ഗാസയിൽ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി. ഇസ്താംബൂൾ പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്നുള്ള ഒരു പ്രസ്താവന പ്രകാരം ഇസ്രയേൽ...
ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്ര ലോകത്ത് നിർണായക വഴിത്തിരിവായി മാറിയ ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജെയിംസ് ഡി. വാട്സൺ (97) അന്തരിച്ചു. ഫ്രാൻസിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎൻഎയുടെ പിരിയൻ ഗോവണി (ഡബിൾ...
ബിഹാറിലെ നിതീഷ് കുമാര്‍-എന്‍ഡിഎ സഖ്യ സര്‍ക്കാരിനെതിരെ 62,000 കോടി രൂപയുടെ അഴിമതി ആരോപണവുമായി മുന്‍ കേന്ദ്ര മന്ത്രി ആര്.കെ. സിംഗ്. ഭഗല്‍പൂര്‍ പവര്‍പ്ലാന്റ് അദാനിക്ക് കൈമാറിയതില്‍...
വന്ദേഭാരതിൽ വച്ച് കുട്ടികൾ ആലപിച്ച ആർഎസ്എസ് ഗണഗീതം പിൻവലിച്ച് സതേൺ റെയിൽവേ. വീഡിയോ പങ്കുവച്ചത് വിവാദമായതിന് പിന്നാലെയാണ് റെയിൽവേ സമൂഹമാധ്യമങ്ങളിൽ നിന്നും വീഡിയോ നീക്കിയത്. ദേശഭക്തി...
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ ആദ്യഘട്ട ഭരണാനുമതി നൽകിയത് ഉമ്മൻ ചാണ്ടി സർക്കാരാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. 2015ൽ തന്നെ ഭരണാനുമതി...
സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ നടപടികൾ വിശദീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടി യോഗം ഇന്ന്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന യോഗത്തിൽ ഇതുവരെയുള്ള...
പാകിസ്ഥാനിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പാക് അധീന കശ്മീരില്‍ ജെന്‍ സീ പ്രതിഷേധം ശക്തമാകുന്നു. യൂണിവേഴ്സിറ്റി ഫീസ് വര്‍ധനയിലും തെറ്റായ പരീക്ഷ പ്രക്രിയകളിലും പ്രതിഷേധിച്ച് സമാധാനപരമായാണ് പ്രതിഷേധം...
ചരിത്രത്തിലെ ഏറ്റവും വലിയ തുക ഇലോണ്‍ മസ്കിന് പ്രതിഫല പാക്കേജായി അംഗീകരിച്ച് ടെസ്ല. ടെസ്ലയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം. മസ്കിന് ഒരു ട്രില്യണ്‍ ഡോളര്‍ (ഏകദേശം...