സെന്റർ ഫോർ കനേഡിയൻ മലയാളി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് , പോളിസി & ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നു

സെന്റർ ഫോർ കനേഡിയൻ മലയാളീ അഫയേർസ് (CCMA) സംഘടിപ്പിക്കുന്ന കാനഡ മലയാളി സമൂഹത്തിന്റെ നേതൃത്വ വികസനത്തിനായുള്ള മൂന്നു ദിവസത്തെ സമ്മിറ്റ്  ഒക്ടോബർ 31 മുതൽ നവംബർ 2, 2025 വരെ ഒന്റാറിയോയിലെ മോനോയിൽ നടക്കുന്നു. ഈ ലീഡർഷിപ്പ് , പോളിസി & ബിസിനസ് സമ്മിറ്റ് – രാഷ്ട്രീയ നേതൃത്വം, നയ വികസനം, സാമ്പത്തിക ശാക്തീകരണം, യുവജന – വനിതാ നേതൃത്വം, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നീ പ്രധാന മേഖലകളെ അടിസ്ഥാനമാക്കി ചർച്ചകൾ നടക്കും.

കാനഡയിലെ മലയാളീ  സമൂഹത്തിലെ യുവ നേതാക്കൾ, സംരംഭകർ, ബിസിനസ് പ്രൊഫഷണലുകൾ, നിക്ഷേപകർ, നയരൂപീകരണക്കാർ, സാമൂഹിക പ്രവർത്തകർ, മീഡിയ വ്യക്തിത്വങ്ങൾ, സിവിക് നേതാക്കൾ എന്നിവരെ ഒരുമിച്ച് കൂട്ടിയിണക്കുന്ന ഈ സമ്മിറ്റിൽ,    Keynotes, Panel Discussions, Workshops, Interactive Networking സെഷനുകൾ, സ്ട്രാറ്റജിക് പ്ലാനിങ്  പ്രവർത്തനങ്ങൾ,  മെമ്പർഷിപ് ക്യാംപെയിൻ ,  കേരളദിനാഘോഷം  എന്നിവ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്  താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://canadianmalayaliaffairs.ca/events/

ജോസഫ് ജോൺ കാൽഗറി

Hot this week

നൂറുമേനി നിറവിൽ കൂവ കൃഷി

നമ്മുടെ നാട്ടിലെ പാരമ്പര്യ വിഭാഗങ്ങളിൽ ഒന്നായ കൂവാ ഇപ്പോൾ ജനപ്രീതി നേടിയിരിക്കുന്നു....

പ്രണവ് ശരിക്കും പേടിപ്പിച്ചു! രാഹുൽ സദാശിവൻ മാജിക്ക് എന്ന് പ്രേക്ഷക‍ർ, ‘ഡീയസ് ഈറെ’ ആദ്യ പ്രതികരണം

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം 'ഡീയസ് ഈറെ'യ്ക്ക് മികച്ച...

പിഎം ശ്രീയില്‍ പിന്മാറിയതിന് പിന്നാലെ കേരളത്തിനുള്ള എസ്എസ്‌കെ ഫണ്ട് നല്‍കാതെ കേന്ദ്രം; തടഞ്ഞത് ആദ്യ ഗഡുവായ 329 കോടി രൂപ

പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍...

പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവെന്ന് ജി. സുധാകരൻ; തികഞ്ഞ കമ്മ്യൂണിസ്റ്റെന്ന് വി.ഡി. സതീശൻ; വേദിയിൽ പരസ്പരം പുകഴ്ത്തി നേതാക്കൾ

ടി.ജെ.ചന്ദ്രചൂഢൻ അനുസ്മരണ വേദിയിൽ പരസ്പരം വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും...

വൈറ്റ്ഹൗസിൽ  വാർഷിക ഹാലോവീൻ ആഘോഷം സംഘടിപ്പിച്ചു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രഥമ വനിതാ  മേലാനിയ ട്രംപ് എന്നിവർ വൈറ്റ്ഹൗസിൽ...

Topics

വർക്ക് പെർമിറ്റുകളുടെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ യുഎസ് നിർത്തലാക്കി, ഒക്ടോബർ 30 മുതൽ നിയമം പ്രാബല്യത്തിൽ

ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ബാധിക്കുന്ന ഒരു നയ നീക്കത്തിൽ,...

ഡാലസിൽ ലാന ദ്വൈവാ൪ഷിക സമ്മേളനത്തിനു ഇന്ന് തുടക്കം കുറിക്കും

 അമേരിക്കൻ സാഹിത്യ സംഘടനയായ:ലാന ദ്വൈവാ൪ഷികസസമ്മേളനത്തിനു ഡാളസ് എറ്റ്റിയം ഹോട്ടലിൽ  MST നമ്പൂതിരി,...

ലാന സമ്മേളനത്തിൽ സജി എബ്രഹാം പുസ്തക പ്രകാശനം നിർവഹിക്കും

ലാനയുട ഒക്ടോ 31ന് ആരംഭിക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് അമേരിക്കൻ സാഹിത്യകാരന്മാർ രചിച്ചു...
spot_img

Related Articles

Popular Categories

spot_img