ജില്ലയിൽ പുതിയ രണ്ട് ബ്രാഞ്ചുകൾ തുറന്ന് ഇസാഫ് ബാങ്ക്

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ രണ്ട് ബ്രാഞ്ചുകൾ കരുവഞ്ചാലിലും ചെമ്പേരിയിലും പ്രവർത്തനമാരംഭിച്ചു. കരുവഞ്ചാലിലെ ബ്രാഞ്ച് നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി സജിയും ചെമ്പേരിയിലെ ബ്രാഞ്ച് ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാലും ഉദ്‌ഘാടനം ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ബഷീറ പി, സോണി കവിയിൽ, മേരി ഫ്രാൻസിസ്, ഇസാഫ് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ, ചെമ്പേരി ലൂർദ് ബസലിക്ക സഹ വികാരി ഫാ. മാർട്ടിൻ തുറയ്കൽ, സെന്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സാബു പുതുശ്ശേരി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമല, കരുവഞ്ചാൽ യൂണിറ്റ് പ്രസിഡന്റ് ജെയിംസ് പുത്തൻപുര, വൈഎംസിഎ ഏഷ്യ- പസഫിക് സഖ്യ സമിതിയംഗം ഡോ. കെ എം തോമസ്, നാഷണൽ എക്സിക്യുട്ടീവ് മെമ്പർ വി എം മത്തായി, ജേണലിസ്റ്റ് ശ്രീനി ആലക്കോട്, ഇസാഫ് ബാങ്ക് റീജണൽ ഹെഡ് സെജു എസ് തോപ്പിൽ എന്നിവർ സംസാരിച്ചു.

Hot this week

ഡാലസിൽ കേരള ലിറ്റററി സൊസൈറ്റി സാഹിത്യ ചർച്ച സംഘടിപ്പിച്ചു

കേരള ലിറ്റററി സൊസൈറ്റി  ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും...

യുനെസ്കോ അസോസിയേറ്റഡ് സ്കൂളായി മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ

കോഴിക്കോട്: യുനെസ്കോയുടെ അസോസിയേറ്റഡ് സ്കൂൾസ് നെറ്റ്‌വർക്കിൽ അംഗത്വം നേടി മെംസ് ഇന്റർനാഷണൽ...

കെസിഎ പാലക്കാട് സ്പോർട്സ് ഹബ് നിർമാണോദ്ഘാടനം ഫെബ്രുവരി 27-ന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും

കേരള ക്രിക്കറ്റ് അസോസിയേഷന്റെ അത്യാധുനിക നിലവാരത്തിലുള്ള പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമാണോദ്ഘാടനം...

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ ; 2 പവൻ സ്വർണം സംഭാവനയായി നൽകി, മോഹൻലാലിന്റെ മൊഴി

ശബരിമലയിലെ കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി രണ്ടു പവൻ സ്വർണ്ണം സംഭാവന നൽകിയെന്ന്...

‘ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റു’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ഭൂമി തട്ടിപ്പ് പരാതി....

Topics

പ്രതിഷേധത്തിന് സാധ്യത; വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

പുതുയുഗ യാത്രാ വേദിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു....

കെ.കെ ശൈലജയെയും എ എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

മുൻ മന്ത്രി കെ.കെ ശൈലജയെയും സ്പീക്കർ എ.എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ...
spot_img

Related Articles

Popular Categories

spot_img