You are Here : Home / വെളളിത്തിര

വെളളിത്തിര
 • കമ്യൂണിറ്റി കിച്ചണിൽ സഹായിക്കാനെന്ന പേരിൽ നടീനടൻമാർ പുറത്തിറങ്ങി നടക്കുന്നെന്ന് ആക്ഷേപം
  ലോക്ഡൗണിനിടെ കമ്യൂണിറ്റി കിച്ചണിൽ സഹായിക്കാനെന്ന പേരിൽ നടീനടൻമാർ പുറത്തിറങ്ങി നടക്കുന്നെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം കളമശേരിയിൽ നഗരസഭയുടെ സമൂഹ അടുക്കളയിൽ സഹായിക്കാനെന്ന പേരിൽ നടി...

 • ജെയിംസ് ബോണ്ടിലെ നായിക ഓണർ ബ്ലാക്ക് മാന്‍ അന്തരിച്ചു
  ജെയിംസ് ബോണ്ട്, അവഞ്ചേഴ്സ് ടിവി സീരീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് നടി ഓണർ ബ്ലാക്ക്മാൻ അന്തരിച്ചു. 94 വയസ്സായിരുന്നു. ഇംഗ്ലണ്ടിൽ സ്വവസതിയിൽ വച്ചായിരുന്നു...

 • ഈ നായകന്‍മാരെപ്പോലെ നിങ്ങളും വീട്ടിലിരിക്കൂ
  മലയാളസിനിമയിലെ മുന്‍നിര നായകന്‍മാരെല്ലാം ഒരു കുടക്കീഴിലെത്തിപ്പെട്ടാല്‍ എങ്ങനെയുണ്ടാകും? ഒരു ആരാധകന്റെ മനസ്സില്‍ തോന്നിയ ഈ ആശയം അയാള്‍ കാന്‍വാസിലൊന്നു വരച്ചിട്ടു. ഒരു വീടിന്റെ...

 • കൊറോണ :വിജയിയുടെ വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന
  കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ നടന്‍ വിജയിയുടെ ചെന്നൈയിലെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന. അടുത്തിടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച്...

 • ശാന്തി കൃഷ്ണ കഥ പറയുമ്പോൾ
  മലയാളത്തനിമയുള്ള നായികമാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചയാളാണ് ശാന്തി കൃഷ്ണ. പേര് പോലെ തന്നെ ശാന്തത അനുഭവപ്പെടുന്ന രൂപഭാവവുമായാണ് ഈ താരം എത്തിയത്. ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു...

 • ടോവിനോ മനസ്സുതുറക്കുമ്പോൾ !!
  സിനിമ പാരമ്ബര്യമില്ലാതെ സ്വപ്രയത്നം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തി ഇന്ന് മലയാള സിനിമയുടെ പ്രധാനഭാഗമാണ്...

 • കത്തി താഴെയിടെടാ നിന്റച്ഛനാടാ പറയുന്നെ'
  പൊലീസ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരും മകന്‍ സേതുമാധവനും മലയാളികളുടെ മനസിലിടം നേടിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. മോഹന്‍ലാലും തിലകനും അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍...

 • ഇംഗ്ലീഷ് പഠിച്ചാല്‍ മതിയായിരുന്നു
  പ്രേക്ഷക ഹ്യദയം കീഴടക്കിയ ദേവാസുരം, രാവണപ്രഭു എന്നീ ചിത്രങ്ങളിലെ വില്ലനായെത്തി ജനശ്രദ്ധ നേടിയ നെപ്പോളിയന്‍ ഹോളിവുഡ് സിനിമയില്‍ നായകനാകുന്നു. 'ക്രിസ്മസ് കൂപ്പണ്‍' എന്ന...

 • ആശ ശരത്ത് ഡിജിപിക്ക് പരാതി നല്‍കി
  പുതിയ ചിത്രം 'എവിടെ'യുടെ പ്രമോഷന്‍ വീഡിയോയുടെ പേരില്‍ തുടങ്ങിയ സൈബര്‍ ആക്രമണത്തിനെതിരെ നടി ആശ ശരത്ത് ഡിജിപിക്ക് പരാതി നല്‍കി. സ്ത്രീയായതുകൊണ്ടാണ് സംഘടിത ആക്രമണമുണ്ടായതെന്ന്...

 • നന്ദി പാര്‍വതി, നീ ഞങ്ങളുടെ അഭിമാനമാണ്
  പാര്‍വതിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഉയരെ. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത സിനിമ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ...

 • ഉരുക്കൊന്നുമല്ല , മഹാ പാവമാ..
  നൂറ് കോടി ക്ലബില്‍ ഇടം നേടിയ മമ്മൂട്ടിയുടെ ആദ്യചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ മധുരരാജയുമായി ബന്ധപ്പെട്ട പഴയൊരു...

 • സകല റെക്കോർഡുകളും മറികടന്നു ലൂസിഫർ
  മോഹന്‍ലാലിന്റെ ലൂസിഫറിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് തീരാത്ത അവസ്ഥയാണ്. റിലീസ് ചെയ്ത് ആറ് ദിവസം കഴിഞ്ഞിട്ടും ടിക്കറ്റ് പോലും ലഭിക്കാത്ത അത്രയും തിരക്കാണ് സിനിമയ്ക്ക്...

 • മലയാളം അറിയില്ലെങ്കിലും ലൂസിഫര്‍ കാണണം
  മലയാളം അറിയില്ലാത്തവര്‍ പോലും ലാലേട്ടന്‍ ഫാന്‍ ആണെന്ന ആ സത്യം വീണ്ടും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ സപ്‌ന വ്യാസാണ് ലൂസിഫര്‍...

 • മലയാള സിനിമയിൽ നിന്ന് വിട്ടു നിന്നതു ഡബ്ബിങ് ഓർത്തിട്ട്
  ആദ്യചിത്രമായ പ്രേമത്തിലൂടെ തന്നെ ഏറെ ആരാധകരെ സമ്ബാദിച്ച നടിയാണ് സായി പല്ലവി. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സായി വീണ്ടും മലയാളത്തിലേക്ക് അഭിനയിക്കാന്‍...

 • ലൂസിഫർ ചെറിയ സിനിമയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല
  ലൂസിഫര്‍ ചെറിയ സിനിമയാണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും സിനിമയിലുള്ള കാര്യങ്ങള്‍ അധികമൊന്നും പറയാതിരുന്നുവെന്ന് മാത്രമേ ഉള്ളുവെന്നും പൃഥ്വിരാജ്. 'സിനിമയിറങ്ങി, സിനിമ...

 • ലൂസിഫറിനെതിരെ കേരള പോലീസ്
  മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്ററിനെതിരെ കേരള പൊലീസ്...

 • ദ്രോഹമാണ് നിങ്ങൾ കാണിക്കുന്നത് !!
  പൃഥ്വിരാജിന്റെ ആദ്യ സംരംഭമായ ലൂസിഫര്‍ സൂപ്പര്‍ ഹിറ്റായി തിയേറ്ററുകളില്‍ ഓടുകയാണ്. മാര്‍ച്ച്‌ 28 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏറെ...

 • ലൂസിഫർ വിവാദത്തിന് വൈദികൻ തന്നെ മറുപടി നൽകുന്നു
  മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് എന്ന സംഘടന രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും അപമാനിച്ച ശേഷം...

 • പടമില്ലാതെ മൈഥിലി വലയുന്നു ..
  രഞ്ജിത്ത് ഒരുക്കിയ മമ്മൂട്ടി ചിത്രം പാലേരി മാണിക്യത്തിലൂടെ മലയാളത്തിനു ലഭിച്ച താരമാണ് മൈഥിലി. നൃത്തത്തിലും ആലപനത്തിലും കഴിവ് തെളിയിച്ച പത്തനംത്തിട്ട കോന്നി സ്വദേശിയായ ബ്രൈറ്റി...

 • നയന്‍താരയ്ക്കെതിരെ രാധാരവി
  നയന്‍താരയ്ക്കെതിരെ പരാര്‍ശങ്ങളുമായി തമിഴ് നടന്‍ രാധാരവി .നയന്‍താരയ്ക്കെതിരെ കടുത്ത സ്ത്രീ വിരുദ്ധ വിവാദ പരാര്‍ശങ്ങളുമായി രാധാരവി . നയന്‍താരയുടെ പുതിയ ചിത്രമായ കൊലൈയുതിര്‍...

 • ലൂസിഫര്‍ ഒരു രാഷ്ട്രീയ സിനിമയല്ലെന്ന് പൃഥ്വിരാജ്
  പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ലൂസിഫര്‍. ചിത്രം ഒരു രാഷ്ട്രീയ സിനിമയല്ലെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞു. കഥയുടെ പശ്ചാത്തലം മാത്രമാണ്...

 • മകളുടെ മദ്യപാനം കണ്ട മാതാപിതാക്കൾ ഞെട്ടലിൽ
  മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട് മാ​താ​പി​താ​ക്ക​ള്‍ അ​മ്ബ​ര​ന്നി​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. കൊ​ള​മ്ബോ​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ന്‍...

 • ലാല്‍ ഒരു ദിവ്യ പുരുഷൻ
  പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ റിലീസിനെത്താനിരിക്കെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹൈപ്പ് സ്വന്തമാക്കി മുന്നേറുകയാണ് ചിത്രത്തിന്റെ ട്രെയിലര്‍, മൂന്ന്‍...

 • കാവ്യ ഹാപ്പിയാണ്!!
  വിവാഹശേഷം നടി കാവ്യ മാധവനെ കാണാന്‍ മലയാളികള്‍ക്ക് ആകാംഷയാണ്. കാവ്യ ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് അറിയാനാണ് തിടുക്കം. എന്നാല്‍, കാവ്യ സോഷ്യല്‍ മീഡിയയിലോ പൊതുപരിപാടികള്‍ക്കോ...

 • ഉണ്ണി കുടുങ്ങും ?
  നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡനാരോപണം വന്ന വേളയില്‍ ഒരുപാട് ചര്‍ച്ചയായെങ്കിലും പീന്നീട് അത് ചര്‍ച്ചചെയ്യപ്പെടാതെ പോകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പീഡനശ്രമത്തില്‍ ഉണ്ണി...

 • നയൻ‌താര കിടുവാണെന്ന് കുളപ്പുള്ളി ലീല
  ഐറ എന്ന പുതിയ തമിഴ് ചിത്രത്തില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയുടെ മുത്തശ്ശിയായി വേഷമിട്ട സന്തോഷത്തിലാണ് നടി കുളപ്പുള്ളി ലീല. താര ജാഡയില്ലാതെ തനിക്ക് ശരിക്കും മുത്തശ്ശി...

 • എന്തിനു മമ്മൂട്ടി ദൃശ്യം ഉപേക്ഷിച്ചു ?
  മമ്മൂട്ടി എന്തുകൊണ്ടാണ് ദൃശ്യം വേണ്ടെന്നുവച്ചത്? വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മമ്മൂട്ടി ആരാധകരുടെ ഉള്ളില്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ഒരു ചോദ്യമാണത്. കരിയറില്‍ മമ്മൂട്ടി...

 • മലയാള സിനിമക്ക് മറ്റൊരു സമ്മാനവുമായി അമേരിക്കന്‍ മലയാളികള്‍
  JOJO KOTTARAKARA മുട്ടായിക്കള്ളനും മമ്മാലിയും ആദി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അംബുജാക്ഷൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമായ 'മുട്ടായിക്കള്ളനും മമ്മാലിയും '...

 • മോഹൻലാൽ മരക്കാരെ അപഹസിക്കുന്നു ?
  മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍...

 • രമ്യ പോൺ താരമായി എത്തുന്നു ;ആരാധകർ ഞെട്ടലിൽ
  ട്രാന്‍സ് വുമണായി വിജയ് സേതുപതിയെത്തുന്ന ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഡീലക്സ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. വിജയ്...

Page : Prev [1] 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 Next