കയ്യില്‍ കാശില്ലാത്ത സ്ഥിതി വന്നാല്‍ പോലും ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തെങ്കിലും ജീവനകാര്‍ക്ക് സമയത്ത് ശമ്പളം കൊടുക്കും : എം.എ യൂസഫലി

ഗള്‍ഫ് മേഖലയില്‍ ഏത് സാഹചര്യമാണെങ്കിലും ലുലു ജീവനകാര്‍ക്ക് കൃത്യമായ ശമ്പളം സമയത്ത് നല്‍കുന്നതില്‍ ഒരുമാറ്റവുമുണ്ടാകില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി. ഫുജൈറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഈ സമയത്ത് പതറാതെ നില്‍ക്കുന്നതാണ് നമ്മുടെ കടമയും ബാധ്യതയുമെന്ന് യൂസഫലി പറഞ്ഞു. അവശ്യഉത്പനങ്ങള്‍ ഉപഭോക്താകള്‍ക്ക് ഉറപ്പാക്കുന്നതിനൊപ്പം പ്രധാനമാണ് ജീവനകാര്‍ക്ക് സമയത്ത് ശമ്പളം കൊടുക്കുക എന്നത്. കൊറോണ സമയത്ത് പലകമ്പനികളും ശമ്പളം വെട്ടികുറച്ചെങ്കിലും ലുലു ജീവനകാര്‍ക്ക് ഒരു രൂപ പോലും കുറച്ചില്ല. കൊറോണ കാലത്ത് ബാങ്ക്‌ലോണ്‍ എടുത്ത് വരെ കൃത്യമായി ശമ്പളം നല്‍കിയ സമയമുണ്ട്.ഈ ഘട്ടത്തിലും സമയത്ത് ജീവനകാര്‍ക്ക് ശമ്പളം നല്‍കുന്നത് കൃത്യമായി തുടരുമെന്നും യൂസഫലി പറഞ്ഞു.

നാട്ടില്‍ ജീവനക്കാരുടെ കുടുംബം കാത്തിരിക്കുന്നത് ഇവിടെ നിന്ന് അയക്കുന്ന തുക പ്രതീക്ഷിച്ചാണെന്നും ആ പ്രതീക്ഷകള്‍ക്ക് ഒരു കുറവും വരുത്താതെ തുടരുമെന്നും യൂസഫലി വ്യക്തമാക്കി. കയ്യില്‍ കാശില്ലാത്ത സ്ഥിതി വന്നാല്‍ പോലും ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തെങ്കിലും ജീവനകാര്‍ക്ക് സമയത്ത് ശമ്പളം കൊടുക്കും. അതില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot this week

അവർ ഒരുമിച്ചാൽ പിന്നെ പറയണോ! ‘പേട്രിയറ്റ്’ ട്രെയ്‌ലർ ട്രെൻഡിങ്; യൂട്യൂബിൽ ഏഴ് മില്യൺ കാഴ്ചക്കാർ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റി'ന്റെ ട്രെയ്‌ലർ യൂട്യൂബിൽ...

എയര്‍ ഇന്ത്യ സിഇഒ ക്യാംപ്‌ബെല്‍ വില്‍സണ്‍ രാജിവച്ചു

എയര്‍ ഇന്ത്യ സിഇഒ രാജിവെച്ചു ക്യാംപ്‌ബെല്‍ വില്‍സന്‍ രാജിവെച്ചു. പുതിയ സിഇഒ...

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ് 2 സംഘം; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; മറികടന്നത് 1970ലെ റെക്കോര്‍ഡ്

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ്-2. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട്...

രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിംഗ്‌ടൺ ഡി സി ഇറാൻ വെടിവെച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ രണ്ടാമത്തെ സൈനികൻ...

റിനി സമ്പത്ത്: ഡി.സി. മേയർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച് ആദ്യ ദക്ഷിണേഷ്യൻ വംശജ

ഡി.സി. മേയർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച് ആദ്യ ദക്ഷിണേഷ്യൻ വംശജ റിനി...

Topics

അറിവിന്റെ ലോകവുമായി സന്തോഷ് പിള്ളയുടെ ‘കഥയറിവ്’ യൂട്യൂബ് ചാനൽ പുറത്തിറങ്ങി

ഡാളസ്  യാത്രകളിലൂടെയും അഭിമുഖങ്ങളിലൂടെയും നേടിയെടുക്കുന്ന വിജ്ഞാനം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കുക എന്ന...

ലോകം പ്രാർത്ഥനയിൽ; യുദ്ധമൊഴിയുന്ന ശുഭവാർത്തകളുമായി ഈസ്റ്റർ പുലരി

യുദ്ധത്തിന്റെ കാർമേഘങ്ങൾക്കിടയിൽ സമാധാനത്തിന്റെ കിരണങ്ങൾ തേടി ലോകം ഈസ്റ്റർ ആഘോഷിച്ചു ....

തണല്‍ ഡയാലിസിസ് സെന്ററിനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍

തണല്‍ ഡയാലിസിസ് സെന്ററില്‍ സ്ഥാപിച്ച 250 കെവിഎ ഡീസല്‍ ജനറേറ്ററിന്റെ ഉദ്ഘാടനം...
spot_img

Related Articles

Popular Categories

spot_img