പ്രഥമ പി.കെ. റോസി ചലച്ചിത്ര പുരസ്കാരം പ്രശാന്ത് ഈഴവന്

പ്രഥമ പി.കെ. റോസി ചലച്ചിത്ര പുരസ്കാരം പ്രശാന്ത് ഈഴവന്. പി. കെ. റോസി ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. മുന്നോക്ക സംവരണത്തെ (ഇഡബ്ലിയു എസ്) കേരളത്തിൻ്റെ സാമൂഹ്യ പശ്ചാത്തലത്തിൽ പ്രമേയമാക്കി തയ്യാറാക്കപ്പെട്ട ‘ഒരുജാതി പിള്ളേരിഷ്ടാ’ എന്ന സിനിമയുടെ സംവിധായനാണ് പ്രശാന്ത് ഈഴവൻ.

മുന്നോക്ക സംവരണം നടപ്പാക്കിയതിൻ്റെ പശ്ചാത്തലത്തിൽ ദളിത് –ബഹുജൻ വിദ്യാർഥികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് ഈ സിനിമയുടെ പ്രമേയം. സിനിമയെ സാമൂഹിക പരിവർത്തനത്തിനുള്ള സന്ദേശമായി അവതരിപ്പിക്കുകയാണ് ഈ സിനിമയിലൂടെ പ്രശാന്ത് ചെയ്യുന്നത്.

ധാരാളം സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള പ്രശാന്ത് ഈഴവൻ്റെ സ്വതന്ത്ര സംവിധാനത്തിലെ ആദ്യ സിനിമയാണ്’ ഒരു ജാതി പിള്ളേരിഷ്ട’. കൊടുങ്ങല്ലൂർ മാടത്തിങ്കൾ പുഷ്പാകരൻ–ബേബി ദമ്പതികളുടെ മകനായ പ്രശാന്ത് ഈഴവൻ, എഐഎസ്എഫ് മുൻ തൃശൂർ ജില്ലാ പ്രസിഡൻ്റായും, കാലിക്കറ്റ് സർവകലാശാല യൂണിയൻ ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർഥി–യുവജന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തികൂടിയാണ്.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img