ന്യൂജേഴ്‌സി:എമര്‍ജിങ്ങ് കേരളയുടെ മാനേജിങ്ങ് എഡിറ്ററും ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി എന്നീ സംഘടനകളിലെ സജീവ അംഗമായ സജി...
ഗാര്‍ലന്റ്(ഡാളസ്): ഇന്ത്യന്‍ കോണ്‍സുലര്‍ സര്‍വീസ് ഫെബ്രുവരി 6 ശനിയാഴ്ച ഗാര്‍ലന്റില്‍ സംഘടിപ്പിച്ച വിസാ ക്യാമ്പ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.
ഇന്ത്യന്‍ വിസാ സര്‍വ്വീസ്...
ന്യുജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ 2016ലെ എക്‌സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണെന്ന് നാമം പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി...
സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ ആദ്യത്തെ അമേരിക്കൻ സ്റ്റേജ് പ്രോഗ്രാമിന് ആതിഥ്യമേകാൻ Detroit കേരള ക്ളബ് ഒരുക്കങ്ങൾ തുടങ്ങി. ഈ വർഷം ജൂൺ 17-ന് Fitzgerald High School...
ഡിട്രോയിറ്റ്: ഭാഷയും സംഗീതവും നൃത്തവും ഒരു സംസ്ക്കാരത്തിന്റെ യശസ്സ് വിളിച്ചോതുന്നവയാണ്. ഒരു പക്ഷെ ഇതായിരിക്കും ഭാരത സംസ്ക്കാരത്തെ ഇതര രാജ്യങ്ങളുടെ സംസ്ക്കാരത്തിൽ...
ന്യൂയോർക്ക്: എഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകളിൽ (പവേർഡ് ബൈ കോൺഫിഡന്റ് ഗ്രൂപ്പ്) ഈയാഴ്ച്ച, അബാദ് ഗ്രൂപ്പ് കമ്പനികളുടെ എം ഡി, കോൺഫിഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ്...
- രാജന്‍ പാടവത്തില്‍
ഫ്‌ളോറിഡ: ബ്രോവേഡ് കൗണ്ടി ഡിസ്ട്രിക് 92-ല്‍ നിന്നും ഫ്‌ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി...
- രാജന്‍ പാടവത്തില്‍
ഫ്‌ളോറിഡ: ബ്രോവേഡ് കൗണ്ടി ഡിസ്ട്രിക് 92-ല്‍ നിന്നും ഫ്‌ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി...
റോയി ചേലമലയില്‍, സെക്രട്ടറി
ഷിക്കാഗോ: വൈദ്യശാസ്ത്ര രംഗത്ത് അനുഭവസ്ഥരും, ഉന്നത പദവി വഹിക്കുന്നവരുമായ അഞ്ച് മികച്ച പ്രഭാഷകരെ ഉള്‍പ്പെടുത്തി മാര്‍ക്ക് സംഘടിപ്പിക്കുന്ന...
കെയ്‌റോ: കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും തമ്മില്‍ സംവാദത്തിനുള്ള അന്തര്‍ദേശീയ സമിതിയുടെ പതിമൂന്നാമത് സമ്മേളനം 2016 ജനുവരി 30 മുതല്‍ ഫെബ്രുവരി 6 വരെ ഈജിപ്തിലെ...
ഫൊക്കാനാ ചിക്കാഗോ രിജിന്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലീല ജോസഫ് ചെയര്‍പെര്‍സണ്‍ , സെക്രട്ടറി ജെസി റിന്‍സി , ട്രഷറര്‍ ഷയിനി തോമസ് , വൈസ് പ്രസിഡന്റ് ബ്രിട്ജിറ്റ് ...
ഗാര്‍ലന്റ്(ഡാളസ്): കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഉപാദ്ധ്യക്ഷ അഡ്വ. ലാലി വിന്‍സന്റിന് ഡാളസില്‍ ഫെബ്രുവരി 6ന് ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ഐഎന്‍ഓസി(കേരളാ)യുടെ നേതൃത്വത്തില്‍...
ഡാളസ്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചു ഡാളസ് ഇര്‍വിംഗ് മഹാത്മാഗാന്ധി പാര്‍ക്കില്‍ പ്രത്യേക അനുസ്മരണ ചടങ്ങുകള്‍...
ടൊറന്റോ :2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ...
ഡാലസ്: ഫെബ്രുവരി ഏഴാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം "പ്രൊഫ. എം. ടി. ആന്റണി അനുസ്മരണം' ആയിട്ടായിരിക്കും നടത്തുക. ആദ്യകാല...
ന്യൂയോര്‍ക്ക്: കോവളത്തു വച്ചു നടന്ന 2016 ഗ്ലോബല്‍ എഡ്യുക്കേഷന്‍ മീറ്റില്‍ പങ്കെടുക്കുവാന്‍ എത്തിയ മുന്‍ അംബാസിഡറും ഇപ്പോള്‍ കേരള സ്‌റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ വൈസ്...
ഫിലഡല്‍ഫിയ: ദീര്‍ഘ കാലത്തെ സാമൂഹിക സേവന ചരിത്രവും സംഘാടക മികവും സീനിയോരിറ്റിയും കൈമുതലുള്ള ഫൊക്കാനയിലെ മികച്ച ജനോപകാര ജനാധിപത്യവാദിയായ തമ്പി ചാക്കോയെ പമ്പാ മലയാളി അസ്സോസിയേഷന്‍...
ജാക്‌സണ്‍ ഹൈറ്റ്‌സ്:
ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളില്‍ സണ്‍ഡേ സ്‌കൂള്‍ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം...
ഡെലവേയര്‍: നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിയുടെ (NSD) 2016ലെ കമ്മിറ്റി ജനുവരിയില്‍ അധികാരമേറ്റു. മകരവിളക്കു ഭജനയോടനുബന്ധിച്ചു നടന്ന മീറ്റിംങ്ങില്‍ 2015 ലെ പ്രവര്‍ത്തനാവലോകനവും,...
ഫിലാഡെല്‍ഫിയ: കലാ മലയാളീ അസോസിയേഷന്‍ ഓഫ് ഡെലാവേര്‍ വാലി വാര്‍ഷിക ബാങ്ക്വറ്റും ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനവും സംയുക്തമായി ആഘോഷിച്ചു. പെന്‍സില്‍വാനിയ, ന്യൂജേഴ്‌സി ഡെലാവേര്‍ എന്നീ...
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാള നാടക മത്സരത്തിനു വേദിയാകുകയാണ് മയാമി, ഫ്ലോറിഡയിലെ ഡ്യൂവിൽ ബീച്ച് റിസോർട്ടിൽ വച്ചു ഫോമ അന്താരാഷ്ട്ര കൺവെൻഷൻ. 2016 ജൂലൈ 7-10 തീയതികളിൽ...
ഫ്‌ളോറിഡ: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന...
ഹൂസ്റ്റണ്‍: കേരള രാഷ്ട്രീയത്തിലെ സമകാലീന സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(കേരളാ) ടെക്‌സാസ് ചാപ്റ്റര്‍ പ്രത്യേക യോഗം ചേര്‍ന്നു. ജനുവരി 31ന്...
ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റീജിണല്‍ പ്രസിഡന്റ് ജോസ് കാനാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടുകയും, 2016- 2018 ലെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മാധവന്‍ നായര്‍ക്ക്...
ചാര്‍ലി വര്‍ഗീസ്
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സതേണ്‍ റീജണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്‍റെ...
ടാമ്പാ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ 2016-ലെ ഭരണസമിതി അധികാരമേറ്റു. ടോമി...