പാമ്പാ അസോസിയേഷന്റെ പിക്‌നിക്ക് ആവേശഭരിതമായി

പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീ പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ്  അസോസിയേഷന്റെ (പമ്പ) വാർഷിക പിക്‌നിക്ക് സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നിറവിൽ ഭംഗിയായി നടന്നു. വിവിധ പ്രായത്തിലുള്ള അംഗങ്ങളും കുടുംബങ്ങളും സജീവമായി പങ്കെടുത്ത ഈ പരിപാടി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നതായിരുന്നു.

പിക്‌നിക്കിനോടനുബന്ധിച്ചു കലാ പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഗെയിംസും വിനോദമത്സരങ്ങളും സംഘടിപ്പിച്ചു. കലാപരിപാടികൾ, സംഗീതം, കായികമത്സരങ്ങൾ എന്നിവ പങ്കെടുത്തവർക്കെല്ലാം ആനന്ദത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു.

ഭക്ഷണവിരുന്നിലൂടെ കേരളത്തിന്റെ പരമ്പരാഗത രുചികൾ പങ്കുവെച്ചതോടെ പരിപാടി കൂടുതൽ മനോഹരമായി.

 പങ്കെടുത്ത എല്ലാവരുടെയും കൂട്ടായ്മയും ഉത്സാഹവും പാമ്പാ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകർന്നു.

അഭിലാഷ് ജോൺ ഹോസ്റ്റ് ചെയ്ത പിക്നിക് പരിപാടിയിൽ പമ്പ പ്രെസിഡൻറ്റ് ജോൺ പണിക്കർ ഉൽഘാടനം നിർവഹിച്ചു, അസോസിയേഷൻ ഭാരവാഹികൾ പിക്‌നിക്കിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും സഹകരണത്തിന് സെക്രട്ടറി ജോർജ് ഓലിക്കൽ നന്ദി അറിയിച്ചു, ട്രെഷറർ സുമോദ് റ്റി നെല്ലിക്കാല, വൈസ് പ്രെസിഡൻറ്റ്   അലക്സ് തോമസ്, ഫിലിപ്പോസ് ചെറിയാൻ, മോഡി ജേക്കബ്, രാജൻ സാമുവേൽ, റെവ ഫിലിപ്സ്  മോടയിൽ, സുധ കർത്താ, തോമസ് പോൾ, ജേക്കബ് കോര, രാജു പി ജോൺ, മോൺസൺ വർഗീസ്, ഡേവിഡ് ഫിലിപ്പ്,  ജോസ് ആറ്റുപുറം എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

സുമോദ് തോമസ് നെല്ലിക്കാല

Hot this week

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...

വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം വെള്ളത്തിൽ മുങ്ങി; പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം

 പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം . തീരമേഖലകളിൽ അടക്കം രണ്ട് ദിവസമായി കനത്ത...

യുഎൻ രക്ഷാസമിതി ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം; ഇസ്രയേലും റഷ്യയും എതിർത്തു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ...

Topics

ആനകളുടെ രാജാവായി കുഴിയാന: ഒരു വിചിത്രമായ കിരീടധാരണം

ഇതൊരു കഥയാണ്, മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്, പച്ചപ്പും തണലും നിറഞ്ഞ ആമനക്കാട്ടിൽ...

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്കായി ‘എസ്ഐബി ഹെര്‍’ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്ക് വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്ത 'എസ്ഐബി...

ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശം

അരൂർ-തുറവൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്ക്...
spot_img

Related Articles

Popular Categories

spot_img