ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ ഓപ്പണറായി രോഹിത് ശര്‍മ്മ

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച ഓപ്പണര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍താരം രോഹിത്ശര്‍മ്മ. ന്യൂസിലാന്‍ഡിനെതിരായി നടന്ന ആദ്യ ഏകദിനത്തിലാണ് രോഹിത്ത് ശര്‍മ്മ ഈ നേട്ടത്തിലേക്ക് എത്തിയത്. ഓപ്പണറായി എത്തി ഇതുവരെ 650 സിക്‌സറുകളാണ് രോഹിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇന്നലെ ആറാം ഓവറില്‍ ബെന്‍ ഫോള്‍ക്‌സിനെതിരെ സിക്‌സര്‍ തൊടുത്ത രോഹിത്ത് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ്‌ഗെയ്‌ലിന്റെ റെക്കോര്‍ഡിനൊപ്പം എത്തുകയായിരുന്നു. തുടര്‍ന്ന് കെയ്ല്‍ ജാമിസന്റെ ഓവറിലും സിക്‌സര്‍ നേടിയതോടെയാണ് ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് മറികടന്നത്. 29 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടക്കം 26 റണ്‍സാണ് താരം നേടിയത്. ക്രിസ് ഗെയ്‌ലിന് മുമ്പ്
കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ പാകിസ്താന്റെ ഷാഹിദ് അഫ്രീദിയുടെ റെക്കോര്‍ഡ് ഇന്ത്യന്‍ താരം മറികടന്നിരുന്നു.

Hot this week

‘കേരളം ജയിക്കും, UDF നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി UDF

തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി സർക്കാരിനെതിരെ യുഡിഎഫ് പരസ്യം. കേരളം ജയിക്കും,യുഡിഎഫ് നയിക്കും...

ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ

98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജയായ ഗീത...

ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം 

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി...

ഡാലസിൽ ചരിത്രം കുറിച്ചു കേരള അസോസിയേഷന്റെ പ്രഥമ ‘മീഡിയ & ബിസിനസ് ഫോറം’ സമാപിച്ചു

 നോർത്ത് അമേരിക്കയിലെ മലയാളി പ്രവാസി സമൂഹത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് കേരള...

Topics

ഇറാൻ യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി

അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം ഏതാനും ആഴ്ചകൾക്കുള്ളിൽ അവസാനിക്കാൻ സാധ്യതയുണ്ടെന്ന്...

ആത്മീയ സായൂജ്യമേകി മർകസ് പ്രാർഥന സമ്മേളനം

ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവിൽ മർകസിൽ...

യു.എസ്. പാസ്‌പോർട്ട് ഇനി ഓൺലൈനായി പുതുക്കാം

അമേരിക്കൻ പൗരന്മാർക്ക് തങ്ങളുടെ പാസ്‌പോർട്ടുകൾ ഓൺലൈനായി പുതുക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു....
spot_img

Related Articles

Popular Categories

spot_img