പ്ലസ്‌വൺ പ്രവേശനം: അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ അധികമായി അനുവദിക്കും

സംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ്‌വണ്ണിന് 10 ശതമാനം സീറ്റുകള്‍ അധികമായി അനുവദിക്കും. സര്‍ക്കാര്‍ അംഗീകാരമുളള സ്‌കൂളുകള്‍, ആവശ്യപ്പെടുന്ന പക്ഷം സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിക്കുന്നത്. അംഗീകാരമുളള അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിച്ച ശേഷം അധിക സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുളളത്. പെരുമാറ്റച്ചട്ടം നില നില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാകും തീരുമാനം നടപ്പാക്കുക.

Hot this week

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ‘ഓ സുകുമാരി’; ഫസ്റ്റ് ലുക്ക് പുറത്ത്

തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി'യിലെ തിരു...

“സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ ഞങ്ങൾക്ക് വയ്യേ!”; എന്താണ് ജെൻ സിയുടെ ‘പോസ്റ്റിങ് സീറോ’ ട്രെൻ്റ് ?

രാവിലെ എഴുന്നേറ്റ ഉടൻ ഇൻസ്റ്റ​ഗ്രാമിൽ ഒരു ​ഗുഡ്മോണിങ് പോസ്റ്റ്, അടിക്കടി അപ്‌ഡേറ്റുകൾ,...

വജ്ര ജൂബിലിയുടെ നിറവിൽ എച്ച്എൽഎല്ലിന്റെ റിപ്പബ്ലിക് ദിനാചാരണം 

കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ...

ബിഎംഡബ്ല്യൂവിനും ബെൻസിനും വില കുറയുമോ? യൂറോപ്യൻ കാറുകളുടെ ഇറക്കുമതി തീരുവ കുത്തനെ കുറയ്ക്കാനൊരുങ്ങി ഇന്ത്യ

വാഹനപ്രേമികൾക്ക് സന്തോഷ വാർത്ത. യൂറോപ്യൻ കാറുകളുടെ ഇറക്കുമതി തീരുവ 110ൽ നിന്ന്...

പട്രോളിങ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവം; യുഎസിൽ ഇമിഗ്രേഷൻ സേനയ്‌ക്കെതിരെ പ്രതിഷേധം ശക്തം

യുഎസിലെ മിനിയാപൊളിസിൽ ബോർഡർ പട്രോളിങ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അലെക്സ് ജെഫ്രി പ്രെറ്റി...

Topics

രവി തേജ ചിത്രം ‘ഇരുമുടി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തെലുങ്ക് സൂപ്പർതാരം രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കുന്ന ചിത്രത്തിന്റെ...

പുതിയ രൂപത്തിലും വേഷത്തിലും ഷാജി പാപ്പനും കൂട്ടരും; ആട് 3 ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

‘ആട് 3’ യുടെ ക്യാരക്ടർ പോസ്റ്റുകള്‍ പുറത്ത് വിട്ട് അണിയറപ്രവർത്തർ. ഷാജി...

‘വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള ഊർജം പകരട്ടെ’; റിപ്പബ്ലിക് ദിനാശംസ നേർന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായിട്ടാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര...
spot_img

Related Articles

Popular Categories

spot_img