News Plus

ഞായറാഴ്ചകള്‍ പൂര്‍ണ അവധി,പിന്‍സീറ്റ് യാത്ര അനുവദിക്കില്ല -

 സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല; സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്നുപേരെ അനുവദിക്കും   സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍...

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 954 പേര്‍ക്കെതിരേ കേസ് -

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 954 പേര്‍ക്കെതിരേ സംസ്ഥാനവ്യാപകമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് മുതല്‍ മാസ്‌ക്...

സ്പ്രിംക്ലര്‍ ;പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ഹൈക്കോടതി അംഗീകരിച്ചെന്ന് ചെന്നിത്തല -

സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങളും ഹൈക്കോടതി അംഗീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന് അനുകൂലമായ ഒരു...

പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കണം -

ലോക്ക് ഡൗണ്‍ തീരുന്നതിനു മുമ്ബേ ചാര്‍ട്ടേഡ് വിമാനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കണം...

കോട്ടയം റെഡ് സോണില്‍ -

    കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍,...

നടപടികള്‍ വിവാദങ്ങളുടെ പേരില്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി -

സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ വിവാദങ്ങളുടെ പേരില്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് വിവാദങ്ങള്‍ ഉയര്‍ത്താന്‍...

സ്പ്രിംക്ളറില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നിരാകരിക്കുന്ന ഉത്തരവാണ് ഹൈക്കോടതിയുടേതെന്ന് മുഖ്യമന്ത്രി -

സ്പ്രിംക്ളറില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നിരാകരിക്കുന്ന ഉത്തരവാണ് ഹൈക്കോടതിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരാര്‍ റദ്ദാക്കണം അല്ലെങ്കില്‍ സ്റ്റേ ചെയ്യണമെന്ന...

കേരളത്തില്‍ വെള്ളിയാഴ്ച റമദാന്‍ ആരംഭം -

മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ വെള്ളിയാഴ്ച റമദാന്‍ ആരംഭം. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ വെള്ളിയാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ്...

സ്പ്രിംക്ലര്‍ ഇടപാടിന് പര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് സിപിഎം -

സ്പ്രിംക്ലര്‍ ഇടപാടിന് പര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ലക്ഷക്കണക്കിനു പേരെ വൈറസ് ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍...

പ്ര​ധാ​ന​മ​ന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഏ​പ്രി​ല്‍ 27-ന് ​ആ​ശ​യ​വി​നി​മ​യം ന​ട​ത്തും -

       കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ല്ലാ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും വീ​ഡി​യോ...

മക്‌ഡോണള്‍ഡ് സൗജന്യ ഭക്ഷണം നല്‍കുന്നു -

  ജോര്‍ജ് തുമ്പയില്‍   ന്യൂജേഴ്‌സി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 വോളന്റിയര്‍മാര്‍ക്കും സൗജന്യഭക്ഷണവുമായി മക്‌ഡോണള്‍ഡ് റെസ്‌റ്റോറന്റുകള്‍. ഏപ്രില്‍ 22 ന്...

ശോഭനയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു -

സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി ശോഭന. ഇക്കാര്യം മറ്റൊരു അക്കൗണ്ടിലൂടെ ശോഭന തന്നെയാണ് അറിയിച്ചിരിക്കുന്നത്. ശോഭനയുടെ ഫേസ്ബുക്ക് പേജില്‍ ചില പോസ്റ്റുകള്‍...

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് -

ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിച്ച്‌ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പ്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ...

സ്പ്രിംഗ്‌ളര്‍ ;മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി -

സ്പ്രിംഗ്‌ളര്‍ വിവാദങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളിക്കളയുന്നു. സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍...

മുസ്ലീം വിരുദ്ധത​ പടര്‍ത്താന്‍ മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നു -

    ന്യൂഡല്‍ഹി: കോവിഡിനെ മുസ്ലീം വിരുദ്ധത പടര്‍ത്താനുള്ള ആയുധമാക്കുകയാണ് മോദി സര്‍ക്കാറെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ഒരു പ്രമുഖ മാധ്യമത്തിന്...

സ്പ്രിംക്ലറിന്റെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം -

  സ്പ്രിംക്ലര്‍ വിവാദത്തില്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രം​ഗത്ത്. എല്ലാ സന്ദര്‍ഭങ്ങളിലും സര്‍ക്കാരിനെ...

പാനൂരില്‍ സ്‍കൂള്‍ കുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ -

പാനൂരില്‍ സ്‍കൂള്‍ കുട്ടിയെ പീഡിപ്പിച്ച അധ്യാപകനും ബിജെപി പ്രാദേശിക നേതാവുമായ പദ്‍മരാജന്‍ പിടിയില്‍. വിളക്കോട്ടൂരിലെ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിന്നാണ്...

റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സ്പ്രിങ്ക്‌ളെര്‍ ചോര്‍ത്തി -

    തിരുവനന്തപുരം: കൊറോണ രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും മാത്രമല്ല 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ വിവാദ കമ്ബനിയായ സ്പ്രിങ്ക്‌ളെര്‍ ചോര്‍ത്തിയതായി...

പ്രധാനമന്ത്രി നാളെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും -

ന്യുഡല്‍ഹി: കൊറോണ വൈറസ് രോഗം വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10...

വിദേശ ഇന്ത്യക്കാരെ തത്ക്കാലം തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് സുപ്രീം കോടതി -

ന്യുഡല്‍ഹി: കൊവിഡ് 19നെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ തത്ക്കാലം കഴിയില്ലെന്ന് സുപ്രിം കോടതി. അവര്‍ അതാത് രാജ്യത്ത് തന്നെ തുടരണം. ഈ...

കൊവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാന്‍ ഒരുങ്ങി കര്‍ണ്ണാടക -

ബെംഗളൂരു : കൊവിഡിനെ നേരിടാന്‍ പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി യെദിയൂരപ്പ. ബെംഗളൂരു നഗരത്തിലെ കണ്ണായ ഭൂമിയാണ് ലേലത്തിന്...

വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം -

കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍. വിഷു പ്രമാണിച്ച്...

മോദി സർക്കാർ കാരണം ഇന്ത്യ-പാക് പരമ്പര നടക്കില്ലെന്ന് അഫ്രീദി -

മോദി സർക്കാർ കാരണം ഇന്ത്യ-പാക് പരമ്പര നടക്കില്ലെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദി. ഇന്ത്യയുമായുള്ള പരമ്പരകൾ പുനരാരംഭിക്കാൻ പാകിസ്താനു മടിയില്ലെന്നും ഇന്ത്യയാണ്...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് -

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ രണ്ടുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട്...

മദ്യം ഓൺലൈനിൽ ഇല്ല ! -

    തിരുവനന്തപുരം: ഓണ്‍ലൈനായി മദ്യം വില്‍ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകഷ്ണന്‍. ഇത്തരത്തില്‍ ഒരു നിര്‍ദേശം സര്‍ക്കാരിന്...

ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച്‌ അറിയാൻ മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി -

    തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച്‌ കേരളത്തിലെ ടൂറിസം ട്രൈഡ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി മന്ത്രി കടകംപള്ളി...

കർണാടകയിൽ ലോ​​ക്ക്ഡൗ​ണ്‍ നീ​ട്ടു​മെ​ന്ന് യെ​ദിയൂര​പ്പ -

    ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​ത്തി​ല്‍ ലോ​​ക്ക്ഡൗ​ണ്‍ ഏ​പ്രി​ല്‍ അ​വ​സാ​നം വ​രെ നീ​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.എസ്. യെ​ദിയൂര​പ്പ. അ​ന്തി​മ​തീ​രു​മാ​നം...

പെസഹാ വ്യാഴം;ആശംസ നേര്‍ന്ന് മുഖ്യമന്ത്രി -

പെസഹാ വ്യാഴം പകര്‍ച്ചവ്യാധിയുടെ പശചാത്തലത്തില്‍ സാമൂഹിക ശുശ്രൂഷയുടെ പ്രധാന്യം ഓര്‍മ്മിപ്പിക്കുന്ന ദിനം; ആശംസ നേര്‍ന്ന് മുഖ്യമന്ത്രി   തിരുവനന്തപുരം: പെസഹാ വ്യാഴം കോവിഡ്...

എംപി ഫണ്ട് നിഷേധിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തത് -

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിന്‍റെ ഭാഗമായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തലാക്കിയ നടപടി ഫെഡറല്‍...

ഞായർ, വ്യാഴം ദിനങ്ങളിൽ വർക്‌ഷോപ്പുകളും ഞായറാഴ്ച മൊബൈൽ കടകളും തുറക്കാം -

തിരുവനന്തപുരം∙ ലോക്‌ഡൗണിനിടയിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള വർക്‌ഷോപ്പുകളും മൊബൈൽ ഫോൺ കടകളും നിയന്ത്രിത ദിനങ്ങളിൽ തുറക്കാൻ അനുമതി. വാഹന വർക്‌ഷോപ്പുകൾ വ്യാഴം, ഞായർ...