സീറ്റില്ല; അലോഷ്യസ് സേവ്യർ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചു

നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് ഉറപ്പിച്ചതോടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് അലോഷ്യസ് സേവ്യര്‍. പൂഞ്ഞാർ, ഇടുക്കി സീറ്റുകളിൽ അലോഷ്യസിനെ പരിഗണിച്ചിരുന്നുവെങ്കിലും പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നതോടെ ഒഴിവാക്കുകയായിരുന്നു.

സീറ്റ് സാധ്യത ഇല്ലാതായതോടെ കെഎസ്‌യു കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു. പുതുതലമുറയോടുള്ള അവഗണന സംഘടനയുടെ ആത്മവിശ്വാസത്തെ ബാധിച്ചെന്നാണ് കെഎസ്‌യു വിമര്‍ശനം.

Hot this week

“ഗൾഫ് മേഖലയിൽ ഉടനീളമുള്ള ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കും”; ഭീഷണി ഉയർത്തി ഇറാൻ

രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപ്പാദക സംവിധാനങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ...

ആറന്മുളയിൽ കുമ്മനം, നാട്ടികയിൽ സി.സി. മുകുന്ദൻ, കുണ്ടറയിൽ റോബിൻ… ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

ബിജെപി രണ്ടാം ഘട്ട പട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥിയാകും....

“തുല്യനീതിക്ക് അര്‍ഹതയുണ്ട്”, കെ. സുധാകരന് സീറ്റ് നല്‍കിയതോടെ നേതൃത്വവുമായി ഇടഞ്ഞ് അടൂര്‍ പ്രകാശ്

കെ. സുധാകരന് സീറ്റ് നല്‍കിയതോടെ തനിക്കും സീറ്റ് വേണമെന്ന് അടൂര്‍ പ്രകാശ്....

വന്ദനദാസ് കൊലപാതകം; പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, അപൂർവ്വമായ കേസല്ലെന്ന് പ്രതിഭാ​ഗം; ശിക്ഷാവിധി ശനിയാഴ്ച

ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ കുറ്റക്കാരൻ എന്ന കണ്ടെത്തിയ പ്രതി സന്ദീപിന്റെ...

അപൂർവ ജനിതക രോഗം: അമൃതയിൽ ചികിത്സയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചു വയസ്സുകാരന് അദ്ഭുതകരമായ രോഗമുക്തി

അപൂർവമായ ജനിതക രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചുവയസ്സുകാരൻ അമൃത...

Topics

“ഗൾഫ് മേഖലയിൽ ഉടനീളമുള്ള ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കും”; ഭീഷണി ഉയർത്തി ഇറാൻ

രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപ്പാദക സംവിധാനങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ...

ആറന്മുളയിൽ കുമ്മനം, നാട്ടികയിൽ സി.സി. മുകുന്ദൻ, കുണ്ടറയിൽ റോബിൻ… ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

ബിജെപി രണ്ടാം ഘട്ട പട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥിയാകും....

“തുല്യനീതിക്ക് അര്‍ഹതയുണ്ട്”, കെ. സുധാകരന് സീറ്റ് നല്‍കിയതോടെ നേതൃത്വവുമായി ഇടഞ്ഞ് അടൂര്‍ പ്രകാശ്

കെ. സുധാകരന് സീറ്റ് നല്‍കിയതോടെ തനിക്കും സീറ്റ് വേണമെന്ന് അടൂര്‍ പ്രകാശ്....

അപൂർവ ജനിതക രോഗം: അമൃതയിൽ ചികിത്സയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചു വയസ്സുകാരന് അദ്ഭുതകരമായ രോഗമുക്തി

അപൂർവമായ ജനിതക രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചുവയസ്സുകാരൻ അമൃത...

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽരജിസ്‌ട്രേഷൻ ആരംഭിച്ചു

അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ചുവടുവെക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'അലിഫ് ഡേ' വിദ്യാരംഭം ഈ...

ഇസ്രായേൽ ചാരനെ ഇറാൻ തൂക്കിലേറ്റി; മിസൈൽ ആക്രമണവും പ്രത്യാക്രമണവുമായി പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി...
spot_img

Related Articles

Popular Categories

spot_img