USA News

അനുഭവ സമ്പത്തുമായി എംജിഒസിഎസ്എം/ഒസിവൈഎം അലംനെ സമ്മേളനം -

ന്യുജഴ്‌സി: ഹൈസ്‌കൂള്‍കോളജ് പഠനകാലത്ത് ആരാധന, സേവനം, പഠനം എന്നീ മുദ്രവാക്യങ്ങളുമായി ജീവിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും പിന്നീട് അമേരിക്കയില്‍ കുടിയേറിയവരുമായ മലങ്കര...

ഫിലഡല്‍ഫിയ ദിലീപ് ഷോയെ വരവേല്‍ക്കുവാന്‍ അണിഞ്ഞൊരുങ്ങി -

ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ   ഫിലഡല്‍ഫിയ: അക്ഷര നഗരിയില്‍ നിന്നും സാഹോദര്യ നഗരത്തിന്റെ മടത്തട്ടില്‍ കുടിയേറി പാര്‍ക്കുന്നവരുടെ സംഘടനയായ കോട്ടയം അസോസിയേഷന്റെ...

കെ ജി.മന്മമഥന്‍ നായര്‍ക്ക് പ്രവാസിശ്രീ പുരസ്‌ക്കാരം -

ഡാളസ്: അമേരിക്കന്‍ മലയാളി കെ ജി.മന്മമഥന്‍ നായര്‍ ജന്മഭൂമിയുടെ പ്രഥമ പ്രവാസിശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹനായി. പ്രമുഖ സംരംഭകനും സംഘാടകനുമാണ് കെ.ജി. മന്മഥന്‍ നായര്‍. ഇന്റര്‍നാഷണല്‍...

എന്‍.വൈ.എം.എസ്.സി ബാഡ്മിന്റണ്‍ ലീഗ് 2017: സാം ബിജേഷ് ടീം ജേതാക്കള്‍ -

ന്യൂയോര്‍ക്ക്: എന്‍.വൈ ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ 2017 ലീഗ് അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരങ്ങളോടെ സമാപിച്ചു. ഫൈനലില്‍ സാം ബിജേഷിന്റെ ടീം ഷിജോ സന്തോഷിനെ നേരിട്ടുള്ള...

കേരളാ കൺവൻഷനിൽ കേരളത്തിലുള്ള എല്ലാ അമേരിക്കൻ മലയാളികളും പങ്കെടുക്കണം -

ഫൊക്കാനാ കേരളാ കൺ വൻഷന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി ഫൊക്കാനാ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ് അറിയിച്ചു.മേയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ രാവിലെ 9...

ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ ഇന്‍വെസ്റ്റ്‌മെന്റ് സെമിനാര്‍ -

ന്യൂജേഴ്‌സി: മെയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ കേരളത്തിന്റെ ബിസ്സിനസ്സ്,മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനാ ബിസിനസ്...

അമേരിക്കന്‍ നായര്‍ സംഗമം ജൂലൈ 29 ന് തിരുവനന്തപുരത്ത് -

കേരളത്തില്‍ വച്ചുള്ള ഒന്നാം അമേരിക്കന്‍ നായര്‍ സംഗമം ജൂലൈ 29 ന് തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുമെന്ന് സംഗമം ചെയര്‍മാന്‍...

ഇന്റഗ്രിറ്റി ഇന്‍ മാര്‍ടിയല്‍ ആര്‍ട്‌സ് ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് ഉദ്ഘാടനം ചെയ്തു -

ഷാജി രാമപുരം ഡാലസ്: കരോള്‍ട്ടണില്‍ ഇന്റഗ്രിറ്റി ഇന്‍ മാര്‍ടിയല്‍ ആര്‍ട്‌സ്(Itntergrity in Martial Arts) എന്ന സ്ഥാപനം മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ്...

ഡോ മുരളീധര്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു -

ഡാളസ്: സുപ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും ട്രൈബല്‍ മിഷന്‍ സെക്രട്ടറിയും, സുവിശേഷ പ്രാസംഗികനുമായ ഡോ മുരളീധര്‍ മെയ് 26, 27 തിയ്യതികളില്‍ ഡാളസ്സില്‍ വചന പ്രഘോഷണം നടത്തുന്നു. ഗുഡ് ന്യൂസ്...

ഡാളസ് 'ക്ലോക്ക് ബോയ് കേസ്' കോടതി ഡിസ്മിസ്സ് ചെയ്തു -

വഷിംഗ്ടണ്‍: ക്ലാസ്‌റൂമിലേക്ക് സ്വയം നിര്‍മ്മിച്ച ക്ലോക്ക് കൊണ്ടുവന്നത് ബോംബാണെന്ന് തെറ്റിധരിച്ച് അഹമ്മദ് മുഹമ്മദ് എന്ന പതിനാലുകാരന്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും...

കലിസ്റ്റ ഗിന്‍ഗ്രിച്ച് വത്തിക്കാനിലെ യു എസ് അംബാസിഡര്‍ -

വാഷിംഗ്ടണ്‍: വത്തിക്കാനിലെ യു എസ് അംബാസിഡറായ കലിസ്റ്റ ഗിന്‍ഗ്രിച്ചിനെ പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു. മുന്‍ യു എസ് ഹൗസ് സ്പീക്കര്‍ ന്യൂറ്റ് ഗിന്‍ഗ്രിച്ചിന്റെ ഭാര്യയാണ്...

ബെർഗെൻ കൗണ്ടി മീഡിയ എക്‌സലന്‍സ് അവാര്‍ഡ് സുനില്‍ ട്രൈസ്റ്റാറിന് -

George Joseph   ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡർ ബെര്‍ഗെന്‍ കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഫോർ മീഡിയ എക്‌സലന്‍സ് സുനില്‍ ട്രൈസ്റ്റാറിന്. ന്യൂയോര്‍ക്ക്: മാധ്യമ...

ജനപ്രിയ താരങ്ങൾ അണിനിരക്കുന്ന മെഗാ ഹിറ്റ് ദീലീപ്‌ഷോ-2017 ഇന്ന് സൗത്ത് ഫ്ലോറിഡയിൽ അരങ്ങേറും. -

ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാൻ സൗത്ത് ഫ്ളോറിഡ ഒരുങ്ങികഴിഞ്ഞു .സ്റ്റാർ എന്റർടൈന്റ്‌മെന്റിന്റെ ഗ്രൂപ്പ് നടത്തുന്ന ഷോയ്ക്ക് ലോഡർഹിൽ പെർഫോമിംഗ് ആർട്സ് ഓഡിറ്റോറിയമാണ് വേദിയാകുന്നത്....

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘മലയാളഭാഷയുടെ ഭാവി’ -

മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’...

"നാഫാ ഫിലിം അവാർഡ് 2017"; ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാം -

BIJU JOHN   ഫ്രീഡിയ എന്റർടൈന്മെന്റും കോൺഫിഡന്റ് ഗ്രൂപ്പും ഫ്ളവേർസ് ടി വിയും ചേർന്ന് അവതരിപ്പിക്കുന്ന രണ്ടാമത് അമേരിക്കൻ നാഫ ഫിലിം അവാർഡ് 2017 ന്റെ ടിക്കറ്റുകൾ ഇനിമുതൽ ഓൺലൈനിൽ വാങ്ങാം....

എം.ജി.ഓ.സി.എസ്.എം.-ഒ.സി.വൈ.എം. അലുംനൈ മീറ്റിംഗ് ഡോവര്‍ സെന്റ് തോമസില്‍ -

ന്യൂജേഴ്‌സി: എം.ജി.ഓ.സി.എസ്.എം.-ഓ.സി.വൈ.എം. അലുംനൈ മീറ്റിംഗ് മെയ് 20 ശനിയാഴ്ച ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ചേരുന്നു. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 വരെയാണ് സമ്മേളനം. മാര്‍...

ഹൂസ്റ്റണില്‍ നഴ്‌സസ് ദിനാഘോഷങ്ങള്‍ അവിസ്മരണീയമായി -

ഹൂസ്റ്റണ്‍: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍(IANAGH) ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട നഴ്‌സസ് ദിനാഘോഷ പരിപാടികള്‍ വൈവിദ്ധ്യമാര്‍ന്ന...

ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20 ന് -

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍ സംഘടിപ്പിക്കുന്നു. മെയ്...

ഫോമാ മിഡ് അറ്റ്ലാന്റിക് യുവജനോത്സവ രജിസ്ട്രേഷൻ 29 ന് അവസാനിക്കും -

ഫിലാഡൽഫിയ: ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയൺ യുവജനോത്സവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ഈ മാസം 29 ന് അവസാനിക്കുമെന്ന് റീജിയൺ വൈസ് പ്രസിഡന്റ് സാബു സ്കറിയ, പി ആർ ഒ...

ഒരുമ ബാസ്കറ്റ് ബോള്‍ ലീഗ് ജൂണ്‍ 24-ന് -

കാലിഫോര്‍ണിയ: ഒരുമ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ബാസ്കറ്റ് ബോള്‍ ലീഗ് സീസണ്‍- 7 മത്സരങ്ങള്‍ ജൂണ്‍ 24-നു ശനിയാഴ്ച കാലിഫോര്‍ണിയയിലുള്ള ഫൗണ്ടന്‍വാലിയിലെ...

ഫൊക്കാന കേരളാ കൺവൻഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി -

ഫൊക്കാന കേരളാ കൺവൻഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയായാതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു .കൂടാതെ ഫൊക്കാന കേരളാ കൺവൻഷൻ വൻ വിജയമാക്കണമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ...

ഇന്ത്യ പ്രസ്‌ക്ലബ്ബ് ഏഴാമത് കോണ്‍ഫറന്‍സ് സ്‌പൊണ്‍സര്‍മാരായി പ്രമുഖര്‍ രംഗത്ത് -

ടാജ് മാത്യു   ചിക്കാഗോ: ഇന്ത്യ പ്രസ്‌ക്ലബ്ബ് ഏഴാമത് കോണ്‍ഫറന്‍സിന് അരങ്ങൊരുങ്ങുമ്പോള്‍ സ്‌പൊണ്‍സര്‍ഷിപ്പ് സൗഹൃദത്തിന്റെ ആവര്‍ത്തനമൊരുക്കുകയാണ് കാര്‍ഷിക ശാസ്ത്രജ്ഞനാ...

നേറ്റിവ് അമേരിക്കന്‍ മിഷന്‍ വിബിഎസ് ഒക്‌ലഹോമയില്‍ -

ഒക്‌ലഹോമ: മാര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസനം നേറ്റിവ് അമേരിക്കന്‍ മിഷന്‍ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ലഹോമ ബ്രോക്കന്‍ ബോയില്‍ ജൂണ്‍ 4 മുതല്‍ 9 വരെ...

ഫോമാ വിമന്‍സ് ഫോറം മയാമി ചാപ്റ്റര്‍ ഉത്ഘാടനം ചെയ്തു -

ബീന വള്ളിക്കളം   ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഇന്‍ അമേരിക്കാസിന്റെ(ഫോമാ) സണ്‍ഷൈന്‍ റീജിയനിലുള്‍പ്പെടുന്ന മയാമി വിമന്‍സ് ഫോറം ചാപ്റ്റര്‍ ഉത്ഘാടനം ഏപ്രില്‍ 29 ന്...

ശ്രീമതി വനജ നായര്‍ എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ -

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷൻ്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ യോഗം ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഗോപിനാഥ് കുറുപ്പിൻ്റെ അധ്യക്ഷതയില്‍ ക്വീന്‍സിലെ ബെല്‍റോസിലുള്ള നായര്‍...

സുരേഷ് നായര്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ് -

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി സുരേഷ് നായരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം...

വിശ്വാസഗോപുരമായ റിട്രീറ്റ് സെന്റര്‍ ഭദ്രാസനത്തിനു സ്വന്തം -

അഭിമാനത്തേരില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ   ന്യൂയോര്‍ക്ക്: ആഗോള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനികളുടെ എക്കാലത്തെയും അഭിമാനസ്തംഭം അമേരിക്കന്‍ മണ്ണില്‍...

ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെത്തുന്നു -

ഡോ.ജോര്‍ജ് എം കാക്കനാട്‌   അമേരിക്കന്‍ മലയാളികളുടെ ചിരകാല വായനാ ബോധത്തില്‍ നിന്നും നിര്‍ഭയമായ പ്രതികരണ ശേഷിയില്‍ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ...

കരിസ്സമ 2017 ഡാലസില്‍ ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് ഉത്ഘാടനം ചെയ്തു -

ഷാജി രാമപുരം   ഡാലസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണ്‍ ഇടവകയുടെ നേതൃത്വത്തില്‍ ദൈവീക കരുണയുടെ മഹാത്മ്യം എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഗ്രീക്ക് പദമായ കരിസ്മ 2017...

മാര്‍ത്തോമാ സഭ മെയ് 28 ദിവ്യ സംഗീത ദിനമായി ആചരിക്കുന്നു -

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെ എല്ലാ ഭദ്രാസന ഇടവകകളിലും മെയ് 28 ഞായര്‍ ദിവ്യ സംഗീത ദിനമായി ആചരിക്കുന്നു. ഗായക സംഘടകളുടെ സമര്‍പ്പിത ശുശ്രൂഷകളെ...