പുനഃസംഘടനയിൽ ചർച്ച നടത്തിയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്; കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം

കെപിസിസി പുനഃസംഘടന വൈകുന്നതിൽ രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിനെതിരെ ഉയർന്നത് രൂക്ഷ വിമർശനം. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് വിഷയം ആദ്യം ഉന്നയിച്ചത്. പുനഃസംഘടനയിൽ ചർച്ച നടത്തിയില്ലെന്ന കൊടിക്കുന്നിലിന്റെ ആക്ഷേപം പി.ജെ. കുര്യൻ, കെ. മുരളീധരൻ, ആന്റോ ആന്റണി, ഷാനിമോൾ ഉസ്മാൻ എന്നിവരും ഏറ്റുപിടിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ നിയമിക്കാൻ പറ്റാത്ത പാർട്ടിയാണോ കോൺഗ്രസ് എന്ന് കെ. മുരളീധരൻ ചോദിച്ചു.

അനന്തമായ നീളുന്ന കെപിസിസി പുനസംഘടനയ്ക്കെതിരെയാണ് യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നത്. പുന:സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങൾ പൊട്ടിത്തെറിയിൽ കലാശിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

നിലവിലുള്ള 30ലേറെ പേർക്ക് പുറമേ 48 ജനറൽ സെക്രട്ടറിമാരെ കൂടി നിയമിക്കാനാണ് നീക്കം. ഒൻപത് വൈസ് പ്രസിഡന്‍റുമാരെയും അധികമായി ഉൾപ്പെടുത്തും. ഇക്കാര്യം നേതൃത്വം അറിയിച്ചു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സെക്രട്ടറിമാരെ കൂടി നിയമിക്കണമെന്ന് പൊതുവികാരം ഉയർന്നു. ഇതോടെ, പുന:സംഘടന വിപുലമാക്കാനും ധാരണയായി.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img