‘വവ്വാൽ’ ചിത്രീകരണം പൂർത്തിയായി

‘വവ്വാൽ’ ചിത്രത്തിന്റെ ഷൂട്ടിംഗ് കുട്ടിക്കാനത്ത് പൂർത്തിയാക്കി. സൗത്ത് ഇന്ത്യൻ സംസ്കാരവും നോർത്ത് ഇന്ത്യൻ സംസ്കാരവും സമന്വയിപ്പിച്ച് നിർമ്മിക്കുന്ന ‘വവ്വാൽ’ ഒരു പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ്.താരനിരയിൽ തന്നെ വളരെ ശ്രദ്ധേയമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും വളരെ ശ്രദ്ധേയമായിരുന്നു.

പ്രശസ്ത ബോളിവുഡ് നടൻ അഭിമന്യു സിംഗ്, മകരന്ദ് ദേശ്പാണ്ഡേ എന്നിവർക്കൊപ്പം ലെവിൻ സൈമൺ, നായിക ലക്ഷ്മി ചപോർക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ ബി പറേലിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വവ്വാൽ’.

പ്രവീൺ-മെറിൻ ( ഗില്ലാപ്പികൾ )മുത്തു കുമാർ,ഗോകുലൻ, സുധി കോപ്പ,മണികണ്ഠൻ ആചാരി, ദിനേശ് ആലപ്പി, മൻരാജ്,തുടങ്ങി മുപ്പതോളം താരങ്ങൾ ഈ ചിത്രത്തിലുണ്ട്. പ്രൊഡ്യൂസർ- ഷാമോൻ പിബി,കോ പ്രൊഡ്യൂസർ-സുരീന്ദർ യാദവ്, ഛായാ​ഗ്രഹണം-മനോജ് എം ജെ,പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ,സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു,പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു,മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും-ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘട്ടനം-നോക്കൗട്ട് നന്ദ,ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പി ആർ ഒ-എ എസ് ദിനേശ്,സതീഷ് എരിയാളത്ത്,സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ,ഹോട്ട് ആന്റ് സോർ,ഡിസൈൻ – കോളിൻസ് ലിയോഫിൽ.

Hot this week

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

Topics

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...
spot_img

Related Articles

Popular Categories

spot_img