ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 28-ന് പമ്പ ഇന്ത്യന്‍...
ന്യൂയോർക്ക്∙ നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസന ദിനാചരണം മാർച്ച് 6 ന് മാർത്തോമ ഇടവകകളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടും. ഭദ്രാസന പ്രവർത്തനങ്ങളിൽ ഇടവക ജനങ്ങളുടെ...
- ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്
ഷിക്കാഗോ: എ.ഡി. 32-ല്‍ അന്ത്യോഖ്യായില്‍ വച്ച്, അപ്പോസ്ഥലന്മാരില്‍ തലവനായ പത്രോസ് ശ്ലീഹ,പരിശുദ്ധ സഭയ്ക്ക് അടിസ്ഥാനമിട്ടു, തന്റെ പിന്‍ഗാമികളെ...
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. മാര്‍ച്ച് 5 ന് ശനിയാഴ്ച...
ആയിരത്തിലധികം അംഗങ്ങൾ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ,.എങ്കിലും സംഗടന ഓരോ വർ ഷവും വളരണമെങ്കിൽ കുടുത്തൽ പുതിയ മെംബേർസ് കടന്നു വരണം....
ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള റോക് ലന്‍ഡ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കഷ്ടാനുഭവ ആചരണവും കാല്‍ കഴുകല്‍ ശുശ്രൂഷയും മുംബൈ ഭദ്രാസനാധിപന്‍...
നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ കലാ സാംസ്കാരിക സ്പന്ദനങ്ങള്‍ തൊട്ടറിയുന്ന ഫോക്കാന യുവ ഗായകരെ പ്രോത്സാഹിപ്പിക്കാന്‍ ഫൊക്കാന സ്റ്റാര്‍ സിംഗ്ര്‍ പ്രോഗ്രാമും ആയി എത്തുന്നു...
തീയാടിക്കൽ: അയിരൂർ, തീയാടിക്കൽ കൊണ്ടൂർ മനാട്ടുകാവുങ്കൽ ശാഖയിൽ പരേതനായ കെ. എം. വർഗ്ഗീസിന്റെ ഭാര്യ, അന്നമ്മ വർഗ്ഗീസ് (98) ഫെബ്രുവരി 27 ശനിയാഴ്ച്ച നിര്യാതയായി. സംസ്ക്കാരം പിന്നീട്....
ന്യൂജേഴ്സി: പ്രശസ്ത പ്രസംഗികനും മലങ്കര ഓർത്തഡോക്സ് വൈദികനുമായ റവ. ഫാദർ ജോൺ സി. ഈപ്പൻ വിശുദ്ധവാരത്തിൽ അമേരിക്ക സന്ദർശിക്കുന്നു. ഇപ്പോൾ അദ്ദേഹം, മലങ്കര മാനേജിങ്ങ് കമ്മറ്റി മെമ്പറും,...
സിയാറ്റിൽ: അമേരിക്കയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പ്പാദിപ്പിക്കുന്ന സംസ്ഥാനവും, സ്റ്റാർബക്ക്സ് എന്ന കോഫീ ഹൗസ് ചെയിനിന്റെ ഉത്ഭവസ്ഥാനവുമായ സ്റ്റേറ്റ് ഓഫ് വാഷിംഗ്ടണിൽ, സിയാറ്റിൽ...
ന്യൂയോര്‍ക്ക്: റെജി എന്ന പേരില്‍ പ്രശസ്തനായ ഏഞ്ചല്‍ മെലഡീസിന്റെ സ്വന്തം ജോസഫ് പാപ്പന് സംഗീതോപാസനയാണ് ജീവിതം. സംഗീതത്തിന്റെ മാസ്മരികവഴികളില്...
ന്യൂയോര്‍ക്ക്: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുതായി കമ്മിറ്റി ഭാരവാഹികള്‍...
റ്റാമ്പ: സൺ ഷൈൻ സംസ്ഥാനം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ ഏറ്റവും വലിയ കപ്പൽ തുറമുഖമുള്ളതും, ഫ്ലോറിഡയിലെ ഏകദേശം 40 ശതമാനത്തോളം ചരക്ക് നീക്കുന്നതുമായ പോർട്ട് ഓഫ് റ്റാമ്പ സ്ഥിതി ചെയ്യുന്ന...
ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍ നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ പൂര്‍ത്തീകരണത്തിനായി മലങ്കര സഭാ മക്കളുടെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട്...
ഷിക്കാഗോ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍...
ന്യൂജേഴ്സി: വൈശാഖസന്ധ്യ 2014 ന്റെ വന്‍ വിജയത്തിന് ശേഷം, ചലച്ചിത്രടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകളള്‍ മാറ്റുരയ്ക്കുന്ന സംഗീത നൃത്തഹാസ്യ...
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക ധനശേഖരണാര്‍ത്ഥം ഈ വര്‍ഷം മെയ് 20-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മിഷിഗണിലെ വാറന്‍ സിറ്റിയിലുള്ള...
ന്യൂജേഴ്സി: കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) യുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 26-നു വൈകുന്നേരം ആറുമണിക്ക് എഡഡിസണ് ഹോട്ടലില്‍ നടക്കുന്ന...
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സി എസ് ഐ ഇടവകയായ ന്യൂയോര്‍ക്ക് സി എസ് ഐ സഭ മലയാളം കോണ്‍ഗ്രിഗേഷന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് റവ സാമുവേല്‍ ഉമ്മന്റെ അധ്യക്ഷ...
സിയാറ്റില്‍ : ഫോമ വെസ്റ്റേണ്‍ റീജിയന് വൈസ് പ്രസിഡന്റായി പോള്‍ കെ ജോണിനെ (റോഷന്‍ ) കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ങ്ടണ്‍ നിര്‍ദ്ദേശിച്ചു. റോഷന്‍ എന്ന് ഫോമയില്‍ പൊതുവെ...
ന്യൂയോര്‍ക്ക്∙ മാര്‍ച്ച് 12ന് ന്യൂയോര്‍ക്കിലെ ടൈസൺ സെന്ററില്‍ നടത്തുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ ഡിബേറ്റിനും ന്യൂയോര്‍ക്ക് ചാപ്റ്റര്‍...
RAJAN PADAVATHIL
ഫ്ലോറിഡ∙ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡാ 2016 ജനുവരി 9–ാം തിയതി ഡേവി സിറ്റിയിലുളള മാർത്തോമ ഓഡിറ്റോറിയത്തിൽ വെച്ചു ന്യൂഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രസിഡന്റ് രാജൻ...
ഫിലഡൽഫിയ∙ വലിയ നോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാപള്ളിയിൽ നടത്തിവരാറുള്ള വാർഷികനോമ്പുകാല ഇടവക ധ്യാനം ഫെബ്രുവരി 26 വെള്ളിയാഴ്ച്ച മുതൽ 28 ഞായറാഴ്ച്ച വരെ...