എയര്‍ ഇന്ത്യ സിഇഒ ക്യാംപ്‌ബെല്‍ വില്‍സണ്‍ രാജിവച്ചു

എയര്‍ ഇന്ത്യ സിഇഒ രാജിവെച്ചു ക്യാംപ്‌ബെല്‍ വില്‍സന്‍ രാജിവെച്ചു. പുതിയ സിഇഒ ചുമതലയേല്‍ക്കുന്നത് വരെ തല്‍സ്ഥാനത്ത് തുടരും. അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ കാലാവധി ശേഷിക്കെയാണ് രാജി. കമ്പനി വലിയ നഷ്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് രാജി.

2022 ജൂലൈയിലാണ് വില്‍സണ്‍ എയര്‍ ഇന്ത്യയുടെ സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായി ചുമതലയേല്‍ക്കുന്നത്. രാജിക്കാര്യം വില്‍സണ്‍ ബോര്‍ഡിന് മുന്നില്‍ ഔദ്യോഗികമായി അറിയിച്ചു. അതേസമയം രാജിയില്‍ എയര്‍ ഇന്ത്യയില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷം ടാറ്റ ഗ്രൂപ്പ് അവരുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞൈന്നും വില്‍സണന്റെ കാലാവധി 2027 വരെ നീട്ടിയെന്നും അടുത്തവൃത്തങഅങള്‍ അറിയിച്ചിരുന്നു.

Hot this week

അവർ ഒരുമിച്ചാൽ പിന്നെ പറയണോ! ‘പേട്രിയറ്റ്’ ട്രെയ്‌ലർ ട്രെൻഡിങ്; യൂട്യൂബിൽ ഏഴ് മില്യൺ കാഴ്ചക്കാർ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റി'ന്റെ ട്രെയ്‌ലർ യൂട്യൂബിൽ...

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ് 2 സംഘം; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; മറികടന്നത് 1970ലെ റെക്കോര്‍ഡ്

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ്-2. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട്...

കയ്യില്‍ കാശില്ലാത്ത സ്ഥിതി വന്നാല്‍ പോലും ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തെങ്കിലും ജീവനകാര്‍ക്ക് സമയത്ത് ശമ്പളം കൊടുക്കും : എം.എ യൂസഫലി

ഗള്‍ഫ് മേഖലയില്‍ ഏത് സാഹചര്യമാണെങ്കിലും ലുലു ജീവനകാര്‍ക്ക് കൃത്യമായ ശമ്പളം സമയത്ത്...

രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിംഗ്‌ടൺ ഡി സി ഇറാൻ വെടിവെച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ രണ്ടാമത്തെ സൈനികൻ...

റിനി സമ്പത്ത്: ഡി.സി. മേയർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച് ആദ്യ ദക്ഷിണേഷ്യൻ വംശജ

ഡി.സി. മേയർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച് ആദ്യ ദക്ഷിണേഷ്യൻ വംശജ റിനി...

Topics

അവർ ഒരുമിച്ചാൽ പിന്നെ പറയണോ! ‘പേട്രിയറ്റ്’ ട്രെയ്‌ലർ ട്രെൻഡിങ്; യൂട്യൂബിൽ ഏഴ് മില്യൺ കാഴ്ചക്കാർ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റി'ന്റെ ട്രെയ്‌ലർ യൂട്യൂബിൽ...

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ് 2 സംഘം; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; മറികടന്നത് 1970ലെ റെക്കോര്‍ഡ്

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ്-2. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട്...

രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിംഗ്‌ടൺ ഡി സി ഇറാൻ വെടിവെച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ രണ്ടാമത്തെ സൈനികൻ...

റിനി സമ്പത്ത്: ഡി.സി. മേയർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച് ആദ്യ ദക്ഷിണേഷ്യൻ വംശജ

ഡി.സി. മേയർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച് ആദ്യ ദക്ഷിണേഷ്യൻ വംശജ റിനി...

അറിവിന്റെ ലോകവുമായി സന്തോഷ് പിള്ളയുടെ ‘കഥയറിവ്’ യൂട്യൂബ് ചാനൽ പുറത്തിറങ്ങി

ഡാളസ്  യാത്രകളിലൂടെയും അഭിമുഖങ്ങളിലൂടെയും നേടിയെടുക്കുന്ന വിജ്ഞാനം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കുക എന്ന...

ലോകം പ്രാർത്ഥനയിൽ; യുദ്ധമൊഴിയുന്ന ശുഭവാർത്തകളുമായി ഈസ്റ്റർ പുലരി

യുദ്ധത്തിന്റെ കാർമേഘങ്ങൾക്കിടയിൽ സമാധാനത്തിന്റെ കിരണങ്ങൾ തേടി ലോകം ഈസ്റ്റർ ആഘോഷിച്ചു ....

തണല്‍ ഡയാലിസിസ് സെന്ററിനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍

തണല്‍ ഡയാലിസിസ് സെന്ററില്‍ സ്ഥാപിച്ച 250 കെവിഎ ഡീസല്‍ ജനറേറ്ററിന്റെ ഉദ്ഘാടനം...
spot_img

Related Articles

Popular Categories

spot_img