പന്തളം ബിജു തോമസ്, പി ആര്‍. ഓ
ഡാളസ്: ഫോമായുടെ ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി, ഒക്ടോബര്‍26 ശനിയാഴ്ച ഡാളസിലെ എര്‍വിങ്ങ് സിറ്റിയിലുള്ള ഏട്രിയം ഹോട്ടലില്‍...
വിനോദ് കൊണ്ടൂര്‍ ഡേവിഡ്.
ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കയിലെ മലയാള ദൃശ്യമാധ്യമ രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഏഷ്യാനെറ്റ് ക്യാമറമാനും പ്രൊഡക്ഷന്‍...
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക് ഇന്ത്യന്‍ അസംബ്ലി ഓഫ് ഗോഡിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ .യോങ്കേഴ്‌സ് ചര്‍ച്ചില്‍ വച്ചു...
ന്യൂജഴ്സി ∙ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ന്യൂജഴ്സി ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് അർഹതയും സമർത്ഥനുമായ സ്ഥാനാർത്ഥിയാണ് ഇന്ത്യ– അമേരിക്കൻ വംശജനും സ്റ്റേറ്റ് സെനറ്ററുമായ വിൻ...
ഡങ്കൻവില്ല (ടെക്സസ്) ∙ അമിതമായി മദ്യപിച്ച് തെറ്റായ ദിശയിൽ വാഹനം ഓടിച്ച് 23 വയസ്സുള്ള യുവതിയുടെ മരണത്തിനിടയാക്കിയ ഡ്രൈവർ ഗിലെർമോ സൗറസ്സിനു (31) ഡാലസ് കൗണ്ടി ജൂറി ജീവപര്യന്തം തടവ് ശിക്ഷ...
പി പി ചെറിയാൻ
ഹൂസ്റ്റണ്‍ :-ഇന്റർനാഷനൽ പ്രയർ ലൈൻ ആഗസ്റ് 27 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ കാർഡിയോളജിസ്റ്റും സുവിശേഷക പ്രാസംഗീകനും,ബൈബിൾ...
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ഭാരതീയ ശാസ്ത്രീയ നൃത്തകലകളില്‍ വിദഗ്ദയും പ്രശസ്ത നര്‍ത്തകിയുമായ ഡോ. സുനന്ദാ നായരുടെ ശിഷ്യയായ മേഘ്‌ന മുരളീധരന്റെ ഭരത നാട്യ...
ഡാലസ്∙ ഇരുപത്തി രണ്ടാം ജന്മദിനം ആഘോഷിക്കുന്നതിനു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയ സ്ഥലത്തേക്കുളള യാത്ര യുവതിയുടെ അന്ത്യയാത്രയായി. ഓഗസ്റ്റ് 19ന് അർക്കൻസസ്...
ഇല്ലനോയി∙ ഇല്ലിനോയി സംസ്ഥാനത്തെ പബ്ലിക് സ്കൂൾ അധ്യാപകരുടെ കുറഞ്ഞ ശമ്പളം 40,000 ഡോളറായി ഉയർത്തിക്കൊണ്ടുള്ള ബില്ലിൽ ഗവർണർ .ബി.പ്രിറ്റ്സ്ക്കർ ഓഗസ്റ്റ് 22 വ്യാഴാഴ്ച ഒപ്പു വച്ചു. ശമ്പള...
ഫ്ലോറിഡ∙ ഫ്ലോറിഡ – ജോർജിയ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഹച്ചിൻസൺ ഫെറി റോഡിലുള്ള പാലം തകർന്നു വീണു ഗതാഗതം സ്തംഭിച്ചതായി ഡെക്കെട്ടർ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. ക്വൻച്ചിയിൽ...
ജോമോന്‍ തത്തംകുളം
താമ്പാ: മലയാളി പ്രതിഭകളുടെ സ്വപ്‌നങ്ങള്‍ ചിറകു വിടര്‍ത്തിയ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിച്ച മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ ഈ വര്‍ഷം സംഘടിപ്പിച്ച...
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂറൊഷേല്‍: അമേരിക്കയിലെ ഏറ്റവും വലിയഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച 11...
വാഷിംഗ്ടണ്‍ ഡി.സി : മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനെത്തിയ കുമ്മനം രാജശേഖരന് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. കേരള ഹിന്ദു സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും...
ജോയിച്ചന്‍ പുതുക്കുളം
ബ്രാംപ്ടണ്‍: ഒരു എം.പി നേരിട്ട് തുഴയെറിഞ്ഞ് എവിടെയെങ്കിലും വള്ളംകളി ടീമിനെ നയിച്ചിട്ടുണ്ടോ എന്നു അറിയില്ല,എന്നാല്‍ ഈ വരുന്ന ശനിയാഴ്ച നടക്കുന്ന...
സുനില്‍ തൈമറ്റം
ന്യൂജേഴ്‌സി:ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ കോൺഫറൻസിനു സുനിൽ ട്രൈസ്റ്റാർ ചെയർ മാനായി പബ്ലിസിറ്റി കമ്മറ്റി...
വാഷിങ്ടൻ ഡിസി ∙ യുഎസ് മിലിട്ടറിയിൽ സേവനം അനുഷ്ഠിക്കുന്നതിനിടെ അപകടത്തിൽ വികലാംഗരായ വിമുക്ത ഭടന്മാരുടെ മുഴുവൻ വിദ്യാഭ്യാസ വായ്പയും എഴുതി തള്ളുന്ന സുപ്രധാന എക്സിക്യൂട്ടിവ്...
ടെക്സസ്∙ ‘ഞാൻ ആരേയും കൊന്നിട്ടില്ല, നിരപരാധിയാണ് ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല’ എന്നു പറഞ്ഞാണ് ലാറി റെ സ്വയറിംഗൻ (48) മരണത്തിന് കീഴടങ്ങിയത്. ഓഗസ്റ്റ് 21 ബുധനാഴ്ച...
ഡിട്രോയിറ്റ്: പി.ടി. സിറിയക്ക് പൊക്കന്താനം മിഷിഗണില്‍ നിര്യാതനായി.
ഭാരയ വിമല സിറിയക്ക് (കടുതോടില്‍). മക്കള്‍: മിനി & ടോമി (ഉറുമ്പില്‍); ആന്‍ & ആനന്ദ് ചെറിയാന്‍ (പുതുപ്പറമ്പില്‍;...
ന്യൂയോര്‍ക്ക്: വളരെ നാളുകളായി സ്വാമി ഭുവയോടൊപ്പം അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തതും, ഏതാനും ദിവസങ്ങള്‍ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് താമസിച്ചതും,...
രവിശങ്കര്‍, ഫോമാ ന്യൂസ് ടീം
തിരുവല്ല: ഫോമയുടെ നിസ്വാര്‍ത്ഥമായ സേവന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീ.പി.ബി. നൂഹിന്റെ ...
ടി.ഉണ്ണികൃഷ്ണന്‍
റ്റാമ്പാ : 2019 ലെ എം.എ.സി.ഫ്. ഓണാഘോഷ നൃത്തങ്ങളുടെ മറ്റൊരു അപൂര്‍വ അവതരണമായിരിക്കും ക്ലാസിക്കല്‍ ഫ്യൂഷന്‍. കേരള നാടിന്റെ സ്വന്തം മോഹിനിയാട്ടത്തിന്റെ...
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 18-നു ഞായറാഴ്ച ക്വീന്‍സിലുള്ള രാജധാനി റെസ്റ്റോറന്റില്‍ വച്ചു റീജിയനിലുള്ള ഒമ്പത് സംഘടനകളുടെ പ്രതിനിധികളേയും കൂട്ടി യോഗം കൂടി....