You are Here : Home / വെളളിത്തിര

മലയാളം അറിയില്ലെങ്കിലും ലൂസിഫര്‍ കാണണം

Text Size  

Story Dated: Wednesday, April 03, 2019 02:45 hrs UTC

മലയാളം അറിയില്ലാത്തവര്‍ പോലും ലാലേട്ടന്‍ ഫാന്‍ ആണെന്ന ആ സത്യം വീണ്ടും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ സപ്‌ന വ്യാസാണ് ലൂസിഫര്‍ കാണണമെന്ന ആഗ്രഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് സപ്‌ന തന്റെ ആഗ്രഹം അറിയിച്ചിരിക്കുന്നത്. മലയാളം അറിയില്ലെങ്കിലും ലൂസിഫര്‍ കാണണം എന്ന് ട്വീറ്റ് ചെയ്‌ത സപ്‌ന മോഹന്‍ലാല്‍ തനിക്ക് ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാള്‍ എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More