തൃശൂര്‍: വ്യവസ്ഥാപിത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ബാറുടമകള്‍ക്കെതിരെ കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്...
രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സെന്‍സസ് കമ്മീഷണര്‍ നല്കിയ അപ്പീലിലാണ് ജസ്റ്റിസ് ദീപക് മിശ്ര, രോഹിങ്ടണ്‍...
പാമ്പാര്‍ നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിക്കരുതെന്ന് കേരളത്തെ ഉപദേശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. കാവേരി...
ഗോവ മുഖ്യമന്ത്രിയായി ലക്ഷ്മികാന്ത് പര്‍സേക്കറിനെ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് തെരഞ്ഞെടുത്തു. ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര...
പി.സി സനല്‍കുമാര്‍ (65) ഐ.എ.എസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പത്തനംതിട്ടയിലും കാസര്‍കോട്ടും കളക്ടറായി...
സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് പാരവെപ്പ് ഭരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.ബാര്‍ കോഴ ആരോപണം സുധീരന്‍്റെ പാരക്ക് ഉമ്മന്‍ചാണ്ടി...
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് പറ്റിയ വീഴ്ചയാണ് ടുജി സ്പെക്ട്രം അഴിമതി ആരോപണം വഷളാവാന്‍ കാരണമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. സുപ്രീംകോടതി ഇടപെടുന്നതിന്...
മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ ചേരാനാണ് പരീക്കര്‍ രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിയാകാന്‍ പരീക്കറിനെ...
പ്രമുഖ എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്ന പ്രൊഫ. ബി. ഹൃദയകുമാരി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ...
ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാറും മദ്യലോബിയും ഒത്തുകളിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കോഴ വിവാദം ഒത്തുതീര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം...
ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിനായി ഇറാഖിലേക്ക് 1500 അമേരിക്കന്‍ പട്ടാളക്കാരെക്കൂടെ അയക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നല്കി. അമേരിക്കന്‍...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താക്കീത്് നല്കിയ പാക് താലിബാന് ശിവസേനയുടെ മറുപടി. മോദിക്കെതിരെ നീങ്ങാന്‍ പാക്താലിബാനെ അനുവദിക്കില്ളെന്നും ഇതിനായി തങ്ങള്‍ മോദിക്ക്...
തിരുവനന്തപുരം: ബാര്‍ കോഴ സംബന്ധിച്ച് മന്ത്രി കെ.എം മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ബാറുടമ ബിജു രമേശ്. ആരോപണത്തെ കുറിച്ച് വിശദമായ മൊഴിയാണ്...
തിരുവനന്തപുരം: കാര്യങ്ങള്‍ എല്ലാം പുറത്തു വരട്ടെയെന്ന് ബാര്‍ കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴ വിഷയത്തില്‍ ബാര്‍ ഉടമ ബിജു രമേശ് ഇന്ന് വിജിലന്‍സിനു മുമ്പാകെ...
കൊല്ലം: ബാര്‍ കോഴ വിവാദത്തെകുറിച്ച് രണ്ട് ദിവസത്തേക്ക് ഒന്നും പറയുന്നില്ലെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മൗനം വിദ്വാനു ഭൂഷണം. ഭ്രാന്തുള്ളവരാണ് അധികം സംസാരിക്കുന്നത്. എനിക്ക്...
ബാറുടമകളുടെ കൈയ്യില്‍ നിന്ന് കാശ് വാങ്ങാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രാഷ്ട്രീയ പാര്‍ട്ടികളൊന്നും...
കേന്ദ്ര പ്രതിരോധ മന്ത്രിയാകുമെന്ന് ഉറപ്പായതോടെ മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം നാളെ രാജിവെക്കും. ഞായറാഴ്ച നടക്കുന്ന മന്ത്രിസഭാ വികസനത്തില്‍ പരീക്കര്‍ ഉള്‍പ്പടെ...