കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി വൈറ്റ് ഗോള്‍ഡിനെ പ്രഖ്യാപിച്ചു

ആസ്റ്റര്‍ മെഡ്സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും താരങ്ങളുടെ ആരോഗ്യത്തിനും മികച്ച പ്രകടനത്തിനും നല്‍കുന്ന മുന്‍ഗണനയുടെ പ്രതിഫലനമാണ് ഈ സഹകരണമെന്നും കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മെഡിക്കല്‍ പാര്‍ട്ണറാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും കായികതാരങ്ങളുടെ ആരോഗ്യത്തിനും മികവിനും തങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. സുഹൈബ് ഖാദര്‍ പ്രതികരിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക പെയിന്‍ റിലീഫ് & റിക്കവറി പാര്‍ട്ണറായി ഇന്ത്യയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് ബ്രാന്‍ഡായ അപ്യുവര്‍ഫിറ്റിനെ (UpUrFit)യും പ്രഖ്യാപിച്ചു. താരങ്ങളുടെ ആരോഗ്യം, കായികക്ഷമത, പരിക്കുകളില്‍ നിന്നുള്ള വേഗത്തിലുള്ള മോചനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ക്ലബ്ബിന്റെ നയത്തിന്റെ ഭാഗമായാണ് ഈ തന്ത്രപരമായ പങ്കാളിത്തം.

കേരളത്തിലെ പ്രമുഖ സ്വര്‍ണ്ണ പണയ വിമോചന-വാങ്ങല്‍ സ്ഥാപനമായ വൈറ്റ് ഗോള്‍ഡിനെ (White Gold) വരാനിരിക്കുന്ന സീസണിലെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇരു സ്ഥാപനങ്ങളും കൈകോര്‍ക്കുന്നത്. ഈ പങ്കാളിത്തത്തോടെ 2025-26 സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റില്‍ പാര്‍ട്ണറായും ഒഫീഷ്യല്‍ ഗോള്‍ഡ് ബയിംഗ് പാര്‍ട്ണറായും വൈറ്റ് ഗോള്‍ഡ് പ്രവര്‍ത്തിക്കും.

കരാറിന്റെ ഭാഗമായി, പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അണിയുന്ന ജേഴ്സിയുടെ മുന്‍ഭാഗത്ത് വൈറ്റ് ഗോള്‍ഡിന്റെ ലോഗോ സ്ഥാനം പിടിക്കും. വിശ്വാസം, കൃത്യത, ജനങ്ങളുമായുള്ള അടുത്ത ബന്ധം എന്നീ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇരു ബ്രാന്‍ഡുകളും ഈ പുതിയ യാത്രയ്ക്ക് തുടക്കമിടുന്നത്.

ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റര്‍ മെഡ്സിറ്റിയെയും പ്രഖ്യാപിച്ചു. ക്ലബ്ബിലെ താരങ്ങളുടെയും സ്റ്റാഫിന്റെയും ആരോഗ്യം, ശാരീരികക്ഷമത, മികച്ച ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതാണ് ഈ പങ്കാളിത്തം.

ആസ്റ്റര്‍ മെഡ്സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും താരങ്ങളുടെ ആരോഗ്യത്തിനും മികച്ച പ്രകടനത്തിനും നല്‍കുന്ന മുന്‍ഗണനയുടെ പ്രതിഫലനമാണ് ഈ സഹകരണമെന്നും കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മെഡിക്കല്‍ പാര്‍ട്ണറാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും കായികതാരങ്ങളുടെ ആരോഗ്യത്തിനും മികവിനും തങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. സുഹൈബ് ഖാദര്‍ പ്രതികരിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക പെയിന്‍ റിലീഫ് & റിക്കവറി പാര്‍ട്ണറായി ഇന്ത്യയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് ബ്രാന്‍ഡായ അപ്യുവര്‍ഫിറ്റിനെ (UpUrFit)യും പ്രഖ്യാപിച്ചു. താരങ്ങളുടെ ആരോഗ്യം, കായികക്ഷമത, പരിക്കുകളില്‍ നിന്നുള്ള വേഗത്തിലുള്ള മോചനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ക്ലബ്ബിന്റെ നയത്തിന്റെ ഭാഗമായാണ് ഈ തന്ത്രപരമായ പങ്കാളിത്തം.

Hot this week

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

Topics

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...
spot_img

Related Articles

Popular Categories

spot_img