അന്തരിച്ച സുപ്രീം കോടതി ജസ്റ്റീസ് ആന്റണിന്‍ സ്‌കേലിയയ്ക്കു പകരമായി പുതിയൊരു ജസ്റ്റീസിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഉദ്ദേശിയ്ക്കുന്നു. നാമനിര്‍ദ്ദേശം...
- സതീഷ് പദ്മനഭാന്‍
ഡ്രീം സിറ്റി ചര്‍ച്ചില്‍ നടന്ന ജൂനിയര്‍ ബൈബിള്‍ ക്വിസില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് (2285 Points ) കരസ്ഥമാക്കി ആരാധന സതീഷ്കുമാര്‍ ഒന്നാമതു എത്തി . അരിസോണയിലെ...
പാലാ: മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായും ഫാദര്‍ ഡേവിഡ് ചിറമേല്‍ ചെയര്‍മാനായുള്ള കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയും സംയുക്തമായി വൃക്ക രോഗനിവാരണത്തിന്റെ ഭാഗമായി വൃക്ക രോഗ...
ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ന്യൂഇയര്‍ ബാങ്ക്വറ്റ് വിപുലമായ പരിപാടികളോടെ നടത്തപ്പെടും. ജനുവരി 23ന് ശനിയാഴ്ച ദേശി റെസ്റ്റോറന്റില്‍ വച്ചാണ്...
ന്യൂയോര്‍ക്ക്: അപ്പര്‍ വെസ്റ്റ് ചെസ്റ്ററിലെ ബുക്കാനന്‍ കേന്ദ്രീകരിച്ച് പുതിയൊരു സീറോ മലബാര്‍ കാത്തലിക് മിഷന്‍ രൂപീകരിക്കുന്നു.
ഫെബ്രുവരി 21നു (ഞായര്‍) വൈകുന്നേരം നാലിന് ബുക്കാനലിലെ...
സൗത്ത് ഫ്‌ളോറിഡ: മലയാള നാടിന്റെ സൗന്ദര്യം അതേ പടി പകര്‍ത്തിവച്ചിരിക്കുന്ന അമേരിക്കയിലെ, ഫ്‌ളോറിഡ സംസ്ഥനത്തെ പാംബീച്ച് ആസ്ഥാനമാക്കി, കലാസാംസ്കാരികവും ജീവകാരുണ്യപരവുമായ...
സൗത്ത് ഫ്‌ളോറിഡ: മലയാള നാടിന്റെ സൗന്ദര്യം അതേ പടി പകർത്തിവച്ചിരിക്കുന്ന അമേരിക്കയിലെ, ഫ്‌ളോറിഡ സംസ്ഥനത്തെ പാംബീച്ച് ആസ്ഥാനമാക്കി, കലാ-സാംസ്‌കാരികവും ജീവകാരുണ്യപരവുമായ...
ഡാളസ്: അമേരിക്കയിലും മറ്റു 85 രാജ്യങ്ങളിലും വ്യാപകമായി പ്രവര്‍ത്തിച്ചു വരുന്നഡാളസ്: അമേരിക്കയിലും മറ്റു 85 രാജ്യങ്ങളിലും വ്യാപകമായി പ്രവര്‍ത്തിച്ചു വരുന്ന ചര്‍ച്ച്ഓഫ് ഗോഡിന്റെ ഈ...
ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ഫെബ്രുവരി 13ന് ഒരുക്കിയ മൂവി നൈറ്റ് പുതിയ അദ്ധ്യായമായി. നൈറ്റില്‍ പ്രവാസിയുടെ നൊമ്പരങ്ങള്‍ പകര്‍ത്തിയ "പത്തേമാരി" ഒരു...
ജയപ്രകാശ് നായര്‍
ജ്ഞാനപീഠം അവാര്‍ഡ് ജേതാവും സാധാരണക്കാരുടെ ഹൃദയം കവര്‍ന്ന കവിയുമായ പത്മശ്രീ ശ്രീ ഒ.എന്‍.വി.കുറുപ്പിന്റെ നിര്യാണത്തില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക...
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: മൂന്നര പതിറ്റാണ്ടിലേറെയായി റോക്ക്‌ലാന്‍ഡിലെ മലയാളികളുടെ സാംസ്ക്കാരിക കൂട്ടായ്മയായി പ്രവര്‍ത്തിച്ചു വരുന്ന ഹഡ്സണ്‍വാലി മലയാളി...
ഹൂസ്റ്റണ്‍: മൃഗങ്ങള്‍ക്കെതിരെ നടത്തിയ ക്രൂരമായ പീഡനം ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് കോടതി 50 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. മൃഗ പീഡനത്തിന് ആദ്യമായാണ് ഇത്രയും കൂടുതല്‍...
വാഷിങ്ടണ്‍ ഡിസി: ഫൊക്കാനാ പ്രസിഡന്റ് പദത്തിന് തമ്പി ചാക്കോ ഏറ്റം ഉചിതനെന്ന് ആദ്യഘട്ട ഫൊക്കാനാ പ്രസിഡന്റും ഭാരതീയ പ്രവാസി സമ്മാന്‍ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ.പാര്‍ത്ഥസാരഥി...
- സാജു വട്ടക്കുന്നത്ത്
അറ്റ്‌ലാന്റ: ഓഗസ്റ്റ് നാലു മുതല്‍ ഏഴുവരെ ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടുന്ന ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ സി സി എന്‍ എ ) ദേശീയ...
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിലുളള മൂന്നാം വാര്‍ഷിക കണ്‍വന്‍ഷന്‍ ഫെബ്രുവരി 19, 20 (വെളളി, ശനി)...
തിരുവനന്തപുരം: കേരളാ പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിക്കുന്ന പുതു സംരഭം " സൈബര്‍ ഡോം' ഫെബ്രുവരി 17 ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരം...
ഹൂസ്റ്റണ്‍ : സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സതേണ്‍ റീജിയണ്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്റെ റെജിസ്‌ട്രെഷന്‍ കിക്ക് ഓഫ് റവ. ഫാ. എം .റ്റി . ഫിലിപ്പ്...
- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: മലയാള ലിപികള്‍ നിരത്തി വിസ്മയം തീര്‍ത്ത മലയാളത്തിന്റെ അഭിമാനവും അഹങ്കാരവും ആയിരുന്ന മഹാനായ കവി ശ്രീ ഒ.എന്‍.വി.കുറുപ്പിന്റെ നിര്യാണത്തില്‍...
ഫ്ലോറിഡ: ജ്ഞാനപീഠം കയറിയ മലയാളത്തിന്റെ മഹാകവിക്ക് ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ആദരാജ്ഞലി. ഒ.എന്‍.വി കുറുപ്പിന്റെ (ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ്)...
ഒരു വള്ളം തുഴയുന്നതു പോലെയായിരുന്നു രണ്ടു വര്‍ഷം കഴിയാറാകുമ്പോള്‍ . ചിലപ്പോഴൊക്കെ ആടിയും ഉലഞ്ഞുമിരിക്കും. പക്ഷെ അമരത്തെ കഴുക്കോല്‍ മുറുക്കിപ്പിടിച്ചും താളത്തില്‍ ഈണമിട്ടും അത്...
ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ പ്രധാനപ്പെട്ട കായിക വിനോദമായ ആമേരിക്കൻ ഫുട്ട് ബോൾ മത്സരത്തിന്റെ ഒരു സീസണിലെ ഫൈനൽ മത്സരമാണ് സൂപ്പർ ബൗൾ. ജനുവരി 15, 1967-ലാണ് ആദ്യത്തെ സൂപ്പർ ബൗൾ...
ഡാളസ്: കാലാവധി പൂര്‍ത്തീകരിക്കുന്നതിന് ഏതാനും മാസങ്ങള്‍ ശേഷിച്ചിരിക്കെ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രകടന പത്രികള്‍ വാഗ്ദാനം ചെയ്തിരുന്ന നൂറോളം പദ്ധതികള്‍ പൂര്‍ണ്ണമായോ, ഭാഗീകമായോ...
ഷിക്കാഗോ: തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, കരുണ വര്‍ഷാചരണത്തിന്റെ ഭാഗമായി, യുവജനങ്ങളെ, ദൈവം ദാനമായി നല്‍കിയ ജീവന്റെ മാഹാത്മ്യത്തേപ്പറ്റി...
ഷിക്കാഗോ: ക്രൈസ്തവ ആത്മീയ മേഖലയിലെ കൂട്ടായ്മയ്ക്ക് മുപ്പത്തിരണ്ട് വര്‍ഷത്തെ പാരമ്പര്യവുമായി ചിക്കാഗോയ്ക്ക് എന്നും അഭിമാനമായി നില്‍ക്കുന്ന എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള...