ചങ്ങനാശ്ശേരി: എന്തെങ്കിലും കാര്യത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികളെ ചെന്നു കാണുന്ന പതിവ് മന്നത്തിന്റെ കാലത്തും പില്‍ക്കാലത്തും എന്‍എസ്എസിനില്ലന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി...
തിരുവനന്തപുരം: ജോസ് തെറ്റയില്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.'ജോസ് തെറ്റയില്‍ രാജിവെച്ചേക്കും' എന്ന്...
2016 ലെ ലോക 20-20 ലോകകപ്പിനും 2023ലെ ലോകകപ്പിനും ഇന്ത്യ വേദിയാകും. ശനിയാഴ്ച ലണ്ടനില്‍ നടന്ന അന്തരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിലാണ് ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യ 2017ല്‍...
സരിതയെ കാണുന്നതിനുവേണ്ടി ഒരു കേന്ദ്രമന്ത്രി പലതവണ കേരളത്തിലെത്തി.ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ച ആയിരുന്നു വന്നത്. രമേശ് ചെന്നിത്തലയുടെ രാഷ്‌ട്രീയനീക്കങ്ങളെക്കുറിച്ച്...
സൊളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്നും മൊഴി എടുക്കേണ്ടി വരുമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറഞ്ഞു.ഇക്കാര്യത്തില് ആഭ്യന്തര മന്ത്രി തിരുവന്ചൂരിന് നിലപാട്...
ഗണേഷ്കുമാറിനെതിരെ ഒരു സ്ത്രീ പോലും പരാതി നല്‍കിയിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള.
ഗണേഷിനെതിരെ ഭാര്യ നല്‍കിയ കേസ് സ്വകാര്യ അന്യായം മാത്രമാണെന്നും...
ജോസ് തെറ്റയില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാരോപണക്കേസില്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നു പ്രത്യേക അന്വേഷണസംഘം. ജോസ് തെറ്റയില്‍ മകനു...
അറസ്റ്റ് ഒഴിവാക്കാനാണ് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ കടിച്ചു തൂങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയില്‍...
തിരുവനന്തപുരം. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ടെന്നി ജോപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു.നേരത്തെ ജോപ്പനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
അറസ്റ്റ് ചെങ്ങന്നൂര്‍ ഡി വൈ എസ് പി ഓഫീസിലെ...
തിരുവനന്തപുരം: ജോസ് തെറ്റയിലിന്റെ രാജിക്കായി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. രാജിക്കാര്യം എല്‍.ഡി.എഫ് ചര്‍ച്ച...
അങ്കമാലി: മുന്‍മന്ത്രി ജോസ് തെറ്റയില്‍ എം എല്‍ എയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. തെറ്റയിലിന് എതിരായ ആരോപണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി അജീത ബീഗം...
തിരുവനന്തപുരം. ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതി മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നിടത്തോളം കാലം തെറ്റയിലിനു രക്ഷയില്ലെന്നു ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. കേസില്‍...
തിരുവനന്തപുരം. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ടെന്നി ജോപ്പനെ പൊലീസ് ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെയും പിഎ ജിക്കുമോന്‍ ജേക്കബിനേയും നേരത്തെ...
മലയാളി വിദ്യാര്‍ത്ഥിനിയെ മണിപ്പാലില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് പ്രതികളും പിടിയിലായി.മൂന്നാം പ്രതി ആന്ദിനെ ഗോവയില്‍ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്.ജൂണ്‍ 21 ന്...
ഐക്യരാഷ്ട്രസഭയുടെ പൊതുജന സേവനത്തിനുള്ള അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ബഹറിനില്‍ ഏറ്റുവാങ്ങും.ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ പങ്കെടുക്കുന്ന...
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിക്കും. രണ്ടാഴ്ചക്കകം പുതിയ ഉത്തരവ് പുറത്തിറക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ...
തിരുവനന്തപുരം: തെറ്റയിലിന്റെ ധാര്‍മികതയ്ക്ക് കളങ്കമുണ്ടായെന്നും രാജി വെയ്ക്കുന്നതാണ് നല്ലതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച...
തിരുവനന്തപുരം:പൊതുപ്രവര്‍ത്തകര്‍ ഏതു നിലയിലായാലും മിതത്വം പാലിക്കണമെന്നും ധാര്‍മികത ആരെയും പഠിപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആത്മവിശ്വാസം...
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിം കാര്‍ഡും മൊബൈല്‍ നമ്പറും ലഭിച്ചു. തഒരു മൊബൈല്‍ ഫോണ്‍ കൂടി ലഭിച്ചാല്‍ തന്നെ ഇനി മുതല്‍ നേരിട്ട് വിളിക്കാനാവുന്നതാണെന്നും മാധ്യമ...
മന്ത്രിസഭാ പുനഃസംഘടന ഹൈക്കമാന്റിന്റെ പരിഗണനയിലാണെന്ന് കേരളത്തിന്റെ ചുമതലയുള്ള
എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. മാധ്യമങ്ങളുമായി ഇക്കാര്യം ഇപ്പോള്‍...
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍...