News Plus

വിവാദ സര്‍ക്കുലര്‍ : മന്ത്രിസഭ വിശദീകരണം തേടി -

സംസ്ഥാനത്ത് മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് നിയമസെക്രട്ടറി രാമരാജ പ്രേമ പ്രസാദിനെ മന്ത്രിസഭ വിളിച്ചുവരുത്തി വിശദീകരണം...

മുങ്ങിയത് കൊച്ചിയിൽ -

ജോസ്‌ തെറ്റയില്‍ എം.എല്‍.എ.ഭാര്യയെ സഹോദരിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി കൊച്ചി നഗരത്തിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു മുങ്ങുകയായിരുന്നു.കിടങ്ങൂരില്‍ ഒരു...

ഗണ്‍മാന്‍ സലിം രാജിന്‌ സസ്‌പെന്‍ഷന്‍ -

തിരുവനന്തപുരം :സോളാര്‍ തട്ടിപ്പ്‌ കേസ്‌ പ്രതികളുമായി ഫോണ്‍ ബന്ധം പുലര്‍ത്തിയതിന്‌ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിം രാജിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. സലിം രാജിന്റെ ഫോണ്‍...

ഇടത് യുവജനസംഘടനാ മാര്‍ച്ചില്‍ സംഘര്‍ഷം -

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍...

ഉത്തരാഖണ്ഡ്‌ പ്രളയത്തില്‍ 10 മലയാളികളെ കാണാതായി -

ഉത്തരാഖണ്ഡ്‌ പ്രളയത്തില്‍ അകപ്പെട്ട മലയാളികളില്‍ 10 പേരെ കാണാതായി. ഉത്തരാഖണ്ഡ്‌ പ്രളയത്തില്‍ 33 മലയാളികളാണ്‌ കുടുങ്ങിയത്‌. ഇവരില്‍ 23 പേരെ കണ്ടെത്താന്‍ സാധിച്ചു എന്നാല്‍...

എയര്‍ടെല്‍ 4ജി നിരക്ക് കുറച്ചു -

എയര്‍ടെല്‍ 4ജി നിരക്ക് കുറച്ചു.  90 ശതമാനം കുറവ് വരുത്തി. നിലവില്‍ 450, 650, 750 എന്നീ നിരക്കുകളില്‍ ഒരുമാസത്തേക്ക് ലഭ്യമാകുന്ന 3ജിയുടെ വില നല്‍കിയാല്‍ 4ജി സേവനം ആസ്വദിക്കാം. എന്നാല്‍...

അവസാനത്തെ ആളെയും രക്ഷിക്കുന്നതു വരെ സേനയുടെ സജീവ സാന്നിധ്യമുണ്ടാകുമെന്ന് ആന്‍റണി -

അവസാനത്തെ ആളെയും രക്ഷിച്ചുവെന്ന് ഉറപ്പാക്കിയശേഷമേ ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളെന്ന് പ്രതിരോധ മന്ത്രി എ കെ ആന്‍റണി. ദുരന്ത മേഖലകളില്‍ സൈന്യം നടത്തുന്ന...

ചെന്നിത്തല ഡല്‍ഹിയിലേക്ക്‌ -

തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിസഭയുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയെ ഡല്‍ഹിയിലേക്ക്‌ .കേന്ദ്രമന്ത്രി സഭാ പുന:സംഘടന മുന്നില്‍...

മൈക്കല്‍ ജാക്‌സന്റെ മകള്‍ പാരിസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു -

കാലിഫോര്‍ണിയ: പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ മകള്‍ പാരിസ് ലോസ് ആഞ്ചലസിലെ കലബസാസിലെ വസതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച ലോസ് ആഞ്ചലസിലെ കലബസാസിലെ വസതിയില്‍ ...

ഫലാഡല്‍ഫിയയില്‍ കെട്ടിടം തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു -

ഫലാഡല്‍ഫിയയില്‍ സാല്‍വേഷന്‍ ആര്‍മി കെട്ടിടം തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു.മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണെന്ന് മേയര്‍ മൈക്കല്‍ നട്ടര്‍ അറിയിച്ചു....

ഇന്ത്യന്‍ എഞ്ചിനീയര്‍ യു.എസില്‍ അറസ്റ്റില്‍ -

വാഷിംഗ്ടണ്‍: ന്യുജേഴ്‌സിയിലെ മഹാവ സ്വദേശിയായ കേതന്‍കുമാര്‍ മണിയര്‍ (36)കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ അറസ്റ്റിലായ. പ്രമുഖ മെഡിക്കല്‍ ടെക്‌നോളജി കമ്പനിയായ ബേക്ടണ്‍,...

രാജ്‌ കുന്ദ്രയുടെ പാസ്‌പോര്‍ട്ട്‌ ഡല്‍ഹി പോലീസ്‌ പിടിച്ചുവച്ചു -

ന്യൂഡല്‍ഹി: ബോളിവുഡ്‌ താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും രാജസ്‌ഥാന്‍ റോയല്‍സ്‌ ടീമുടയ രാജ്‌ കുന്ദ്രയുടെ പാസ്‌പോര്‍ട്ട്‌ ഡല്‍ഹി പോലീസ്‌ പിടിച്ചുവച്ചു. കുന്ദ്രയുടെ ചില...

ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാനാകില്ല : മുഖ്യമന്ത്രി -

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാനാകില്ലെന്ന മുഖ്യമന്ത്രി രമേശിനെ അറിയിച്ചു .ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്നെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന്...

മോഡി നയിക്കട്ടെയെന്ന് എല്‍ കെ അദ്വാനി -

ബി.ജെ.പിയുടെ പ്രചാരണം നരേന്ദ്ര മോഡി നയിക്കട്ടെയെന്ന് എല്‍ കെ അദ്വാനി പറഞ്ഞു.മോഡിയെ പ്രചാരണം നേതൃത്വം എല്‍പ്പിക്കുന്നതിന് മുമ്പ് ഇക്കാര്യം മറ്റ് പാര്‍ലമെന്ററി അംഗങ്ങളോട് ചര്‍ച്ച...

ചെന്നിത്തലയുമായി അഭിപ്രായ വ്യത്യാസമില്ല : ഉമ്മന്‍ചാണ്ടി -

തിരുവനന്തപുരം : ചെന്നിത്തലയുമായി അഭിപ്രായ വ്യത്യാസമില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.രമേശ് ചെന്നിത്തലയും താനും ഒരേ വഴിക്കുതന്നെയാണ .ഇനി മുതല്‍ ബുധനാഴ്ചയുള്ള സാധാരണ...

ശ്രീശാന്ത് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മാതാപിതാക്കള്‍ -

ഐപി‌എല്‍ ഒത്തുകളി കേസില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റര്‍ ശ്രീശാന്ത് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മാതാപിതാക്കള്‍. ശ്രീശാന്തിന്റെ കാര്യത്തില്‍ ആരെയും...

സ്വര്‍ണവില കുറഞ്ഞു;പവന് 20,320 രൂപ -

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20,320 രൂപയായി.ഒരു ഗ്രാമിന് പത്തു രൂപയാണു കുറഞ്ഞത്.ഇതോടെ ഗ്രാമിന് 2,540 രൂപ ആണ് ഇ

ആഭ്യന്തര വകുപ്പ് : വിട്ടുവീഴ്ചയില്ലെന്ന് രമേശ് ചെന്നിത്തല -

ആഭ്യന്തര വകുപ്പ് വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് രമേശ് ചെന്നിത്തല പി പി തങ്കച്ചനെ അറിയിച്ചു. എന്നാല്‍ ആഭ്യന്തരം വിട്ടു നല്‍കാനാകില്ലെന്ന നിലപാടില്‍ എ ഗ്രൂപ്പ് ഉറച്ചു...

രാജ് കുന്ദ്രയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു -

 ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ രാജ് കുന്ദ്രയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവാണ് രാജ്...

കെ.വി സുധാകരന്‍ അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി -

ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ.വി സുധാകരന്‍ വിഎസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയാകും.സുധാകരനെ പ്രസ് സെക്രട്ടറിയാക്കണമെന്ന വിഎസ്സിന്റെ നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ്...

സമുദായനേതാക്കള്‍ ആദരണീയരാണെന്നു കെ എം മാണി -

കോട്ടയം. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണമെന്നു മന്ത്രി കെ എം മാണി. കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മാണി. വിവാദങ്ങള്‍...

എന്‍എസ്എസിനെതിരായ ലേഖനം; ചന്ദ്രിക ഖേദം പ്രകടിപ്പിച്ചു -

എന്‍എസ്എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ വന്ന ലേഖനത്തിന് ചന്ദ്രികയുടെ ഖേദം പ്രകടനം. ലേഖനം എഴുതിയത് ഇടതുപക്ഷ ചിന്തകനായ ഏപി കുഞ്ഞാമുവാണെന്നും ചന്ദ്രിക.. എന്നാല്‍ ഈ ലേഖനം...

അഴിമതി: പവന്‍കുമാര്‍ ബന്‍സലിനെ സി.ബി.ഐ ചോദ്യം ചെയ്യും -

യില്‍വേ അഴിമതിക്കേസില്‍ മുന്‍ റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ സി.ബി.ഐ ചൊവാഴ്ച്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബന്‍സലിനു സി.ബി.ഐ...

വിന്ദു ധാരാസിംഗിനും മെയ്യപ്പനും ജാമ്യം -

ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ വിന്ദു ധാരാസിംഗിനും മെയ്യപ്പനും കോടതി ജാമ്യം അനുവധിച്ചു. മുംബൈ മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.

കോട്ടയത്ത് കുട്ടികള്‍ക്ക്‌ പച്ചക്കുട -

കോട്ടയം : പ്രവേശനോത്സവത്തിന് കുട്ടികള്‍ക്ക്‌ പച്ചക്കുട .കോട്ടയം ആനിക്കാട് ഗവ : യുപി സ്കൂളില്‍ വിതരണം ചെയ്തത് പ്രതിഷേധത്തിനിടയാക്കി. സ്പോണ്സറിംഗിലൂടെ ലഭിച്ച 150 കുടകള്‍ വിതരണം ചെയ്യുക...

കെപിസിസി പ്രസിഡന്റായി രമേശ് ചെന്നിത്തല തുടരുന്നതാണ് ഉചിതമെന്ന് കെ.സുധാകരന്‍ -

കണ്ണൂര്‍: ഉപമുഖ്യമന്ത്രി പദവിയേക്കാള്‍ എന്തുകൊണ്ടും ഉന്നതമായ സ്ഥാനമായ കെപിസിസി പ്രസിഡന്റായി രമേശ് ചെന്നിത്തല തുടരുന്നതാണ് ഉചിതമെന്ന് കെ.സുധാകരന്‍ എം.പി. മന്ത്രിസഭയില്‍...