News Plus

ചെന്നൈ സ്‌ഫോടനം: കേരളത്തില്‍ ജാഗ്രതാനിര്‍ദ്ദേശം -

ചെന്നൈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനത്തെ എല്ലാ റയില്‍വെ സ്റ്റേഷനുകളിലും പ്രമുഖ ബസ് സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും...

ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്ഫോടനം: ഒരു മരണം -

ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചതായി റെയില്‍ വേ അധികൃതര്‍ സ്ഥിരീകരിച്ചു. ഗുണ്ടൂര്‍ സ്വദേശി സ്വാതി (22) ആണ് മരിച്ചത്....

ചെന്നൈ സ്ഫോടനം: ഒരാളെ കസ്റ്റഡിയിലെടുത്തു -

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ നടന്ന സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടനത്തിനു ശേഷം ട്രെയിനില്‍ നിന്നാണ്...

വി.എസ്‌ തിരുവിതാംകൂര്‍ തോട്ടത്തിലെ തൊഴിലാളി:പത്‌മനാഭസ്വാമിക്ഷേത്രം മുന്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ -

തിരുവനന്തപുരം : തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന്റെ തോട്ടത്തിലെ തൊഴിലാളിയായിരുന്നത് കൊണ്ടാണ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയോട്...

ബാര്‍ ലൈസന്‍സ്‌ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകള്‍ മെച്ചപ്പെട്ട അവസ്‌ഥയില്‍: വി.എം സുധീരന്‍ -

തിരുവനന്തപുരം :മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരനും ബാര്‍ ലൈസന്‍സ്‌ വിഷയത്തില്‍ നടത്തിവന്ന ചര്‍ച്ച അവസാനിച്ചു....

ചിഹ്നം ഉയര്‍ത്തിക്കാട്ടിയ മോദി കുടുങ്ങി -

വോട്ട് ചെയ്ത ശേഷം പോളിങ് ബൂത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടി വാര്‍ത്താസമ്മേളനം നടത്തിയ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ...

ഉരുട്ടിക്കൊലകേസില്‍ സിബിഐയ്ക്ക് രൂക്ഷ വിമര്‍ശനം -

ഉദയകുമാര്‍ ഉരുട്ടിക്കൊലകേസില്‍ സിബിഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ സംഘം കോടതിയെ ആശയക്കുഴപ്പത്തിലാക്കാന്‍ നിരന്തരം ശ്രമിക്കുകയാണെന്ന് തിരുവനന്തപുരം സിബിഐ കോടതി...

വിലക്ക് നീങ്ങി; മിസ്റ്റര്‍ ഫ്രോഡ് മേയ് എട്ടിന് -

ബി. ഉണ്ണിക്കൃഷ്ണന്‍ - മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് മേയ് എട്ടിനു തീയറ്ററുകളിലെത്തും. കൊച്ചിയില്‍ നടന്ന തിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിലാണ് റിലീസ്...

കേരളത്തില്‍ മണ്ടന്മാരുടെ എണ്ണം കൂടുതലാണെന്ന് കല്കടര്‍ ബിജു പ്രഭാകര്‍ -

കോട്ടയം. കേരളത്തില്‍ മണ്ടന്മാരുടെ എണ്ണം കൂടുതലാണെന്ന് തിരുവനന്തപുരം കല്കടര്‍ ബിജു പ്രഭാകര്‍ .എല്ലാക്കാലത്തും മിടുക്കന്മാര്‍ കേരളത്തിലെ മണ്ടന്മാരെ പറ്റിക്കാന്‍ ഓരോ...

ക്യൂ തെറ്റിച്ചു; ചിരഞ്ജീവിക്ക് വോട്ടര്‍മാരുടെ ശകാരം -

ക്യൂ തെറ്റിച്ച് വോട്ട് ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവും നടനുമായ ചിരഞ്ജീവിക്ക് വോട്ടര്‍മാരുടെ ശകാരം. രാവിലെ പോളിംഗ് സ്റ്റേഷനില്‍ എത്തിയ ചിരഞ്ജീവി ക്യൂ നിന്ന നിരവധി പേരെ...

യുവാവിനെ കല്ലെറിഞ്ഞ് കൊന്ന യുവ സംവിധായകന്‍ അറസ്റ്റില്‍ -

യുവാവിനെ കല്ലെറിഞ്ഞ് കൊന്ന കേസില്‍ യുവ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. 'സ്വന്തം ഇലഞ്ഞിക്കാവ് പിഒ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ സംഗീത് ലൂയിസാണ് അറസ്റ്റിലായിരിക്കുന്നത്....

മദ്യനയത്തില്‍ ആശയക്കുഴപ്പം ഒന്നുമില്ലെന്ന് മുഖ്യമന്ത്രി -

മദ്യനയത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ ലൈസന്‍സ് പുതുക്കുന്ന വിഷയത്തില്‍ നിയമപരവും പ്രായോഗികവുമായ നടപടിയെ സര്‍ക്കാരിന്...

ഭൂമികൈമാറ്റം: കാലിക്കറ്റ് വി.സി ഉപദേശകരുടെ കുഴലൂത്തുകാരനായെന്ന് കോടതി -

സര്‍വകലാശാലയുടെ ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈമാറാനുള്ള തീരുമാനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സിന്‍ഡിക്കേറ്റിനും ഗുരുതര വീഴ്ചയെന്ന് തൃശ്ശൂര്‍...

താമര ഉയര്‍ത്തിക്കാട്ടിയ മോദിയുടെ നടപടി വിവാദത്തില്‍ -

 ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഗുജറാത്തിലെ ഗാന്ധിനഗറില്‍ വോട്ട് ചെയ്ത ശേഷം തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തിക്കാട്ടിയത് വിവാദമാകുന്നു. വോട്ട്...

17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍ -

പതിനേഴ്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പാസ്റ്റര്‍ അറസ്റ്റിലായി. കോട്ടയം മുണ്ടക്കയം തുമരംപാറ സ്വദേശി സാജന്‍ ജേക്കബാണ് അറസ്റ്റിലായത്. തുമരംപാറ കേന്ദ്രീകരിച്ച്...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കടത്തുന്നത് കണ്ടെന്ന് ക്ഷേത്രജീവനക്കാരന്‍ -

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നത് കണ്ടെന്ന് ക്ഷേത്ര ജീവനക്കാരന്‍െറ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍...

വടക്കന്‍പറവൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം -

വടക്കന്‍ പറവൂരിന് സമീപം വടക്കേക്കര തുരുത്തിപ്പുറത്ത് നാനോ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിക്ക്...

ട്രെയിന്‍ യാത്രക്കിടെ കെ. മുരളീധരന്‍െറ മാലയും പണവും മോഷണം പോയി -

ട്രെയിന്‍ യാത്രക്കിടെ കെ. മുരളീധരന്‍ എം.എല്‍.എയുടെ സ്വര്‍ണമാലയും പണവും മോഷണം പോയി. മുരളീധരന്‍ കഴുത്തിലണിഞ്ഞിരുന്ന അഞ്ച് പവന്‍െറ മാലയും 5,000 രൂപയുമാണ് മോഷണം പോയത്. തൃശൂരില്‍...

ബാര്‍ ലൈസന്‍സ് : ചെന്നിത്തലയുടെ ഫോര്‍മുല സ്വീകാര്യമല്ലെന്ന് സുധീരന്‍ -

ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച ഫോര്‍മുല സ്വീകാര്യമല്ലെന്ന്  കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍. ചെന്നിത്തലയുടെ...

പത്മനാഭസ്വാമി ക്ഷേത്രം: ജില്ലാ ജഡ്ജിയുടെ പ്രതിനിധിയായി എസ്. വിജയകുമാര്‍ -

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതിയിലേക്കുള്ള പ്രതിനിധിയെ ജില്ലാ ജഡ്ജി നിര്‍ദേശിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് എസ്. വിജയകുമാറാണ് പ്രതിനിധിയാകുക. തിരുവനന്തപുരം...

ഏഴാംഘട്ട വോട്ടെടുപ്പ് തുടങ്ങി -

ഏഴാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന്‍്റെ വോട്ടെടുപ്പ് തുടങ്ങി. കശ്മീര്‍ (ഒരു സീറ്റ്), യു.പി (14), പഞ്ചാബ് (13), ഗുജറാത്ത് (26), ബിഹാര്‍(ഏഴ്), ബംഗാള്‍ (ഒമ്പത്), ആന്ധ്ര (17) സംസ്ഥാനങ്ങളിലും ദാദ്ര...

ബാര്‍ ലൈസന്‍സ്: മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡണ്ടും ഇന്ന് കൂടിക്കാഴ്ച നടത്തും -

കോണ്‍ഗ്രസിനകത്ത് പുകയുന്ന ബാര്‍ ലൈസന്‍സ് പ്രശ്നം പരിഹരിക്കുന്നതിന്‍്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി...

മാനഭംഗ കേസുകളിലെ ഇരയുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി -

മാനഭംഗ കേസുകളിലെ ഇരയുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി. സംഭവം നടന്ന് 24 മണിക്കൂറിനകം ഇരയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണം. ഇതിലൂടെ...

കോഴിക്കോട് സാമൂതിരി ശ്രീ മാനവിക്രമന്‍ രാജ അന്തരിച്ചു -

കോഴിക്കോട് സാമൂതിരി ശ്രീ മാനവിക്രമന്‍ രാജ(94) അന്തരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വിദേശകാര്യമന്ത്രാലയത്തിലെ...

ചിത്രകാരന്‍ എം.വി ദേവന്‍ അന്തരിച്ചു -

ചിത്രകാരന്‍ എം.വി ദേവന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹചമായ രോഗങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമ ജീവിതത്തിലായിരുന്നു. ആലുവ പുളിഞ്ചോട്ടിലെ വസതിയായ ചൂര്‍ണിലായിരുന്നു അന്ത്യം. ശില്പി,...

ഡയറ്ററി സപ്ളിമെന്‍റ്: റാന്‍ബാക്സി വിചാരണ നേരിടമെന്ന് സുപ്രീംകോടതി -

ഔഷധാംശം ഉള്‍പ്പെടുന്ന ഡയറ്ററി സപ്ളിമെന്‍റ് വില്‍പന നല്‍കിയ കേസില്‍ പ്രമുഖ മരുന്ന് ഉല്‍പാദകരായ റാന്‍ബാക്സി കമ്പനി വിചാരണ നേരിടമെന്ന് സുപ്രീംകോടതി. ആഗോളതലത്തില്‍...

ബാര്‍ ലൈസന്‍സ്: സുധീരനുമായി ചര്‍ച്ച ചെയ്താല്‍ പ്രശ്നം തീരില്ലെന്ന് എക്സൈസ് മന്ത്രി -

പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യം കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനുമായി ചര്‍ച്ച ചെയ്താല്‍ തീരില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു. ബാര്‍ ലൈസന്‍സ്...

ചന്ദ്രശേഖരനെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുന്നതായി പ്രതാപവര്‍മ തമ്പാന്‍ -

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരനെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുന്നതായി കൊല്ലം ഡി.സി.സി അധ്യക്ഷന്‍ പ്രതാപവര്‍മ തമ്പാന്‍. കെ.പി.സി.സി നിര്‍വാഹക സമിതി...

ബാറുകള്‍ക്ക് അനുമതി: യുഡിഎഫ് ചര്‍ച്ചചെയ്‌തേക്കില്ല -

ബാറുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം ഇന്ന് ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ചചെയ്‌തേക്കില്ല. പാര്‍ട്ടിക്കുള്ളില്‍ ധാരണയാവാത്തതിനാലാണ് വിഷയം ചര്‍ച്ചയ്‌ക്കെടുക്കാന്‍...

മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല ബസ് സമരം -

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചു. ബസുടമകളുടെ സംഘടനയായ കേരള ബസ്...