41-ാം ജന്മദിനത്തില്‍ വോട്ട് ചെയ്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പിറന്നാള്‍ ആഘോഷിക്കുന്നു. മുംബൈയിലാണ് സച്ചിന്‍ വോട്ട് രേഖപ്പെടുത്തിയത്.
ഞാന്‍ വോട്ട്...
വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ കരാര്‍ തൊഴിലാളികളായ രണ്ടുപേര്‍ കോണിയില്‍ നിന്നും വീണു മരിച്ചു. മുഹമ്മദ് അലി (40), രമേഷ്(41) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച...
മലപ്പുറം നിലമ്പൂരില്‍ വീട്ടമ്മക്ക് വെട്ടേറ്റു. നിലമ്പൂര്‍ അകമ്പാടത്ത് ആനപ്പാന്‍ വീട്ടില്‍ ശാലിനിക്കാണ് വെട്ടേറ്റത്. ഇവരെ മഞ്ചരേി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ വാരാണസിയില്‍ എത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ് ഷോക്ക്...
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍റെ നിലപാട് കടുംപിടുത്തമാണെന്ന് കരുതാനാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 29 ലെ...
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയും ഏറെ ദുരൂഹതകളും അരങ്ങേറുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്...
വാഹനനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയം ഏപ്രില്‍ 25 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
ഏപ്രില്‍ മാസം ഒട്ടേറെ അവധിദിവസങ്ങള്‍ തുടര്‍ച്ചയായി വന്നതിനാല്‍ 15ന്...
രാജ്യത്ത് ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തിലെയും സീറ്റുകടക്കം 117 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചരക്കോടി...
ജിദ്ദ ഇന്ത്യന്‍ എംബസ്സി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. പത്തനംതിട്ട കോന്നി സ്വദേശിയായ നാസറിന്‍റെ മകന്‍ ബിനാസ് നാസറിനെയാണ് ചൊവ്വാഴ്ച രാത്രി 10 മണിക്ക്...
പരിസ്ഥിതിലോല വില്ലേജുകളുടെ കഡസ്ട്രല്‍ മാപ് തയാറാക്കുന്നതിന് സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍...
മലപ്പുറം ചങ്ങരംകുളത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്‌റ്റേഷനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാളൂര്‍ സ്വദേശിനി അനീഷ(28) ആണ് മരിച്ചത്. ചങ്ങരംകുളം പോലീസ്...
മോഡിയേക്കാള്‍ കേജ്‌രിവാള്‍ ഏറെ മുന്നിലാണ്. ജനങ്ങളെ സ്വാധീനിച്ച ലോകത്തിലെ 100 പേരെ തെരഞ്ഞെടുക്കാന്‍ ടൈം മാഗസിന്‍ നടത്തിയ വായനക്കാരുടെ വോട്ടെടുപ്പില്‍ അരവിന്ദ് കേജ്‌രിവാള്‍...
വിമാന യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനിമുതല്‍ വിമാനത്തില്‍ മൊബൈല്‍ ഫോണും ലാപ് ടോപ്പും ഉപയോഗിക്കാം. വ്യോമയാന നിയമത്തില്‍ മാറ്റം വന്നതോടെയാണ് യാത്രക്കാര്‍ക്ക്...
ടിപി വധക്കേസിലെ സിബിഐ അന്വേഷണം സര്‍ക്കാരും സിപിഐഎമ്മും ചേര്‍ന്ന് അട്ടിമറിച്ചെന്നും ആര്‍എംപിക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചെന്നും കെ കെ രമ. .ഈ സാഹചര്യത്തില്‍ നിയമ...
418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനെ ചൊല്ലി സര്‍ക്കാര്‍-കെപിസിസി ഏകോപന സമിതി യോഗത്തില്‍ വി എം സുധീരനും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കം. ഒരാള്‍ മാത്രം മദ്യ വിരുദ്ധനും...
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന് തിയേറ്ററുകളില്‍ വിലക്ക്. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ബി...
ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എ. എ ഷുക്കൂറിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ഡി. സുഗതന്‍ രംഗത്ത്. എ.എ ഷുക്കൂര്‍ വ്യക്തിപരമായ അജണ്ട നടപ്പാക്കുകയാണെന്നും...
രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരുമെന്ന് സുപ്രീംകോടതി. നിലവിലുള്ള നിയമം രാഷ്ട്രീയ നേതാക്കളുടെ ചിത്രമുള്‍പ്പെടെയുള്ള...
പത്രപ്രവര്‍ത്തകനായ ഹമിദ് മിറിനുനേരെയുണ്ടായ ആക്രമണത്തിനുപിന്നില്‍ ഐ.എസ്.ഐ ആണെന്ന് ആരോപിച്ച പാക് സ്വകാര്യ ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ പാക് പ്രതിരോധമന്ത്രാലയം...
ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ . ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കളുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍...
സംസ്ഥാനത്തെ മൂന്ന് ലോക്‌സഭാമണ്ഡലങ്ങളിലെ മൂന്ന് ബൂത്തുകളിലേക്കുള്ള റീ പോളിങ് തുടങ്ങി. എറണാകുളം മണ്ഡലത്തിലെ കളമശ്ശേരി 118-ാം നമ്പര്‍ ബൂത്ത്, വയനാട് മണ്ഡലത്തിലെ തിരുവമ്പാടി മലോറ...