Travel

ശബരിമല മകരവിളക്ക് തീർഥാടനം: സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിനു കീഴിൽ 1,600 ട്രിപ്പുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തീർഥാടകർക്ക് സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ട്രിപ്പുകൾ...

ബിലാസ്‌പൂർ ട്രെയിനപകടം: മരിച്ചവരുടെ എണ്ണം 11 ആയി

ഛത്തീസ്ഗഢിലെ ബിലാസ്‌പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 24 പേരോളം പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിൻ്റെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിൻ്റെ മുൻവശത്തെ കോച്ച് പൂർണമായും...
spot_img

കേരള എക്സ്പ്രസ്സിൽ അതിക്രമം നേരിട്ട പെൺകുട്ടിയുടെ നിലയിൽ മാറ്റമില്ല; സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഗുരുതര സുരക്ഷാ വീഴ്ച

കേരള എക്സ്പ്രസ്സിൽ അതിക്രമം നേരിട്ട തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനായെങ്കിലും കുട്ടി ഇപ്പോഴും നിരീക്ഷണത്തിലാണ്. അതേസമയം സംസ്ഥാനത്ത് പലയിടത്തും...

കേരളത്തിന് 48 സീ പ്ലെയിന്‍ റൂട്ടുകള്‍; സന്തോഷ വിവരം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന് 48 സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ചുവെന്ന വാർത്ത പങ്കുവച്ച് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കേരളത്തിൽ സീ പ്ലെയിൻ പദ്ധതി ആരംഭിക്കാൻ തുടർച്ചയായ...

പ്രകൃതിയുടെ ഹൃദയത്തിൽ ഒരു സുന്ദര കാഴ്ച –കൊട്ടാരക്കര മീൻപിടിപ്പാറ

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഉള്ള മീൻപിടിപാറ വളരെയധികം മനോഹരവും ആകർഷകവുമായ വിനോദസഞ്ചാര കേന്ദ്രമാണ്. പ്രകൃതി രമണീയമായ വെള്ളച്ചാട്ടങ്ങൾ ഇവിടെ ഉണ്ട്. ഈ വെള്ളച്ചാട്ടങ്ങൾഔഷധഗുണങ്ങൾ ഉള്ളതാണെന്നും പറയപ്പെടുന്നു....

കെഎസ്ആർടിസിയിലും എഐ; ഇന്ത്യയിൽ ആദ്യമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസിയിലും എഐ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു. ഇതോടെ എഐ ആപ്ലിക്കേഷൻ വഴി പ്രവർത്തനങ്ങൾ...

കാലത്തിന്റെ ചങ്ങലയിൽ പുനലൂർ – ഇപ്പോഴും മുഴങ്ങുന്ന തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ പുനലൂരിൽ,കല്ലട നദിയുടെ  ഇരു കരകളെയും ബന്ധിപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായ പാലമാണ് പുനലൂർ തൂക്കുപാലം. 1877-ൽ നിർമ്മിച്ച ഈ പാലം, പഴയ കാലത്തിന്റെ...

സഞ്ചാരികളെ മാടിവിളിച്ച് അരോള പർവതവും നീലത്തടാകവും!ചുറ്റിലും തൂവെള്ള നിറം മാത്രം…

സ്വിസ് പർവതനിരകളിൽ ഈ സീസണിലെ ആദ്യ മഞ്ഞുകണം വീണു. ഇനി സഞ്ചാരികളുടെ ഒഴുക്കാണ്. രണ്ടായിരം മീറ്റർ ഉയരത്തിലുള്ള അരോള പർവതത്തിന് നടുക്കുള്ള നീല തടാകവും ഈ...