മിസ് യൂണിവേഴ്സ് 2025: കിരീടം ചൂടി മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷ്

മിസ് യൂണിവേഴ്സ് 2025 ആയി മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷ്. 74ാമത് മിസ് യൂണിവേഴ്സ് കിരീടമാണ് ഫാത്തിമ ബോഷ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിജയി ഡെൻമാർക്കിൽ നിന്നുള്ള വിക്ടോറിയ ക്ജെർ തെയിൽവിഗ് ഫാത്തിമയെ കിരീടമണിയിച്ചു.

അവസാന റൗണ്ടിൽ തായ്‌ലൻഡിൻ്റെ പ്രവീണർ സിങിനെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. പ്രവീണർ സിംഗ് ആദ്യ റണ്ണറപ്പായി. വെനസ്വേലയുടെ സ്റ്റെഫാനി അബസാലി രണ്ടാം റണ്ണറപ്പും ഫിലിപ്പീൻസിന്റെ അഹ്തിസ മനാലോ മൂന്നാം റണ്ണറപ്പും ഐവറി കോസ്റ്റിന്റെ ഒലിവിയ യാസെ നാലാം റണ്ണറപ്പുമായി. മിസ് യൂണിവേഴ്സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സുന്ദരി മനിക വിശ്വകർമയ്ക്ക് അവസാന 12ൽ എത്താൻ സാധിക്കാതെ പുറത്തായി. ഈ വർഷം, ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ മത്സരത്തിൽ വിധികർത്താക്കളുടെ പാനലിൽ ഇടംപിടിച്ചിരുന്നു.

മിസ് യൂണിവേഴ്സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സുന്ദരി മനിക വിശ്വകർമയ്ക്ക് അവസാന 12ൽ എത്താൻ സാധിക്കാതെ പുറത്തായി. ഈ വർഷം, ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ മത്സരത്തിൽ വിധികർത്താക്കളുടെ പാനലിൽ ഇടംപിടിച്ചിരുന്നു.

മത്സരത്തിന് മുന്നോടിയായി ഫാത്തിമ ബോഷിനെ സംഘാടകർ ‘വിവരമില്ലാത്തവൾ’ എന്ന് വിളിച്ച് അപമാനിച്ച സംഭവം ഏറെ ചർച്ചയായിരുന്നു. ഫാത്തിമ തന്റെ സോഷ്യൽ മീഡിയയിൽ പ്രൊമോഷണൽ പോസ്റ്റുകൾ ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മിസ് യൂണിവേഴ്സ് അവതാരക നവത് ഇറ്റ്സരഗ്രിസിൽ അത്തരത്തിൽ പരിഹസിച്ചത്. ഇതിനെതിരെ ഫാത്തിമ നടത്തിയ പ്രതികരണവും ഏറെ ചർച്ചയായിരുന്നു. ലോകം ഇത് കാണേണ്ടതുണ്ടെന്നും ഇത് സ്ത്രീകൾക്ക് ശബ്ദമുയർത്താനുള്ള വേദിയാണെന്നും ഫാത്തിമ പ്രതികരിച്ചിരുന്നു. മറ്റ് മത്സരാർഥികളും സംഭവത്തിന് പിന്നാലെ ഫാത്തിമയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

Hot this week

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

Topics

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...
spot_img

Related Articles

Popular Categories

spot_img