News Plus

വൈദ്യുതി കണക്ഷന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വി.എസ് -

ഹോട്ടലുകള്‍ക്കും റിസോട്ടുകള്‍ക്കും എന്‍ഒസി പോലും ആവശ്യപ്പെടാതെ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച്‌ വൈദ്യുതി വകുപ്പ്...

സുരേന്ദ്രൻ വീണ്ടും ഇടഞ്ഞു -

ഓഡിറ്റിംഗില്‍ ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവുണ്ടായെന്ന് കണ്ടെത്തിയത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇത്ര...

തല്ലരുത് അമ്മാവാ ...ഞങ്ങൾ നന്നാവില്ല !! -

അഴിമതിക്കേസില്‍ ജയിലിലായിട്ടും ഇടതുമുന്നണിയിലെടുത്ത ആര്‍.ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷും ഒടുവില്‍ ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ കേരള...

എംഎല്‍എമാര്‍ നാളെ സഭയിലേക്ക് -

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള രാഷ്ട്രീയ ച‍ര്‍ച്ചകള്‍ക്കായിരിക്കും ഇനി നിയമസഭാ തലം വേദിയാകുക. നാളെ കെ എം മാണി...

സംസ്ഥാന കോണ്‍ഗ്രസ്സിലെ പുന:സംഘടനാ ചര്‍ച്ചകള്‍ ആരംഭിച്ചു -

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയത്തോടെ സംസ്ഥാന കോണ്‍ഗ്രസ്സിലെ പുന:സംഘടനാ ചര്‍ച്ചകള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ദില്ലിക്ക് തിരിക്കും....

സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ് -

സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി വെടിയേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ബരോളിയ ​ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിം​ഗിന് നേരെ വെടിയുതിര്‍ത്ത രണ്ട് പേരെ...

വിജയരാഘവന്‍ നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് എ.കെ ബാലന്‍ -

രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് മന്ത്രി എ.കെ ബാലന്‍. രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം...

അഭിനന്ദിച്ചുകൊണ്ട് യുഎഇ ഭരണാധികാരികള്‍ മോദിക്ക് സന്ദേശം അയച്ചു -

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ആധികാരിക വിജയത്തില്‍ അഭിനന്ദിച്ചുകൊണ്ട് യുഎഇ ഭരണാധികാരികള്‍ മോദിക്ക് സന്ദേശം അയച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ്...

ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിൽ തെറ്റില്ലെന്ന് കോടിയേരി -

ശബരിമല പ്രശ്നത്തിൽ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല വിധി ഇപ്പോഴും നിലനിൽക്കുന്നു. വിശ്വാസികൾ പൂർണ്ണമായും...

തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിലയിരുത്തലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ -

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിലയിരുത്തലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കൊല്ലത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്‍....

ശബരിമല തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കാര്യമായി ദോഷം ചെയ്തെന്ന് ബാലകൃഷ്ണപിള്ള -

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കാര്യമായി ദോഷം ചെയ്തെന്ന് കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണപിള്ള. സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്തത് ശരിയായില്ലെന്നും ബാലകൃഷ്ണപിള്ള...

രാജി വയ്ക്കാമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി -

തോൽവി ചർച്ച ചെയ്യാൻ ചേർന്ന എഐസിസി പ്രവർത്ത സമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പടിയിറങ്ങാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചു. എന്നാൽ രാഹുൽ രാജി...

ജനഹിതം മാനിക്കുന്നു, സമീപനത്തില്‍ മാറ്റമുണ്ടാകില്ല - രാഹുല്‍ ഗാന്ധി -

ഏത് തരത്തിലുള്ള തിരിച്ചടിയുണ്ടായാലും നിലവിലെ സമീപനം മാറ്റില്ലെന്ന് രാഹുൽ ഗാന്ധി. എത്രത്തോളം മോശമായ വാക്കുകൾ തനിക്കെതിരെ ഉണ്ടായാലും സ്നോഹത്തിന്റെ ഭാഷ താൻ അവസാനിപ്പിക്കില്ലെന്നും...

അമേഠിയില്‍ അടിപതറി രാഹുല്‍ഗാന്ധി -

വാശിയേറിയ മത്സരം നടന്ന ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തോൽവി. കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനിയോട് നാല്പതിനായിരത്തിലധികം...

അമേഠിയില്‍ അടിപതറി രാഹുല്‍ഗാന്ധി -

വാശിയേറിയ മത്സരം നടന്ന ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തോൽവി. കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനിയോട് നാല്പതിനായിരത്തിലധികം...

ജമ്മു കശ്മീരില്‍ അടിപതറി പി.ഡി.പി -

ബി.ജെ.പി.യുമായി കൂട്ടുകൂടി സംസ്ഥാനം ഭരിച്ച പിഡിപിയെ വേരോടെ പിഴുതെറിഞ്ഞ് ജമ്മു കശ്മീർ. മെഹബൂബ മുഫ്തിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ഇത്തവണ ജമ്മു കശ്മീർ ജനത വിധിയെഴുതിയത്. ആകെയുള്ള...

മാണ്ഡ്യയില്‍ സുമലതയുടെ മിന്നും വിജയം -

കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനെതിരേ അന്തരിച്ച കോൺഗ്രസ്സ് നേതാവ് അംബരീഷിന്റെ പത്നിയും നടിയുമായ സുമലതയ്ക്ക് വിജയം. രാവിലെ മുതൽ ഇഞ്ചോടിച്ച് പോരാട്ടം കണ്ട മാണ്ഡ്യ...

മോദിക്കു ലോകനേതാക്കളുടെ അഭിനന്ദനം -

ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. വീണ്ടും അധികാരത്തിലേറാനൊരുങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ച് ലോകനേതാക്കൾ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ്...

ട്വിറ്ററിൽനിന്ന്‌ മോദി ‘ചൗക്കീദാറെ’ നീക്കി -

ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു ബി.ജെ.പി. നേതാക്കളും ട്വിറ്ററിൽനിന്ന് ‘ചൗക്കീദാർ’ ഒഴിവാക്കി. തിരഞ്ഞെടുപ്പുപ്രചാരണം ഉച്ചസ്ഥായിൽ...

മോദിക്ക്‌ സത്യപ്രതിജ്ഞ ചൊല്ലാൻ കൊടിക്കുന്നിൽ -

പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷിന് ലഭിച്ചേക്കും. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക്...

തകര്‍ന്നടിഞ്ഞ് സിപിഎം; ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും -

പശ്ചിമബംഗാളിൽ ആകെയുണ്ടായിരുന്ന രണ്ട് സീറ്റ് പോലും നിലനിര്‍ത്താനാകാതെയാണ് ദേശീയതലത്തിൽ സിപിഎം തകര്‍ന്നടിഞ്ഞത്. സിപിഎമ്മി‍ന്‍റെ ദേശീയ പാര്‍ട്ടി പദവിയും ഇനി നഷ്ടമാകും. ബംഗാളിലും...

ഇന്ത്യൻ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതി നരേന്ദ്ര മോദി -

ഇന്ത്യൻ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതി നരേന്ദ്ര മോദി. 68 ദിവസം നീണ്ടു നിന്ന പ്രചാരണത്തിൽ മോദിയുടെ വൈദഗ്ധ്യം രാജ്യം കണ്ടു. നോട്ട് നിരോധനം, തൊഴിലില്ലായ്മ, സാമ്പത്തിക തളര്‍ച്ച തുടങ്ങിയ...

തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്ന് യെച്ചൂരി -

സിപിഎമ്മിനേറ്റ കനത്ത പരാജയത്തിൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ തനിക്കും പാർട്ടി നേതൃത്വത്തിനും കൂട്ടായ ഉത്തരവാദിത്തം ഉണ്ടെന്ന് സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് തിരിച്ചടിക്കു കാരണമായ...

ലീഡ് ഒരു ലക്ഷം കടത്തി നാല് സ്ഥാനാര്‍ഥികള്‍ -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ലീഡ് ഒരു ലക്ഷം കടത്തി വിജയത്തിളക്കം കൂടി നാല് സ്ഥാനാര്‍ഥികള്‍. വയനാട്ടിലെ കോണ്‍ഗ്രസ്...

ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക് -

എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവെച്ച് കേന്ദ്രത്തിൽ വീണ്ടും എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന് ആദ്യഘട്ട ഫലങ്ങളിൽ നിന്ന് വ്യക്തം. 542 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ...

അമേഠിയില്‍ തിരിച്ചടി നേരിട്ട് രാഹുല്‍ ഗാന്ധി -

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അമേഠിയിൽ വൻ തിരിച്ചടി. ആദ്യഫലസൂചനകൾ പ്രകാരം അമേഠിയിൽ രാഹുൽഗാന്ധി നാലായിരത്തിലേറെ വോട്ടുകൾക്ക് പിന്നിട്ടുനിൽക്കുന്നു. വോട്ടെണ്ണലിന്റെ...

എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് -

കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇപ്പോള്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജപി രണ്ടാം സ്ഥാനത്ത്.

കേരളത്തിലെ ആദ്യ ഫലസൂചനകള്‍ -

തൃശൂര്‍: രാജാജി മാത്യു തോമസ് ചാലക്കുടി: ബെന്നി ബഹനാന്‍ എറണാകുളം: പി രാജീവ് ഇടുക്കി: ഡീന്‍ കുര്യാക്കോസ് ആലപ്പുഴ: എ.എം ആരിഫ് കൊല്ലം: എന്‍.കെ പ്രേമചന്ദ്രന്‍ തിരുവനന്തപുരം: കുമ്മനം...

കുമ്മനത്തിന്റെ ലീഡ് കുറയുന്നു -

തിരുവനന്തപുരത്ത് പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കുമ്മനം രാജശേഖരന്റെ ലീഡ് കുറഞ്ഞു. എന്നാല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് കുമ്മനം...

രണ്ടിടങ്ങളിലും രാഹുല്‍ മുന്നിൽ -

രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയിലും വയനാട്ടിലും അദ്ദേഹം ലീഡ് ചെയ്യുന്നു