കുടുംബ നവീകരണത്തെ...

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) യുവജനോത്സവം സെപ്റ്റംബര്‍ 9-ന് -

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) സെന്‍ട്രല്‍ (ഷിക്കാഗോ) റീജിയണിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍...

പുലിക്കോട്ടില്‍ മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഡാളസില്‍ എത്തുന്നു -

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ പുലിക്കോട്ടില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ജൂണ്‍ 30-ന് വെള്ളിയാഴ്ച ഡാളസില്‍ എത്തുന്നു. പ്ലെയിനോ...

അഡ്വ.പ്രകാശ്.പി.തോമസ് അമേരിക്കയില്‍ -

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ ആത്മായ ട്രസ്റ്റിയും ഖജാന്‍ജിയുമായ അഡ്വ.പ്രകാശ് പി. തോമസ് ഹൃസ്വസന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തി. മതസ്പര്‍ദ്ധയും വര്‍ഗ്ഗീയ...

നെയിബര്‍ഹുഡ് മിഷന്റെ നേതൃത്വത്തില്‍ ഹോംലെസ് മെന്‍സ് ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചു -

ഷാജി രാമപുരം   ഡാലസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക മിഷന്റെ നേതൃത്വത്തിലുള്ള നെയിബര്‍ഹുഡ് മിഷന്‍ പ്രവര്‍ത്തകര്‍ ഡാലസിലുള്ള യൂണിയന്‍...

നായര്‍ ബനവലന്റ് അസോസിയേഷന്‍ ഗ്രാജ്വേറ്റ്സിനെ അനുമോദിച്ചു -

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍, ജൂണ്‍ 24 ഞായറാഴ്ച്ച പകല്‍ 11 മണി മുതല്‍ ജെറിക്കോ ടേണ്‍പൈക്കിലുള്ള കൊട്ടിലിയന്‍ റെസ്റ്റോറന്റില്‍ വച്ച് ഈ വര്‍ഷം ഹൈസ്‌കൂളില്‍...

116-മത് സാഹിത്യ സല്ലാപം ‘സാംസി കൊടുമണി’നൊപ്പം -

​ ഡാലസ്: ജൂലൈ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സാംസി കൊടുമണിനൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. അമേരിക്കന്‍...

ജോസ് ജേക്കബിനെ കമ്മ്യൂണിറ്റി ഔട്ട് റീച് ഡയറക്ടറായി നിയമിച്ചു -

ബിജു കൊട്ടാരക്കര   ന്യൂ യോർക്ക് : ന്യുനപക്ഷത്തിന്റെ ഉന്നമനമെന്ന തന്റെ ദർശനത്തിന്റെ സാക്ഷാത്ക്കാരത്തിനായി നാസ കൗണ്ടി കംട്രോളർ ആയ ജോർജ് മാർഗോസ് മലയാളിയായ ജോസ് ജേക്കബിനെ...

ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ്: ഷിക്കാഗോ കൈരളി ജേതാക്കള്‍ -

ഷിക്കാഗോ: ഇരുപത്തൊമ്പതാമത് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് മെയ് 28,29 തീയതികളില്‍ ഫിലാഡല്‍ഫിയയിലെ ഏബ്രഹാം ലിങ്കണ്‍ ഹൈസ്കൂളില്‍ വച്ചു നടത്തപ്പെട്ടു. തീപാറുന്ന ഉജ്വല...

പുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തി -

ഫിലാഡല്‍ഫിയ: വിശ്വാസിസമൂഹത്തിന്റെ നാവില്‍നിന്നുയര്‍ന്ന നിരന്തര കൃതജ്ഞതാ സ്‌തോത്രങ്ങളാലും, മനസിന്റെ ഉള്‍ക്കാമ്പില്‍നിന്നും നിര്‍ഗളിച്ച ആനന്ദമന്ത്രങ്ങളാലും മുഖരിതമായ...

ഹിന്ദു സംഗമത്തില്‍ ദാര്‍ശനിക സംവാദം -

ഷിക്കാഗോ: ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ സംഘടിപ്പിക്കുന്ന ദാര്‍ശനിക സംവാദത്തില്‍ ആര്‍ഷജ്ഞാനത്തിന്റെ അവകാശികള്‍ ആരാണ് എന്ന...

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് ആദരം -

മയാമി: കര്‍മ്മനിരതമായ രണ്ടു പതിറ്റാണ്ടിന്റെ നിസ്വാര്‍ത്ഥമായ സേവനത്തിന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് ആദരവിന്റെ നിറച്ചാര്‍ത്തുകള്‍. എണ്‍പതോളം...

എസ്.എം.സി.സി റാഫിള്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി -

ഷിക്കാഗോ: നാഷണല്‍ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ റാഫിളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തുകയുണ്ടായി. ജൂണ്‍ 17-നു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍...

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തിലെ പ്രധാന തിരുന്നാള്‍ -

ചിക്കാഗോ: പരി.കന്യകമാതാവിന്റെ നാമഥേയത്തിലുള്ള മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ഇടവക ദൈവാലയത്തിലെ പ്രധാന തിരുന്നാള്‍ ഓഗസ്റ്റ് 6 ന് ഞായറാഴ്ച രാവിലെ കൊടിയേറുന്നതോടുകൂടി...

നെഹ്‌റു ട്രോഫി ജലമേള - ഈ വർഷം ഫോമാ യും ദൃക്‌സാക്ഷി യാകും -

"കറുത്ത ചിറകു വെച്ചൊരരയന്ന കിളിപോലെ കുതിച്ചു കുതിച്ചു പായും കുതിര പോലെ..."  വിജയ ശ്രീലാളിതരായി വരുന്ന ചുണ്ടൻ വള്ള ത്തെ  എതിരേൽക്കാൻ പുന്നമട ക്കായൽ തീരത്തു ഈ വർഷം ഫോമാ...

അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷം ഡാളസ്സില്‍ -

ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ അമേരിക്കന്‍ സ്വാതന്ത്ര്യദിനം ജൂലായ് നാലിന് വിപുലമായ...

മാറാനാഥ വാര്‍ഷീക കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ -

ഗ്ലെന്‍വ്യൂ(ഷിക്കാഗെ): മാറാനാഥാ പ്രെയര്‍ ഫെല്ലോഷിപ്പ്, ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മുപ്പത്തി ഒന്നാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ജൂലായ് 8, 9 തിയ്യതികളില്‍ നടക്കുന്നു....

ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, സ്മരണയുടെ സ്‌നേഹതീരങ്ങളില്‍ പുസ്തകം പ്രകാശനം ചെയ്തു -

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭാരത്‌നമായ കാലം ചെയ്ത ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് കുറിച്ചുള്ള ദീപ്തമായ സ്മരണകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച...