ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി; ആഘോഷ നിറവിൽ രാജ്യം

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നത്.

ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന മഹത്തായ സന്ദേശമാണ് ദീപാവലിയുടേത്. മൺചിരാതിൽ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ദീപങ്ങളുടെ നിറച്ചാർത്തൊരുക്കുന്ന ദിവസം.ദീപാവലിയെക്കുറിച്ച് പല ഐതിഹ്യങ്ങളുണ്ട്. പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യയിലെത്തുന്ന ശ്രീരാമന്റെ വരവിന്റെ ആഘോഷമാണ് ദീപാവലിയെന്നാണ് ഒരു കഥ. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും പാലാഴി മഥനത്തിൽ ലക്ഷ്മി ദേവി അവതരിച്ച ദിവസമാണെന്നുമാണ് മറ്റ് ഐതിഹ്യങ്ങൾ.

കേരളത്തിൽ പ്രധാനക്ഷേത്രങ്ങളിൽ ദർശനത്തിന് വളരെയധികം തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസം കൂടിയാണ് ദീപാവലി. വെളിച്ചത്തിന്റെ ഉത്സവം എന്നതിലുപരിയായി, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ഒരു മഹോത്സവം കൂടിയാണ് ദീപാവലി.

Hot this week

ബൈബിൾ വീണ്ടും എത്തുന്നു: പെൻസിൽവാനിയയിൽ ‘ബൈബിൾ ദിനം’ പ്രഖ്യാപിച്ചു

അമേരിക്കയിൽ നിലനിൽക്കുന്ന വിഭജനവും കലാപവും മറികടക്കാൻ പെൻസിൽവാനിയ നിയമസഭാംഗങ്ങൾ ബൈബിളിന്റെ പ്രാധാന്യം...

ഡാലസിൽ മഴയിലും ആയിരങ്ങൾ ‘നോ കിംഗ്സ്’ പ്രതിഷേധത്തിൽ പങ്കെടുത്തു

മഴയെ അവഗണിച്ച്, ട്രംപ് ഭരണാധികാരത്തിനെതിരെ 'നോ കിംഗ്സ്' എന്ന പേരിൽ നൂറുകണക്കിന്...

H-1ബി വിസ ഫീസ് അമേരിക്കന്‍ ചേംബർ ഓഫ് കോമേഴ്‌സ്  ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടിക്ക്

അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ്...

സാങ്കേതികത്തികവിൽ നിർമിച്ച മൂന്ന് വ്യത്യസ്തയിനം കപ്പലുകൾ നീറ്റിലിറക്കി കൊച്ചിൻ ഷിപ്പ്‌യാർഡ്

സാങ്കേതികത്തികവും നിർമാണ വൈദ്യഗ്ധ്യവും ഒരുപോലെ സമന്വയിച്ച മൂന്ന് വ്യത്യസ്തയിനം കപ്പലുകൾ നീറ്റിലിറക്കി...

ഐ എ എം ഇ ജില്ല ആർട്ടോറിയങ്ങൾ; മികച്ച വിജയം നേടി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളുകൾ

ഐഡിയൽ അസോസിയേഷൻ ഓഫ് മൈനോറിറ്റി എഡ്യൂക്കേഷൻ(ഐ എ എം ഇ) നടത്തിയ...

Topics

ഹഡ്സൺ വാലി സി.എസ്.ഐ കോൺഗ്രിഗേഷൻ കൺവെൻഷൻ ഒക്ടോബർ 24, വെള്ളിയാഴ്ച മുതൽ

സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഹഡ്സൺ വാലിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടു...

ഹ്യൂസ്റ്റണിൽ യുവജന  തിരുനാളിന് ഭക്തിസാന്ദ്രമായ സമാപ്തി

സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ...

സർക്കാർ ആശുപത്രികളിൽ വീണ്ടും ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിൽ;നാല് ആശുപത്രികളിലെ ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന് വിതരണക്കാർ

കുടിശിക മാസങ്ങൾ പിന്നിട്ടതോടെ മെഡിക്കൽ കോളേജുകൾക്ക്​ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ...
spot_img

Related Articles

Popular Categories

spot_img