ജീവിതം ക്രിയാത്മകതയുടെ ആഘോഷമാവണം – കെ പി രാമനുണ്ണി

ക്രിയാത്മകതയുടെ നിരന്തര ആഘോഷമാവണം മനുഷ്യജീവിതമെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി. മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ ‘യൂഫോറിയ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ നിറങ്ങൾ എന്ന പ്രമേയത്തിൽ പ്രകൃതി, അതിജീവനം, മണ്ണ്, കല, ജീവിതചക്രം തുടങ്ങി വ്യത്യസ്ത ആശയങ്ങൾ ചർച്ച ചെയ്യുന്നതായിരുന്നു ലൈഫ് ഫെസ്റ്റിവൽ. വേഡ് സ്മിത്ത് എഴുത്തു പരിശീലന കളരി, കൃഷിപാഠം, ഫയർ ആൻഡ് സേഫ്റ്റി കോച്ചിംഗ്, കരിയർ ക്ലിനിക്ക് തുടങ്ങി ഒരുമാസം നീണ്ടുനിന്ന വ്യത്യസ്ത അനുബന്ധ പരിപാടികളും ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.

നാലു ടീമുകളിലായി 130 വിദ്യാർഥികൾ മാറ്റുരച്ച മത്സരങ്ങളിൽ ടീം സ്വഹറാബ്, ഡാരിയോസ്, സാറ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. റിൻഷാദ് കെ പി കലാപ്രതിഭയും, സ്വബാഹ്, യാസീൻ കാവനൂർ എന്നിവർ സർഗ പ്രതിഭയും നൂറു മുഹമ്മദ് സ്റ്റാർ ഓഫ് ദി മാച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു. അക്ബർ ബാദുഷ സഖാഫി, സിപി സിറാജുദ്ദീൻ സഖാഫി, സഈദ് ശാമിൽ ഇർഫാനി, ഇസ്മാഈൽ മദനി, ഉബൈദുല്ല സഖാഫി തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അഡ്വ. മുഹമ്മദ് ശരീഫ്, ഷമീം കെകെ, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, ബഷീർ, മൂസക്കോയ, ശമീർ അസ്ഹരി, ആശിഖ് സഖാഫി മാമ്പുഴ തുടങ്ങിയവർ ആശംസകൾ പറഞ്ഞു. യുഫോറിയ കൺവീനർ ഷിബിലി കണ്ണൂർ  സ്വാഗതവും, ഹിറ സെക്രട്ടറി അൽ അബീൻ കൊല്ലം നന്ദിയും പറഞ്ഞു.

Hot this week

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്,...

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...

Topics

ക്ഷീണിതരായ ജീവനക്കാരെയും കൊണ്ട് പറക്കില്ല: യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന്റെ മാതൃകാപരമായ നിലപാട്

 ക്രിസ്മസ് അവധിക്കാലത്തെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ചിക്കാഗോ ഓഹെയർ വിമാനത്താവളത്തിൽ വലിയ വിമാനക്കമ്പനികൾ...

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ജനുവരി, ‘സഭാതാരക മാസമായി’ ആചരിക്കുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാതാരക'യുടെ ജന്മമാസമായ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സിനഗോഗ് സന്ദർശിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സെർഫ്സൈഡിലുള്ള 'ഷുൾ ഓഫ്...
spot_img

Related Articles

Popular Categories

spot_img