കോർപറേഷൻ ജനപ്രതിനിധികൾക്ക് ഇസാഫിന്റെ ആദരം

തദ്ദേശ്ശ തിരഞ്ഞെടുപ്പിൽ വിജയിച്ച കോർപറേഷൻ അംഗങ്ങളെ ഇസാഫ് ആദരിച്ചു. ഹോട്ടൽ ദാസ് കോണ്ടിനെന്റലിൽ സംഘടിപ്പിച്ച ചടങ്ങ് മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടർ വി പി നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് അധ്യക്ഷത വഹിച്ചു. സുസ്ഥിര വികസന പ്രവർത്തങ്ങളുടെ ഭാഗമായി കോർപറേഷനുമായി സഹകരിച്ച് നടത്തുന്ന ‘വാസയോഗ്യമായ നഗരം’ പദ്ധതിയിലൂടെ ഭിന്നശേഷി സൗഹൃദ നടപ്പാതകൾ, പാർക്ക് നവീകരണം തുടങ്ങിയ മേഖലകളിൽ ഇസാഫ് പിന്തുണ നൽകിയതായും പുതിയ ഭരണസമിതിയുമായി ചേർന്ന് നഗര വികസനത്തിൽ തുടർന്നും ഇസാഫിന്റെ സഹകരണം ഉറപ്പാക്കുമെന്നും പോൾ തോമസ് പറഞ്ഞു.

മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യുട്ടി മേയർ എ പ്രസാദ്, പ്രതിപക്ഷ നേതാവ് ടി ആർ ഹിരൺ, കില പ്രൊഫസർ ഡോ. അജിത്ത് കാളിയത്ത്, തൃശൂർ മാനേജ്‌മന്റ് അസോസിയേഷൻ പ്രസിഡന്റ് സി പദ്മകുമാർ, പൂങ്കുന്നം ഡിവിഷൻ കൗൺസിലർ രഘുനാഥ് സി മേനോൻ, ഇസാഫ് കോഓപ്പറേറ്റീവ് സിഇഒ ജോർജ് തോമസ്, ഇസാഫ് ഫൗണ്ടേഷൻ അസോസിയേറ്റ് ഡയറക്ടർ ജോൺ പി ഇഞ്ചക്കലോടി, ലിവബിൾ സിറ്റീസ് പ്രൊജക്റ്റ് മാനേജർ ജോർജ് എം പി എന്നിവർ പ്രസംഗിച്ചു. 2009 മുതൽ കോർപറേഷന്റെ വികസന പ്രവർത്തനങ്ങളിൽ ഇസാഫ് സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.

Hot this week

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

Topics

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...
spot_img

Related Articles

Popular Categories

spot_img