ചൈനീസ് പടക്കങ്ങളെ പേടിക്കണോ? പടക്കം പൊട്ടി കണ്ണിന് ഗുരുതര പരിക്കേല്‍ക്കുന്നത് തുടര്‍ക്കഥ

ചൈനീസ് പടക്കങ്ങള്‍ പൊട്ടി കണ്ണിന് ഗുരുതര പരിക്കേല്‍ക്കുന്നത് തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് കുട്ടികള്‍ ഉള്‍പ്പെടെ 20ലേറെ പേരാണ്. ചൈനീസ് വര്‍ണ്ണപ്പടക്കങ്ങള്‍ പൊട്ടി ഉണ്ടാകുന്ന രാസവസ്തുക്കള്‍ കണ്ണിനെ ഗുരുതരമായി ബാധിക്കുന്നുവെന്ന് നേത്ര രോഗവിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. 

എല്ലാ ആഘോഷങ്ങള്‍ക്കും പടക്കങ്ങള്‍ സാധാരണയായി ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ജാഗ്രത വേണം എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് തരുന്നു. ചൈനീസ് പടക്കങ്ങളാണ് പലപ്പോഴും വില്ലന്‍ ആകുന്നത്. പൂത്തിരി ഉള്‍പ്പെടെയുള്ള വര്‍ണ്ണപ്പടക്കങ്ങള്‍ അപ്രതീക്ഷിതമായി പൊട്ടിയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി കണ്ണിന് പരിക്കേല്‍ക്കുന്നത്. നേത്രഗോളങ്ങള്‍ വരെ തകരുന്നു.

കുട്ടികളെ ആകര്‍ഷിക്കാന്‍ വര്‍ണ്ണങ്ങള്‍ കൂടുതലുള്ള വലിയ ശബ്ദമില്ലാത്ത പടക്കങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഇവയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഉള്‍പ്പെടെ യാതൊരുവിധ പരിശോധനയും നടക്കുന്നുമില്ല. ഇതെല്ലാം കണ്ണിനെ ബാധിക്കുന്നത് ആഴത്തിലാണ്. അകലം പാലിച്ചു മാത്രം പടക്കങ്ങള്‍ ഉപയോഗിക്കണം.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img