You are Here : Home / ശുഭ വാര്‍ത്ത

ശ്രീയാ മോഹന്‍ ശെല്‍വന്‍ 2018 യു എസ് പ്രസിഡന്‍ഷ്യല്‍ സ്‌ക്കോളര്‍ പ്രോഗ്രാമില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 06, 2018 01:50 hrs UTC

വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ശ്രേയാ മോഹന്‍ ശെല്‍വന്‍ 2018 യു എസ് പ്രസിഡന്‍ഷ്യല്‍ സ്‌ക്കോളേഴ്‌സ് ഇന്‍ ആര്‍ട്ട്‌സ് പ്രോഗ്രാമിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട സമര്‍ത്ഥരായ 60 സീനിയര്‍ വിദ്യാര്‍ത്ഥികളെയാണ് നാഷണല്‍ യങ്ങ് ആര്‍ട്ട്‌സ് ഫൗണ്ടേഷന്‍ യു എസ് പ്രസിഡന്‍ഷ്യല്‍ ഇന്‍ ആര്‍ട്ട്‌സ് ഫൗണ്ടേഷന്‍ യു എസ് പ്രസിഡന്‍ഷ്യല്‍ ഇന്‍ ആര്‍ട്ട്‌സ് പ്രോഗ്രാമിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഒമ്പത് വ്യത്യസ്ഥ കലകളില്‍ പ്രാവീണ്യം തെളിയിച്ച് ഇരുപത്തിയഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികളില്‍ ശ്രേയാ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒഹായോയില്‍ കൊളമ്പ് അക്കാദമി വിദ്യാര്‍ത്ഥിനിയാണ് മോഹന്‍ ഗെല്‍വന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 60 വിദ്യാര്‍ത്ഥികളില്‍ നിന്നും വൈറ്റ് ഹൗസ് കമ്മീഷന്‍ അവസാന റൗണ്ടില്‍ 20 പേരെയാണ് തിരഞ്ഞെടുക്കുക. വാഷിംഗ്ടണ്‍ ഡി സിയില്‍ നിരവധി അംഗീകാരങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.