News Plus

മോദി സർക്കാർ കാരണം ഇന്ത്യ-പാക് പരമ്പര നടക്കില്ലെന്ന് അഫ്രീദി -

മോദി സർക്കാർ കാരണം ഇന്ത്യ-പാക് പരമ്പര നടക്കില്ലെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദി. ഇന്ത്യയുമായുള്ള പരമ്പരകൾ പുനരാരംഭിക്കാൻ പാകിസ്താനു മടിയില്ലെന്നും ഇന്ത്യയാണ്...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് -

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ രണ്ടുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട്...

മദ്യം ഓൺലൈനിൽ ഇല്ല ! -

    തിരുവനന്തപുരം: ഓണ്‍ലൈനായി മദ്യം വില്‍ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകഷ്ണന്‍. ഇത്തരത്തില്‍ ഒരു നിര്‍ദേശം സര്‍ക്കാരിന്...

ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച്‌ അറിയാൻ മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി -

    തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച്‌ കേരളത്തിലെ ടൂറിസം ട്രൈഡ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി മന്ത്രി കടകംപള്ളി...

കർണാടകയിൽ ലോ​​ക്ക്ഡൗ​ണ്‍ നീ​ട്ടു​മെ​ന്ന് യെ​ദിയൂര​പ്പ -

    ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​ത്തി​ല്‍ ലോ​​ക്ക്ഡൗ​ണ്‍ ഏ​പ്രി​ല്‍ അ​വ​സാ​നം വ​രെ നീ​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.എസ്. യെ​ദിയൂര​പ്പ. അ​ന്തി​മ​തീ​രു​മാ​നം...

പെസഹാ വ്യാഴം;ആശംസ നേര്‍ന്ന് മുഖ്യമന്ത്രി -

പെസഹാ വ്യാഴം പകര്‍ച്ചവ്യാധിയുടെ പശചാത്തലത്തില്‍ സാമൂഹിക ശുശ്രൂഷയുടെ പ്രധാന്യം ഓര്‍മ്മിപ്പിക്കുന്ന ദിനം; ആശംസ നേര്‍ന്ന് മുഖ്യമന്ത്രി   തിരുവനന്തപുരം: പെസഹാ വ്യാഴം കോവിഡ്...

എംപി ഫണ്ട് നിഷേധിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തത് -

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിന്‍റെ ഭാഗമായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തലാക്കിയ നടപടി ഫെഡറല്‍...

ഞായർ, വ്യാഴം ദിനങ്ങളിൽ വർക്‌ഷോപ്പുകളും ഞായറാഴ്ച മൊബൈൽ കടകളും തുറക്കാം -

തിരുവനന്തപുരം∙ ലോക്‌ഡൗണിനിടയിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള വർക്‌ഷോപ്പുകളും മൊബൈൽ ഫോൺ കടകളും നിയന്ത്രിത ദിനങ്ങളിൽ തുറക്കാൻ അനുമതി. വാഹന വർക്‌ഷോപ്പുകൾ വ്യാഴം, ഞായർ...

സംസ്ഥാനം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ കുശുമ്പു പറയുന്നു -

സംസ്ഥാനം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ അസഹിഷ്ണുതയോടെ കുശുമ്പു പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന...

ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കാമെന്ന് ശുപാര്‍ശ -

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഒന്നാംഘട്ടത്തില്‍...

കേരള-കർണാടക അതിർത്തി പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്രം -

കേരളവും കർണാടകയും തമ്മിലുള്ള അതിർത്തി പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ തലപ്പാടി വഴി കർണാടകയിലേയ്ക്ക് കടത്തി വിടാൻ...

ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് -

കൊവിഡ് പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് രോഗ ചികിത്സയ്ക്കായി...

മരുന്ന്; കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങൾക്കു മാത്രം നൽകും -

കൊവിഡ് പ്രതിരോധത്തിനുള്ള മരുന്ന് 'രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കു' നല്‍കുമെന്ന് ഇന്ത്യ. മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി...

ലോക്ക്ഡൗണ്‍ നീട്ടും ? -

കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ 21 ദിവസം കൂടി തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ. സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ചില...

ഇസ്രയേലിലും ലോക്കഡോൺ -

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​സ്ര​യേ​ലി​ലും ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച മു​ത​ല്‍...

മ​ല​യാ​ളി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ ക്വാ​റ​ന്‍റൈ​ന്‍ സം​വി​ധാ​നം ഒരുക്കണം -

ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ കൊ​റോ​ണാ ബാ​ധി​ത​രാ​യ ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ ക്വാ​റ​ന്‍റൈ​ന്‍ സം​വി​ധാ​നം ഒ​രു​ക്കാ​ന്‍...

ബോറിസ് ജോണ്‍സനെ ICU ലേക്ക് മാറ്റി -

കോവിഡ് ബാധിച്ച്‌ സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് എന്‍.എച്ച്‌.എസ് ആശുപത്രിയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്...

മലേറിയ മരുന്ന് നല്‍കണമെന്ന് മോഡിയോട് അഭ്യര്‍ത്ഥിച്ച് ഡൊണാള്‍ഡ് ട്രംപ് -

വാഷിംഗ്ടണ്‍: യുഎസില്‍ കോവിഡ് പിടിമുറുക്കിയ അതിദാരുണ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് പ്രതിരോധത്തിന്...

മുന്‍ പ്രധാനമന്ത്രിമാരുമായും മുന്‍ രാഷ്ട്രപതിമാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി -

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രിമാരുമായും മുന്‍ രാഷ്ട്രപതിമാരുമായും പ്രധാനമന്ത്രി മോഡി ചര്‍ച്ച നടത്തി. മുന്‍ പ്രധാനമന്ത്രിമാരായ ഡോ....

ആരോഗ്യ പ്രവർത്തകർ യോദ്ധാക്കൾ; സുരക്ഷ ഉറപ്പാക്കണം -

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരോ ദിവസവും വർധിക്കുകയാണ്. ഇവരെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ പകരാൻ സാധ്യത വളരെ കൂടുതലും. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്...

‘താങ്ക് യൂ മമ്മൂക്ക’; പ്രധാനമന്ത്രി -

‘നന്ദി മമ്മൂക്കാ. സാഹദോര്യത്തിനും ഐക്യത്തിനും വേണ്ടി താങ്കളെപ്പോലുള്ളവർ നടത്തുന്ന മനസറിഞ്ഞുള്ള ആഹ്വാനങ്ങളാണ് കൊവിഡ് 19 ന് എതിരായ പോരാട്ടത്തിൽ രാജ്യത്തിന് ആവശ്യം’ എന്നായിരുന്നു...

‘അതിർത്തി തുറക്കില്ല’; നിലപാടിൽ ഉറച്ച് കർണാടക -

അതിർത്തി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് അതിർത്തി തുറക്കില്ലെന്ന കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് സ്ഥിതി ഗൗരവതരമാണെന്നും ഈ സാഹചര്യത്തിൽ...

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത എട്ട് മലേഷ്യന്‍ പൗരന്മാര്‍ പിടിയിലായി -

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഒളിവില്‍ പോയ എട്ട് മലേഷ്യന്‍ പൗരന്മാര്‍ പിടിയിലായി. നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ്...

സ്റ്റേജ് കലാകാരന്മാര്‍ക്കും സര്‍ക്കാര്‍ സഹായം ഒരുക്കണം: കെ എസ് പ്രസാദ് -

കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സ്റ്റേജ് കലാകാരന്മാരുടെ അവസ്ഥ ദുരിതപൂര്‍ണമാണെന്ന് മിമിക്രി ആര്‍ട്ടിസ്റ്റും നടനും മാ സംഘടനാ സെക്രട്ടറിയുമായ...

വിളക്ക് തെളിയിക്കൽ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന കണ്ടെത്തലുമായി മുൻ ഐഎംഎ പ്രസിഡന്റ് -

മാർച്ച് 5 ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ട് നേരം ലൈറ്റണച്ച് വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യൻ...

ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ട് വെളിച്ചം തെളിക്കണം -

കൊറോണ ഭീതി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ‌ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണിൽ ആരും ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ ഉയർത്തുന്ന...

പ്രകാശം പരത്തേണ്ടത് സാധാരണക്കാരുടെ മനസില്‍, അതിന് ആവശ്യം സാമ്പത്തിക പിന്തുണ -

ദീപം തെളിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് വിയോജിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകാശം പരത്തേണ്ടത് സാധാരണക്കാരുടെ മനസിലാണെന്നും അതിന് ആവശ്യം...

വിസ ചട്ടം ലംഘിച്ച് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെ കരിമ്പട്ടികയില്‍പ്പെടുത്തി -

ന്യൂഡല്‍ഹി: വിസ ചട്ടം ലംഘിച്ച് തബ്ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെ കരിമ്പട്ടികയില്‍പ്പെടുത്തി. യു.എസ് ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ നിന്നുള്ളവരെ കരിമ്പട്ടികയില്‍...

അനുമതി നല്‍കിയില്ല: എമിറേറ്റ്‌സ് ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കില്ല -

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സുകള്‍ ഇന്ത്യയിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കില്ല. ഇന്ത്യന്‍...

ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ഏഴ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കണ്ണൂരിലും തൃശൂരിലും ഓരോരുത്തര്‍ക്ക് വീതവും...